കാസര്‍കോട്ട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

16 Nov 2025 4:21 PM GMT
മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്താണ് മരിച്ചത്

ഏഴു വയസുകാരനെ ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി

16 Nov 2025 3:52 PM GMT
ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാല്‍പൂര്‍ ചൗകിലാണ് സംഭവം, നാലു പേര്‍ പിടിയില്‍

ലാലു പ്രസാദിന്റെ കുടുംബത്തില്‍ കലഹം; മകള്‍ രോഹിണി ആചാര്യക്കു പിന്നാലെ മൂന്നു പെണ്‍മക്കള്‍ വീടുവിട്ടു

16 Nov 2025 3:11 PM GMT
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെയാണ് ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍...

ഡല്‍ഹി കാര്‍ സ്‌ഫോടനം; എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്നു ഡോക്ടര്‍മാരടക്കം നാലു പേരെ വിട്ടയച്ചു

16 Nov 2025 2:37 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തു നടന്ന കാര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്നു ഡോക്ടര്‍മാരടക്കം നാലു പേരെ വിട...

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു

16 Nov 2025 12:59 PM GMT
മാധ്യമങ്ങള്‍ക്ക് ശ്രീകോവിലിനു മുന്നില്‍ പ്രവേശനമില്ല

തദ്ദേശ തിരഞ്ഞെടുപ്പ്: എഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 Nov 2025 11:44 AM GMT
വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകും- തിരഞ്ഞെടുപ്പ് കമ്മീഷന്‍

മഴ മുന്നറിയിപ്പ്; നാളെ ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

16 Nov 2025 11:16 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആറു ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനം...

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; റെയില്‍വേയില്‍ തെളിവെടുപ്പുനടത്തി പോലിസ്

16 Nov 2025 10:01 AM GMT
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട സംഭവം പുനരാവിഷ്‌കരിച്ച് റെയില്‍വേ പോലിസ്. പ്രതിയെ സെന്‍ട്രല്‍ റെയില്‍വേ സ...

തിരുവനന്തപുരത്ത് സിപിഎമ്മിന് തിരിച്ചടി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

16 Nov 2025 7:54 AM GMT
സ്വതന്ത്രനായി മല്‍സരിക്കുന്ന കെ ശ്രീകണ്ഠന്‍ സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്

കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി

16 Nov 2025 7:36 AM GMT
എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം

പ്രവര്‍ത്തകരെ കൊലയ്ക്ക് കൊടുക്കുന്ന നേതൃത്വമായി ബിജെപി മാറി: വി ശിവന്‍കുട്ടി

16 Nov 2025 7:01 AM GMT
തിരുവനന്തപുരം: ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധാരണ പ്രവര്‍ത്തകരെ കൊലയ്ക്ക...

ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം അവിശ്വസനീയം, നടന്നത് വോട്ടു കൊള്ളയെന്ന് കോണ്‍ഗ്രസ്

15 Nov 2025 8:55 AM GMT
ഇന്ത്യാസഖ്യം ഡാറ്റകള്‍ ശേഖരിച്ച് വിശകലനം ചെയ്യുമെന്നും കെ സി വേണുഗോപാല്‍

തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റു ലഭിച്ചില്ല, കോഴിക്കോട്ട് ഡിസിസി ജനറല്‍ സെക്രട്ടറിയും ലീഗ് കൗണ്‍സിലറും രാജിവച്ചു

15 Nov 2025 8:07 AM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം. സീറ്റു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി സെക്രട്ടറി എന്‍ വി...

ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു

15 Nov 2025 7:46 AM GMT
മലയാളി യുവതാരം മുഹമ്മദ് സനാന്‍ ടീമില്‍

2026 ഫിഫ ലോകകപ്പ് യോഗ്യത; ക്രൊയേഷ്യ യോഗ്യത നേടി, മോഡ്രിച് അഞ്ചാം ലോകകപ്പിലേക്ക്

15 Nov 2025 7:18 AM GMT
നെതര്‍ലന്‍ഡ്‌സ് യോഗ്യതക്കരികെ, ജര്‍മനിക്ക് കടുപ്പം

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു

15 Nov 2025 6:48 AM GMT
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഔദ്യോഗിക പ്രഖ്യാപനം വന്നു. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ...

റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ വയോധികനെ തെരുവുനായ കടിച്ചുകൊന്നു

15 Nov 2025 6:31 AM GMT
മംഗളൂരു: വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബര്‍ 14 വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ കുമ്പളയിലാണ് സം...

സഹപ്രവര്‍ത്തകയായ പോലിസുകാരിക്കു നേരേ അതിക്രമം; പോലിസ് ഓഫിസര്‍ക്കെതിരേ കേസ്

15 Nov 2025 6:16 AM GMT
കൊല്ലം: സഹപ്രവര്‍ത്തകയായ പോലിസുകാരിക്കു നേരെയുള്ള അതിക്രമത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് സിസിപിഒ...

സ്വര്‍ണവില കുറഞ്ഞു

15 Nov 2025 6:00 AM GMT
പവന് 1,140 രൂപ കുറഞ്ഞ് 91,720 രൂപയായി

ഹാല്‍ സിനിമ: അഭിഭാഷകനു പറ്റിയ ചെറിയ പിഴവ്, വിധി പുനപരിശോധിക്കണമെന്ന് സംവിധായകന്‍

15 Nov 2025 5:19 AM GMT
നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര

അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

15 Nov 2025 4:21 AM GMT
കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലിസാണ് പ്രതികളെ അറസ്റ്റു ചെയ്തത...

ആഭിചാരക്രിയയുടെ പേരില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍

15 Nov 2025 4:06 AM GMT
കൊല്ലം: ആഭിചാരക്രിയയുടെ പേരില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്നു ദിവസം ...

ജമ്മു കാശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനിലെ സ്ഫോടനം: മരണസംഖ്യ ഒന്‍പതായി

15 Nov 2025 3:45 AM GMT
29 പേര്‍ക്ക് പരിക്കേറ്റു, സ്‌ഫോടനത്തില്‍ സമീപത്തുള്ള വീടുകളും തകര്‍ന്നു

പ്രണയം നടിച്ച് മോഷണം; യുവതിയും സുഹൃത്തും അറസ്റ്റില്‍

15 Nov 2025 2:51 AM GMT
ഇവര്‍ സ്‌കൂട്ടറും ഫോണും മോഷ്ടിച്ചു

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; വിദഗ്ധ സമിതി റിപോര്‍ട്ട് തള്ളി കുടുംബം, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

15 Nov 2025 2:38 AM GMT
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തല്‍ അംഗീകരിക...

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്, ഇന്‍ഡ്യാ സഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധി

15 Nov 2025 2:12 AM GMT
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം: എസ്‌ഐആര്‍ സംബന്ധിച്ച ആശങ്ക ശരിവെക്കുന്നു- സിപിഎ ലത്തീഫ്

14 Nov 2025 2:55 PM GMT
തിരുവനന്തപുരം: ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ആശങ്ക ശരിവെക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീ...

തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒന്‍പതുകാരന്‍ മരിച്ചു

14 Nov 2025 2:49 PM GMT
പാലക്കാട്: പാലക്കാട് നെല്ലായയില്‍ കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ ...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തിരുവനന്തപുരത്ത് ബിജെപി നേതാക്കളുടെ കൂട്ട രാജി

14 Nov 2025 2:18 PM GMT
നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

14 Nov 2025 1:47 PM GMT
മുംബൈ: ആദ്യകാല ബോളിവുഡ് നടി കാമിനി കൗശല്‍(98)അന്തരിച്ചു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമിനി കൗശല്‍. വ്യാഴാ...

പാലത്തായി പോക്‌സോ കേസ് വിധി: പൗരസമൂഹത്തിന്റെ നിതാന്ത ജാഗ്രതയുടെ ഫലം- എസ്ഡിപിഐ

14 Nov 2025 1:30 PM GMT
കണ്ണൂര്‍: 10 വയസുകാരിയായ സ്വന്തം വിദ്യാര്‍ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പത്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി ...

തദ്ദേശ തിരഞ്ഞെടുപ്പ്; അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ഥിയാക്കി സിപിഎം

14 Nov 2025 1:23 PM GMT
കേസിലെ 28ാം പ്രതിയായ പി പി സുരേശനാണ് പട്ടുവം പഞ്ചായത്തില്‍ മല്‍സരിക്കുന്നത്
Share it