Top

ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു

ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള സൈനികനും ഭൂട്ടാന്‍ സേനയിലെ സൈനികനുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കിഴക്കന്‍ ഭൂട്ടാനിലെ യോന്‍ഫുലയില്‍ വച്ചാണ് തകര്‍ന്നത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇന്ത്യന്‍ സൈന്യത്തിലെ ആര്‍മി പൈലറ്റായിരുന്ന രാജേഷ് പാര്‍മറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

Next Story

RELATED STORIES

Share it