കൊവിഡ് ; കോട്ടയം ജില്ലയില്‍ 196 പുതിയ രോഗികള്‍
ജില്ലയില്‍ ആകെ 17967 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
BY NAKN9 Sep 2020 1:06 PM GMT
X
NAKN9 Sep 2020 1:06 PM GMT
കോട്ടയം: ജില്ലയില്‍ 196 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2356 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-19, പനച്ചിക്കാട്-12, തിരുവാര്‍പ്പ്-11, അയര്‍ക്കുന്നം-10, പാമ്പാടി-9, ചങ്ങനാശേരി, വാകത്താനം-8 വീതം, അയ്മനം, ഈരാറ്റുപേട്ട-7 വീതം, ഏറ്റുമാനൂര്‍, കറുകച്ചാല്‍-6 വീതം, കുമരകം, തലയാഴം, കുറിച്ചി, മണര്‍കാട്-5 വീതം എന്നിവയാണ് സമ്പര്‍ക്കം മൂലമുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്ര സ്ഥലങ്ങള്‍.
രോഗം ഭേദമായ 90 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5362 പേര്‍ രോഗബാധിതരായി. 3538 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17967 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT