World

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; കാണാതായവര്‍ക്കായി തിരച്ചില്‍

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; കാണാതായവര്‍ക്കായി തിരച്ചില്‍
X

ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു മന്ത്രാലയം വിശദീകരിച്ചു.

Next Story

RELATED STORIES

Share it