- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍ എന്ന് തുടങ്ങുമെന്ന് അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ്
BY MMF3 Jan 2026 4:38 PM GMT

X
MMF3 Jan 2026 4:38 PM GMT
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐഎസ്എല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്നു നടന്ന മീറ്റിങിനൊടുവിലാണ് തീരുമാനമായത്. എഐഎഫ്എഫ് തന്നെയാണ് ലീഗ് നടത്തുക.
എന്നാണ് ലീഗ് ആരംഭിക്കുക എന്ന കാര്യത്തില്‍ അടുത്ത ആഴ്ച്ചയാണ് തീരുമാനമാവുക. റഫറീയിങിനും ബ്രോഡ്കാസ്റ്റിങിനുമുള്ള ചെലവ് എഐഎഫ്എഫ് തന്നെയായിരിക്കും വഹിക്കുക. ലീഗ് ആരംഭിക്കുമ്പോള്‍ ഓരോ ക്ലബുകളും ഒരു കോടി രൂപ വീതം ഫീസ് നല്‍കേണ്ടി വരും.
ക്ലബുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് എത്തരത്തിലായിരിക്കണം എന്നതില്‍ എഐഎഫ്എഫ് അന്തിമ തീരുമാനമെടുക്കുക. ക്ലബുകള്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചാല്‍ അയോഗ്യരാക്കുകയും ലോവര്‍ ഡിവിഷനിലേക്ക് തരം താഴ്ത്തുകയും ചെയ്യുമെന്നാണ് എഐഎഫ്എഫ് പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















