Latest News

ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത് മൂന്ന് മിസൈലുകൾ

ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത് മൂന്ന് മിസൈലുകൾ
X

തെഹ്റാൻ:ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ മൂന്ന് മിസൈലുകൾ തൊടുത്തു.

തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം മൂന്നായി.

Next Story

RELATED STORIES

Share it