Latest News

ഇസ്രായേലിൻ്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇറാൻ

ഇസ്രായേലിൻ്റെ ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇറാൻ
X

തെഹ്റാൻ : ഇസ്രായേലിന്റെ ഡ്രോൺ ആകാശത്ത് വെച്ച് ഇറാൻ വെടിവച്ചു വീഴ്ത്തി.

തെഹ്‌റാന്‍ മുകളിലൂടെ പറന്ന ഇസ്രായേലി ഡോണാണ്‍ ഇറാൻ വെടി വച്ചിട്ടത്.

സൈന്യത്തിന്റെ കണക്കനുസരിച്ച്, സമീപകാല യുദ്ധത്തിന്റെ തുടക്കം മുതൽ മൊത്തം 127 ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യമാക്കി നശിപ്പിച്ചു.

Next Story

RELATED STORIES

Share it