Latest News

സിപിഎം മൂന്നാം തവണയും അധികാരത്തിൽ വരും : എം വി ഗോവിന്ദൻ

സിപിഎം മൂന്നാം തവണയും അധികാരത്തിൽ വരും : എം വി ഗോവിന്ദൻ
X

തിരുവനന്തപുരം:ഇപ്രാവശ്യത്തെ തിരിഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇടതുപക്ഷം മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ജനങ്ങളെ ചേർത്ത് നിർത്തി മുന്നേറുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്രത്തിൻ്റെ നിലപാടുകളെ യുഡിഎഫ് എതിർക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it