Latest News

രാജ്യം തുടർച്ചയായി ആക്രമണങ്ങൾ നേരിടുന്നു, അതിനാൽ സംയമനം പ്രതീക്ഷിക്കുന്നത് വെറുതെ : ഇറാൻ

രാജ്യം തുടർച്ചയായി ആക്രമണങ്ങൾ നേരിടുന്നു, അതിനാൽ സംയമനം പ്രതീക്ഷിക്കുന്നത് വെറുതെ : ഇറാൻ
X

തെഹ്റാൻ: രാജ്യം തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന പശ്ചാലത്തിൽ, സംയമനം പ്രതീക്ഷിക്കുന്നത് വെറുതെയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖായി പറഞ്ഞു.

സംഘർഷം ആരംഭിച്ച ആക്രമണകാരികൾ ആദ്യം അവരുടെ ആക്രമണങ്ങൾ നിർത്തണമെന്നും അതിനുശേഷം മാത്രമേ തെഹ്‌റാനിൽ നിന്ന് എന്തെങ്കിലും പ്രതികരണം പ്രതീക്ഷിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it