Latest News

കൊവിഡ്: കുവൈത്തില്‍ 4 മരണം

കൊവിഡ്: കുവൈത്തില്‍ 4 മരണം
X

കൊവിഡ്: കുവൈത്തില്‍ 4 മരണംകുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് 4 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 552 ആയി. ഇന്ന് 838 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . ആകെ കൊറോണ കൊവിഡ് രോഗികളുടെ എണ്ണം 92082 ആയി. 568 പേരാണ് ഇന്ന് രോഗ മുക്തരായത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 89 ആയി കുറഞ്ഞു.

Next Story

RELATED STORIES

Share it