Top

You Searched For "mob lynching"

പശുക്കടത്ത് ആരോപിച്ച് ബംഗാളില്‍ രണ്ടുപേരെ തല്ലിക്കൊന്നു; 13 പേര്‍ അറസ്റ്റില്‍

23 Nov 2019 2:10 AM GMT
റബീഉല്‍ ഇസ് ലാം, പ്രകാശ് ദാസ് എന്നിവരെയാണ് കുച്ച് പുതിമാലി ഫോലേശ്വരി വില്ലേജില്‍ വ്യാഴാഴ്ച ഒരുസംഘം തല്ലിക്കൊന്നത്

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

11 Oct 2019 2:31 AM GMT
ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു45)വാണു മരിച്ചത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയി മുന്തലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

ആ കത്തിനടിയില്‍ ഞങ്ങളും ഒപ്പുവയ്ക്കുന്നു; കീഴൊതുങ്ങാന്‍ മനസ്സില്ലെന്നറിയിച്ച് സാമൂഹിക പ്രവര്‍ത്തകര്‍

5 Oct 2019 5:57 PM GMT
സിവിക്ചന്ദ്രന്‍, സുനില്‍ പി ഇളയിടം, കെഇഎന്‍, പി എന്‍ ഗോപീകൃഷ്ണന്‍ കെ പി രാമനുണ്ണി, എം ബി രാജേഷ്, ഖദീജ മുംതാസ്, പി കെ പാറക്കടവ്, ജെ രഘു തുടങ്ങി നിരവധിപേരാണ് കത്തില്‍ ഒപ്പുവെച്ചത്. ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതുന്നത്.

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്: വി എസ്

4 Oct 2019 1:01 PM GMT
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരേ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. 'അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല' എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ സംസാരിച്ചതിന് കേസ്: നടുക്കവും രോഷവും രേഖപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ട്

4 Oct 2019 12:01 PM GMT
അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതും വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമത്തെ ചോദ്യം ചെയ്യുന്നതും ഇപ്പോള്‍ രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറിയിരിക്കുകയാണ്.

"ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രജ്ഞാ സിംഗ് താക്കൂർ ഇന്ന് എംപിയാണ് ഇവരാരും രാജ്യദ്രോഹികളല്ല" ; ആഞ്ഞടിച്ച് അടൂർ

4 Oct 2019 6:26 AM GMT
കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ല. താനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് ഒതുക്കാനുള്ള ശ്രമവുമായി പോലിസ്; തബ്‌രീസ് അന്‍സാരിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്

28 Sep 2019 3:52 AM GMT
കൊലക്കുറ്റം ഒഴിവാക്കിയും തെളിവുകള്‍ നശിപ്പിച്ചും കേസ് ദുര്‍ബലമാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

അസ്മീനയും മക്കളും കാത്തിരിക്കുന്നു; നീതിപീഠം കണ്ണുതുറക്കുമോ?

25 Sep 2019 11:19 AM GMT
ഹിന്ദുത്വര്‍ തല്ലിക്കൊന്ന റക്ബര്‍ ഖാന്റെ ഭാര്യ അസ്മീന ശരീരം തളര്‍ന്നിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

23 Sep 2019 5:11 AM GMT
അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

അസമിനു പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ ജനം ചെറുത്തു തോല്‍പ്പിക്കണം: പോപുലര്‍ഫ്രണ്ട്

22 Sep 2019 5:52 AM GMT
രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അസമിന് പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഡാറ്റാബേസ് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു

13 Sep 2019 6:29 AM GMT
ന്യൂഡല്‍ഹി: ഫാക്ട് ചെക്കര്‍ ഡിജിറ്റല്‍ വെബ്‌സൈറ്റിലെ ഹേറ്റ് ക്രൈം വാച്ച് ഡാറ്റാബേസ് സപ്തംബര്‍ 11 മുതല്‍ പിന്‍വലിച്ചു. p.factchecker.in എന്ന ലിങ്കില്‍ ...

തബ് രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ്: സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ

11 Sep 2019 7:05 AM GMT
പ്രതികളായ 11 പേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താത്തതിരുന്നതെന്നും സെരയ്‌ഖേല ഖര്‍സവാന്‍ എസ്പി എസ് കാര്‍ത്തിക് പറഞ്ഞു.

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍: ഇന്ത്യയില്‍ നിന്നുള്ള തുകല്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു

10 Sep 2019 1:59 AM GMT
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ തുകല്‍ കയറ്റുമതിയിലുണ്ടായത് വന്‍ കുറവാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡിജിസിഐ&എസ്) കണക്കുകള്‍ ഉദ്ധരിച്ച് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സപോര്‍ട്ട്‌സിന്റെ സൈറ്റ് വ്യക്തമാക്കുന്നു.

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പുതിയ നിയമത്തിനു സാധ്യതയില്ല

26 Aug 2019 4:19 AM GMT
ആള്‍ക്കൂട്ടക്കൊലകള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേരാനിരിക്കേയാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

'അസ്‌ലം കൊന്നത് കൊല്ലാനെത്തിയവരെ; പ്രതിരോധിച്ചപ്പോള്‍ ആള്‍ക്കൂട്ടം തിരിഞ്ഞോടി' -വിശദീകരണവുമായി പിതാവ്

21 Aug 2019 10:04 AM GMT
കൊല്ലപ്പെടുമെന്ന് ഉറപ്പായതോടെ ബലി കര്‍മ്മത്തിനായി കൊണ്ടുവന്ന ഉപകരണങ്ങള്‍ എടുത്ത് അസ്‌ലം തിരിച്ചടിച്ചു. അസ്‌ലമിന്റെ പ്രതിരോധത്തിനിടെ ആള്‍ക്കൂട്ട അക്രമികളില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

15 Aug 2019 5:54 AM GMT
ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ പെഹ്‌ലുഖാനെ തല്ലികൊന്ന കേസിലെ പ്രതികളായ ഹിന്ദുത്വരെ വെറുതെ വിട്ട കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് രാ...

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ ഹിന്ദുത്വരെ വെറുതെ വിട്ടു

14 Aug 2019 1:27 PM GMT
ആല്‍വാര്‍(രാജസ്ഥാന്‍): പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടു. കേസിലെ പ്രതികളായ ആറു പ...

ശ്രീരാമന്റെ പേരിലുള്ള ആക്രമണങ്ങള്‍: മതവികാരം വ്രണപ്പെടുത്തുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം- ഡിവൈഎഫ്‌ഐ

30 July 2019 3:48 PM GMT
ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്കെന്നും രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ഒരു ദിവസത്തെ ഇന്ത്യ: ഒരായിരം നാണക്കേട്|

30 July 2019 2:24 PM GMT
നമ്മുടെ രാജ്യത്ത് ഒരുദിവസം ജീവിക്കാന്‍ എത്ര നാണക്കേടും അപമാനവും ഭയവും അനുഭവിക്കണം? വെറും ഒരുദിവസത്തെ അനുഭവത്തെ ഇന്‍ക്വസ്റ്റ് ചെയ്യുന്നു

യുപിയില്‍ മുന്‍ സൈനിക ഓഫിസറെ വീട്ടില്‍ കയറി തല്ലിക്കൊന്നു

28 July 2019 1:26 PM GMT
ശനിയാഴ്ച രാത്രി ഭാര്യക്കും മകനുമൊപ്പം വീട്ടിലിരിക്കെയാണ് അമാനുല്ല എന്ന മുന്‍ സൈനിക ഓഫിസര്‍ ക്രൂരമായി കൊല്ലപ്പെട്ടത്

ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

26 July 2019 9:14 AM GMT
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശിച്ച ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്

ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധി പോലെയായെന്ന് നടി സ്വര ഭാസ്‌കര്‍

25 July 2019 6:35 AM GMT
ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഞാന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു പകരം കൂടുതല്‍ മോശമാവുകയാണ്.

റിട്ട: അദ്ധ്യാപകനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

25 July 2019 2:44 AM GMT
തൃശൂര്‍: എളവള്ളി വാകയില്‍ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ട: അദ്ധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പരിസരവാസികളായ വടാശേരി വീട...

മകനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: ജുനൈദിന്റെ പിതാവ്

23 July 2019 11:14 AM GMT
ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറയും ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണം: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ തല്ലിക്കൊന്നു

21 July 2019 10:45 AM GMT
റാഞ്ചി: ജാര്‍ഖണ്ഡ് ഗുംലയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മൂന്ന് കുടുംബങ്ങളില്‍ നിന്നുളള രണ്ട് പുരുഷന്മാര...

മയിലിനെ കൊന്നുവെന്നാരോപിച്ച് ദലിതനെ തല്ലിക്കൊന്നു

20 July 2019 12:12 PM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം മധ്യവയസ്‌കനായ ദലിതനെ ഓടിച്ചിട്ടു പിടികൂടി തല്ലിക്കൊന്നു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ലസൂദിയ അത്രി ഗ്രാമത്തിലാ...

ബിഹാറില്‍ പശുവിന്റെ പേരിലുള്ള മനുഷ്യക്കുരുതി: ഏഴു പേര്‍ അറസ്റ്റില്‍

19 July 2019 6:10 PM GMT
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബനിയാപൂരിലെ ചില ഗ്രാമീണര്‍ പിക്ക് അപ്പ് വാനില്‍ പശുവുമായി സഞ്ചരിച്ച മൂന്നു പേരെ പിടികൂടിയത്. തുടര്‍ന്ന് കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പുലര്‍ച്ചെ 4.30ഓടെ പ്രദേശവാസികള്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണവും ദുരഭിമാന കൊലയും തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

17 July 2019 7:40 AM GMT
ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങളും ദുരഭിമാന കൊലകളും തടയാന്‍ നിയമം നിര്‍മിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.നിരവധി ആളുകള്‍ ചേര്‍ന്നു ...

ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം: ഇരകളെ സഹായിക്കാന്‍ അതിവേഗ ഹെല്‍പ് ലൈന്‍ ആരംഭിച്ചു

15 July 2019 6:50 PM GMT
ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചത്. 1800313360000 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും അതിന് സാക്ഷികളാകുന്നവര്‍ക്കും ഉപയോഗപ്പെടുത്താം.

ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ യോഗത്തിന് അനുമതി തടഞ്ഞു

13 July 2019 5:58 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച യോഗത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച് അധികൃതര്‍. ഇന്ത്യാ ഇസ്‌...

25 പേരെ കെട്ടിയിട്ട് ഗോമാതാ കീ ജയ് വിളിപ്പിച്ചു; മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

8 July 2019 3:17 PM GMT
നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് സ്വാധീനം തന്നെയെന്നു ദിഗ് വിജയ് സിങ്

8 July 2019 12:35 PM GMT
ഭോപാല്‍: രാജ്യത്തു മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പ്രേരണയാവുന്നത് ആര്‍എസ്എസ് ആശയം തന്നെയെന്നു കോണ്‍ഗ്രസ് ...
Share it