Latest News

താനൂരില്‍ വെടിക്കെട്ട് അപകടം; എട്ടു പേർക്ക് പൊള്ളലേറ്റു

പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

താനൂരില്‍ വെടിക്കെട്ട് അപകടം; എട്ടു പേർക്ക് പൊള്ളലേറ്റു
X

താനൂര്‍: താനൂരില്‍ വെടിക്കെട്ട് അപകടത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു. താനൂര്‍ ശോഭ പറമ്പില്‍ ഉത്സവത്തില്‍ വഴിപാട് വെടിമരുന്നിടെയാണ് കരിമരുന്നിന് തീപിടിച്ച് അപകടം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it