നിയമലംഘനത്തിന്റെ ചിത്രം ഉപയോഗിച്ച് രണ്ടിടത്ത് പിഴ നോട്ടീസ്; പരാതിയുമായി യുവാവ്

2 Jan 2026 1:46 PM GMT
കൊച്ചി: കൊച്ചി നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്ന പോലിസിന്റെ നടപടിയില്‍ ഗുരുതരമായ പിഴവാരോപിച്ച് യുവാവ്. ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ...

ശബരിമല സ്വര്‍ണക്കൊള്ള; 'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം'; പ്രതിപക്ഷ നേതാവ്

2 Jan 2026 12:14 PM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്...

കൊയിലാണ്ടിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു

2 Jan 2026 11:52 AM GMT
കോഴിക്കോട്: തിരുവങ്ങൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍ പൊട്ടിവീഴുകയായിര...

പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു

2 Jan 2026 11:21 AM GMT
മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു. പൂക്കോട്ടൂര്‍ മൈലാടിയില്‍ ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്ന...

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം അനുവദിക്കണമെന്ന് എന്‍ വാസു സുപ്രിംകോടതിയില്‍

2 Jan 2026 10:57 AM GMT
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയുമ...

വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

2 Jan 2026 10:36 AM GMT
കോഴിക്കോട്: നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ...

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍

30 Dec 2025 9:33 AM GMT
തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുമായി പോര് രൂക്ഷം

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

30 Dec 2025 9:31 AM GMT
പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

താനൂരില്‍ വെടിക്കെട്ട് അപകടം; എട്ടു പേർക്ക് പൊള്ളലേറ്റു

30 Dec 2025 9:27 AM GMT
പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി ഓഫീസില്‍ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

30 Dec 2025 9:24 AM GMT
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസില്‍ യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസിസ്റ്റന...

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്ത് എസ്‌ഐടി

30 Dec 2025 8:35 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്‌ഐടി. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം...

പരിശീലന മൈതാനങ്ങളുടെ കുറവ്; കേരളം ഐഎസ്എല്‍ വേദിയാകില്ല

30 Dec 2025 8:16 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗിന്റെ 2025-26 സീസണിലെ വേദിയായി കേരളത്തെ പരിഗണിച്ചിരുന്നെങ്കിലും, മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണം കേരളം പട്ടിക...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

30 Dec 2025 8:02 AM GMT
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തി...

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്തേക്കു ചാടി

30 Dec 2025 7:39 AM GMT
ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു

ഇടക്കാല ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക് മടങ്ങി

30 Dec 2025 7:17 AM GMT
14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം ഉമര്‍ ഖാലിദ് മടങ്ങി

സ്ഥാനാര്‍ഥികളുടെ മരണം; മാറ്റിവച്ച വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ജനുവരി 12ന്

30 Dec 2025 6:53 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച മൂന്ന് വാര്‍ഡുകളിലെ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. തിരുവനന്തപു...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം

30 Dec 2025 6:39 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. വലിയശാലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൊച്ചാര്‍ സ്വദേശികളായ സച്ചി...

വാളുകള്‍ വിതരണം ചെയ്ത പത്ത് ഹിന്ദുത്വര്‍ അറസ്റ്റില്‍

30 Dec 2025 6:22 AM GMT
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം

സ്വര്‍ണവില ലക്ഷത്തിനു താഴെ

30 Dec 2025 5:52 AM GMT
പവന് 2,120 കുറഞ്ഞ് 99,880 രൂപയായി

പത്തനംതിട്ടയില്‍ കടുവ കിണറ്റില്‍ വീണു

30 Dec 2025 5:36 AM GMT
15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്

സാന്താ തൊപ്പി അണിഞ്ഞെത്തിയ വിനോദ സഞ്ചാരികളെ തടഞ്ഞു

30 Dec 2025 5:26 AM GMT
വാരണാസി: വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ ക്രിസ്മസ് ദിനത്തില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികളെ തടഞ്ഞു. ഗംഗാ ന...

യുവാവ് കിണറ്റില്‍ വീണു മരിച്ചു

30 Dec 2025 5:14 AM GMT
ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു

കേരളത്തിലെ പക്ഷിപ്പനി; അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്നാട്

30 Dec 2025 4:24 AM GMT
നാടുകാണി ചുരം ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകള്‍ വഴിയെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും നടത്തിവരികയാണ്

മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി

30 Dec 2025 4:09 AM GMT
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടല്‍മഞ്ഞ് നഗരത്തില്‍ വ്യാപി...

പാലക്കാട്ട് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

30 Dec 2025 4:00 AM GMT
സംഭവത്തില്‍ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് പിടിയിലായത്, കഴിഞ്ഞ മാസം 17നാണ് സംഭവം

ശബരിമല സ്വര്‍ണക്കൊള്ള: 'സഖാവ് പറഞ്ഞു, ഞാന്‍ ഒപ്പിട്ടു'; എ പത്മകുമാറിനെതിരേ എന്‍ വിജയകുമാറിന്റെ മൊഴി

30 Dec 2025 3:44 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ മൊഴി. സഖാവ് പറഞ്ഞു, ത...

'ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി'; സിപിഐ

30 Dec 2025 3:19 AM GMT
പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചെന്ന് സിപിഐ

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍

30 Dec 2025 2:59 AM GMT
ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വീടു ലഭിക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കേണ്ടിവരുമെന്നതില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ബൈപ...

കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

30 Dec 2025 2:42 AM GMT
കോട്ടയം: കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യു(75)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്...

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

30 Dec 2025 2:29 AM GMT
ധാക്ക: ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണുമായ ബീഗം ഖാലിദ സിയ(80)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്...

എറണാകുളം ബ്രോഡ് വേയില്‍ കടകള്‍ക്ക് തീപിടിച്ചു

30 Dec 2025 2:14 AM GMT
കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ് വേയില്‍ തീപിടുത്തം. 12 ഓളം കടകള്‍ കത്തി നശിച്ചു. ശ്രീധര്‍ തിയേറ്ററിനു സമീപത്തുള്ള...

പാലായില്‍ ലോറി വൈദ്യുതി ലൈനില്‍ തട്ടി കത്തിനശിച്ചു

29 Dec 2025 5:33 PM GMT
പാലാ: കോട്ടയം പാലായില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്കു സമീപമാണ് സംഭവം. വിവാഹ ചടങ്ങിനു ശേഷം സാധനങ്ങളുമായി പ...

സ്വയം കഴുത്തു മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി

29 Dec 2025 5:13 PM GMT
ഇന്നലെ ഉച്ചയ്ക്കാണ് ഭാര്യ വീട്ടില്‍ വച്ച് രാജേന്ദ്രന്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ച് വനത്തിലേക്ക് ഓടിപ്പോയത്

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; വീട് സൗജന്യമായി നല്‍കില്ല, അഞ്ചു ലക്ഷം നല്‍കണമെന്ന് സിദ്ധരാമയ്യ

29 Dec 2025 4:51 PM GMT
ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് സൗജന്യമായി നല്‍കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക...
Share it