നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി

26 May 2019 7:27 PM GMT
ഉപ്പള: നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ബേക്കൂരിലെ അബ്ദുല്‍...

നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

26 May 2019 7:19 PM GMT
ബോജ്പൂരി നടിയായ റിതു സിങിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പങ്കജ് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്

പള്ളിയില്‍ നിന്നു വരികയായിരുന്ന യുവാവിനു ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ക്രൂര മര്‍ദനം

26 May 2019 6:09 PM GMT
പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തുമണിയോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുമാണ് മര്‍ദിച്ചത്‌. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധു മുര്‍തുജയാണ് സാരമായി പരിക്കേറ്റ ബര്‍കാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശബരിമലയിലെ പരിശോധന; വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം പ്രസിഡന്റ്

26 May 2019 5:16 PM GMT
തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നാളെ നടത്തുന്ന പരിശോധനയെപ്പറ്റി വരുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന്...

തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു

26 May 2019 5:04 PM GMT
അടൂര്‍: മണ്ണടി കാലായിക്ക് കിഴക്ക് കഴിഞ്ഞിയില്‍വീട്ടില്‍ രാജന്റെ ഭാര്യ ഉഷ(44) എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ 17 ന് പനിയെ തുടര്‍ന്ന് സ്വകാര്യ...

നിയമസഭാ കക്ഷിനേതാവ്: കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

26 May 2019 4:39 PM GMT
തിരുവനന്തപുരം: നിയമസഭാ കക്ഷിനേതാവിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് കക്ഷി നേതാവിനെ...

വടകര: സതീദേവിയുടെ ബൂത്തിലും ജയരാജന്‍ പിന്നില്‍; എല്‍ജെഡി വോട്ടും ലഭിച്ചില്ല

26 May 2019 4:16 PM GMT
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് ലീഡ് ലഭിച്ചത് 14 ബൂത്തുകളില്‍ മാത്രം. സഹോദരിയും മുന്‍...

മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നു ബാബാ രാംദേവ്

26 May 2019 3:53 PM GMT
ഹരിദ്വാര്‍: ജനസംഖ്യാ വര്‍ധന തടയാന്‍ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശവുമായി ബാബാ രാംദേവ്. മൂന്നാമതു ജനിക്കുന്ന കുഞ്ഞിനു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം...

രണ്ടാം ഘട്ടത്തില്‍ മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്

26 May 2019 2:35 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ശേഷം നരേന്ദ്രമോദി നടത്താനിരിക്കുന്ന ആദ്യ വിദേശ യാത്ര മാലദ്വീപിലേക്ക്. ഉഭയകക്ഷി...

വെനിസ്വേലയില്‍ 29 ജയില്‍ തടവുകാര്‍ കൊല്ലപ്പെട്ടു

25 May 2019 5:12 PM GMT
കാരക്കാസ്: വെനിസ്വേലയിലെ അകാരിഗുവാ ജയിലില്‍ പോലിസുമായി ഏറ്റുമുട്ടിയ 29 തടവുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 19 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്....

വെടിയേറ്റ് യുവാവ് മരിച്ച സംഭവം: പ്രതി നിരവധി കേസുകളില്‍ പ്രതി

25 May 2019 4:07 PM GMT
കല്‍പ്പറ്റ: പുല്‍പള്ളി കാപ്പിസൈറ്റില്‍ നിതിന്‍ പത്മനാഭന്‍ (32) വെടിയേറ്റു മരിച്ച കേസിലെ പ്രതി പുളിക്കല്‍ വീട്ടില്‍ ചാര്‍ളി നിരവധി കേസുകളില്‍...

യുപി: കാണാതായ കുട്ടികളെ വെടിവച്ചു കൊന്ന നിലയില്‍ കണ്ടെത്തി

25 May 2019 3:43 PM GMT
വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായ അസ്മ(8), അലിബ(7), അബ്ദുല്ല(8) എന്നീ കുട്ടികളെയാണ് വെടിവച്ചു കൊന്ന ശേഷം കുഴല്‍കിണറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്

ബീഫിന്റെ പേരിലുള്ള ഹിന്ദുത്വ ആക്രമണം; ഇരകളെ ജയിലിലടച്ച് മധ്യപ്രദേശ് പോലിസ്

25 May 2019 12:48 PM GMT
പ്രതിക്കു പ്രജ്ഞാസിങ് താക്കൂറുമായി ബന്ധംഭോപ്പാല്‍: മോദി അധികാരത്തിലേറുന്നതിനു തൊട്ടു മുന്നെ മധ്യപ്രദേശിലെ സിയോണിയില്‍ മുസ്‌ലിംകള്‍ക്കെതിരേ...

60 അടിതാഴ്ചയുള്ള കിണറ്റില്‍ വീണ 85കാരിയെ രക്ഷപ്പെടുത്തി

25 May 2019 10:03 AM GMT
വിജയപുര: 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85കാരിയെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ വിജയപുരയില്‍ കല്ലക്കാവത്താഗി ഗ്രാമത്തിലെ തങ്കെവാ ഗഡ്യാല...

പ്രജ്ഞാസിങ് താക്കൂറിന്റെ വിജയം ഗാന്ധിഘാതകരുടെ ആശയത്തിന്റെ വിജയം: ദിഗ്‌വിജയ് സിങ്

24 May 2019 5:29 PM GMT
ഭോപാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിശേഷിപ്പിച്ച പ്രജ്ഞാസിങ് താക്കൂറിന്റെ വിജയം ഗാന്ധിഘാതകരുടെ ആശയത്തിന്റെ വിജയമാണെന്നു...

എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടിന് വേറിട്ട ഭാവം നല്‍കിയ കലാകാരനെന്നു ഫൈസല്‍ എളേറ്റില്‍

24 May 2019 4:45 PM GMT
ജിദ്ദ: എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടിന് വേറിട്ട ഭാവം നല്‍കിയ കലാകാരനായിരുന്നെന്ന് മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍. ജിദ്ദ ബ്രദേഴ്‌സും ലാലു...

പൗരന്‍മാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടവരില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു ഫേസ്ബുക്ക്

24 May 2019 3:27 PM GMT
യുഎസും ഇന്ത്യയുമാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിച്ച് എറ്റവും കൂടുതല്‍ തങ്ങളെ സമീപിച്ചതെന്നു ഫേസ്ബുക്ക് വ്യക്താക്കുന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യക്കു പുറകിലാണ്

സൂറത്തില്‍ വന്‍ തീപ്പിടിത്തം; 20 വിദ്യാര്‍ഥികള്‍ മരിച്ചു

24 May 2019 1:08 PM GMT
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 20 വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്ന കോച്ചിങ് സെന്ററിലാണ് ഇന്നു...

സുരേന്ദ്രനെ തോല്‍പിച്ചത് ബിജെപിക്കാരെന്ന് പിസി ജോര്‍ജ്

24 May 2019 12:26 PM GMT
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ പത്തനതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ കാലു വാരിയതിനാലാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍...

നാഗമ്പടത്തെ മേല്‍പ്പാലം പണി; ട്രെയിന്‍ ഗതാഗതം റദ്ദാക്കി

24 May 2019 10:51 AM GMT
കോട്ടയം: നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി. കോട്ടയം വഴി...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവച്ചു

24 May 2019 10:18 AM GMT
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവച്ചു. എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബ്രെക്്‌സിറ്റു നടപ്പാക്കുന്നതില്‍ മെയ്...

ഗോവ ഉപതിരഞ്ഞെടുപ്പ്: മനോഹര്‍ പരീക്കറുടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു

23 May 2019 12:58 PM GMT
പനാജി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ പനാജി മണ്ഡലം ബിജെപിയില്‍ നിന്നും പിടിച്ചെടുത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍...

മോദിയുടെ തിരിച്ചുവരവിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്: എം കെ ഫൈസി

23 May 2019 12:41 PM GMT
ന്യൂഡല്‍ഹി: മോദി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണം വീണ്ടും അധികാരത്തിലെത്തുന്നതിന് ഉത്തരവാദികള്‍ പ്രതിപക്ഷ കക്ഷികളാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്...

തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ബദലിനുള്ള സന്ദേശം: എസ്ഡിപിഐ

23 May 2019 12:29 PM GMT
കോഴിക്കോട്: രാജ്യത്ത് യഥാര്‍ത്ഥ ബദലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന...
Share it
Top