വീട്ടമ്മയും 17കാരനും തമ്മില്‍ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസ്സുകാരിയെ കൊന്നു കിണറ്റില്‍ തള്ളി

7 Sep 2025 12:36 PM GMT
ഹാഥ്റസ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍. ഹാഥ്റസിന് സമീപം ...

മാതാവിനൊപ്പം കുളിക്കാന്‍ പോയി; 10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍

7 Sep 2025 12:23 PM GMT
കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തു

7 Sep 2025 9:57 AM GMT
മുംബൈ: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പുറപ്...

പുലികളിക്ക് ഒരുങ്ങി തൃശൂര്‍; നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

7 Sep 2025 9:29 AM GMT
തൃശൂര്‍: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...

കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിന്റെ അക്രമം; 11 പേര്‍ക്കു പരിക്ക്

7 Sep 2025 9:10 AM GMT
കൊല്ലം: കൊല്ലത്ത് തിരുവോണ ദിവസം ദലിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിന്റെ അക്രമം. ലഹരി സംഘത്തിന്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയത്...

ചരിത്ര നേട്ടവുമായി റൊണാള്‍ഡോ; ഇരട്ട ഗോളുകള്‍, മെസിയുടെ റെക്കോഡ് തകര്‍ത്തു

7 Sep 2025 8:38 AM GMT
ലിസ്ബണ്‍: ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡിലെത്തി റൊണാള്‍ഡോ. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റെക്കോഡാണ് താരം മറികടന്നത്. 2006...

ബസ് യാത്രയ്ക്കിടെ മാല മോഷണം; ഡിഎംകെ വനിത പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍

7 Sep 2025 8:17 AM GMT
തിരുപ്പത്തൂര്‍: ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തിരുപ്പത്തൂര്‍ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് പിടിയിലായത്...

പീച്ചി പോലിസ് സ്റ്റേഷന്‍ മര്‍ദനം; പണം വാങ്ങി കേസ് ഒതുക്കി തീര്‍ത്തു, എസ്ഐ വാങ്ങിയത് അഞ്ചു ലക്ഷം രൂപ

7 Sep 2025 7:18 AM GMT
തൃശൂര്‍: പീച്ചി പോലിസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പോലിസ് കേസൊതുക്കി. അഞ്ചു ലക്ഷം രൂപയാണ് പരാതിക...

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

7 Sep 2025 6:48 AM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശി...

ദമ്പതിമാരുടെ വഴക്ക്, പോലിസ് വിളിപ്പിച്ചു; പിന്നാലെ യുവാവും അമ്മയും തീവണ്ടി തട്ടി മരിച്ചനിലയില്‍

6 Sep 2025 3:04 PM GMT
ഓച്ചിറ: അമ്മയെയും മകനെയും തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി വേങ്ങ, പ്രണവത്തില്‍ വസന്ത (68), മകന്‍ ശ്യാം (48) എന്നിവരാണ് മരിച്ചത്. ശന...

ഗുജറാത്തില്‍ റോപ് വേയുടെ കേബിള്‍ പൊട്ടി ട്രോളി തകര്‍ന്നുവീണു; ആറുമരണം

6 Sep 2025 2:27 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ്വേ തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന റോപ്വേയുടെ കേബിള്‍ പൊട്...

ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; ജീവന് ഭീഷണി, എസ്‌ഐടിയുടെ മുന്നില്‍ ഹാജരാകും: യൂട്യൂബര്‍ മനാഫ്

6 Sep 2025 8:20 AM GMT
കോഴിക്കോട്: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബര്‍ മനാഫ്. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പോലി...

തിഹാര്‍ ജയിലില്‍ ജമ്മു കശ്മീര്‍ എംപി എന്‍ജിനീയര്‍ റാഷിദിന് മര്‍ദ്ദനം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പിന്നില്‍ എച്ച്‌ഐവി ബാധിതരായ ട്രാന്‍സ് തടവുകാര്‍

6 Sep 2025 8:05 AM GMT
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന വേളയില്‍ ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട്. തലന...

അമേരിക്കയിലെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി ഡോണള്‍ഡ് ട്രംപ്; ഇനി യുദ്ധ വകുപ്പ്

6 Sep 2025 7:31 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കയിലെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി. പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് പേര് മാറ്റിയിരിക്ക...

വികെ ശശികലയ്‌ക്കെതിരേ കേസെടുത്ത് സിബിഐ; നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങി

6 Sep 2025 7:26 AM GMT
ചെന്നൈ: വി കെ ശശികലയ്‌ക്കെതിരേ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വില്‍പ്പനയില്‍ കേസെടുത്തു. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് മില്‍ വാങ്ങിയതി...

ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

6 Sep 2025 7:12 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാണാതായ ഒരു കുട്ടിയുടെ മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ...

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

6 Sep 2025 7:06 AM GMT
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്...

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് 10 വയസ്സുകാരന്‍ മരിച്ചു

5 Sep 2025 6:56 PM GMT
മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന്‍ മരിച്ചു.മഹാരാഷ്ട്രയിലെ കോല്‍ഹാംപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ്...

കെസിഎല്ലില്‍ കൊല്ലം സെയ്ലേഴ്സ്-ബ്ലൂ ടൈഗേഴ്സ് ഫൈനല്‍

5 Sep 2025 6:44 PM GMT
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കാലിക...

60 കോടി രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ ലുക്കൗട്ട് നോട്ടീസ്

5 Sep 2025 12:10 PM GMT
മുംബൈ: അറുപത് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍. ജുഹു പോലിസ് സ്...

ധര്‍മ്മസ്ഥല വിവാദം; ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ചു

5 Sep 2025 8:03 AM GMT
ബെംഗളൂരു: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകനും കേസുമായി ബന്ധപ്പെട്ട്...

മുംബൈയില്‍ വന്‍ ബോംബ് ഭീഷണി; ജാഗ്രത

5 Sep 2025 7:21 AM GMT
മുംബൈ: നഗരത്തെ പിടിച്ചുലയ്ക്കുന്ന ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. 400 കിലോ ആര്‍ഡിഎക്‌സുമായി 34 പേര്‍ നഗരത്തിലുണ്ടെന്നാണ് മുംബൈ പോലിസിന് ലഭിച്ച ഭീഷ...

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം 26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച് നേപ്പാള്‍

5 Sep 2025 6:34 AM GMT
കാഠ്മണ്ഡു: ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍...

കാഫ നേഷന്‍സ് കപ്പ്; ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു

4 Sep 2025 5:55 PM GMT
ഹിസോര്‍: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആഷിഖ് കുരുണിയന്‍, ഇര്‍ഫാ...

ധര്‍മസ്ഥല വെളിപ്പെടുത്തല്‍; യൂട്യൂബര്‍ സമീറിന്റെ കംപ്യൂട്ടറൂം ക്യാമറയും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

4 Sep 2025 5:45 PM GMT
ധര്‍മസ്ഥല: ധര്‍മസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ വൈകാരികമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര...

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര വിരമിച്ചു

4 Sep 2025 1:40 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ...

കെസിഎല്‍; കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സെമിയില്‍; ആലപ്പി റിപ്പിള്‍സിന് പരാജയം

4 Sep 2025 1:26 PM GMT
തിരുവനന്തപുരം: ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് തോല്‍പിച്ച് കൊല്ലം സെയിലേഴ്സ് കെസിഎല്ലിന്റെ സെമിയില്‍ കടന്നു. തോല്‍വിയോടെ ആലപ്പി റിപ്പിള്‍സ് ടൂര്‍...

ഏഷ്യാ കപ്പ്: യുഎഇ ടീമില്‍ തിരുവനന്തപുരം സ്വദേശി അലിഷാന്‍ ഷറഫു ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ വംശജര്‍

4 Sep 2025 1:15 PM GMT
ദുബായ്: സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യുഎഇ ടീം പ്രഖ്യാപിച്ചു. 17-അംഗ ടീമില്‍ തിരുവനന്തപുരം സ്വദേശി അലിഷാന്‍ ഷറ...

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് തിരിച്ചടി; ഐപിഎല്‍ മല്‍സരങ്ങള്‍ സ്റ്റേഡിയത്തില്‍ കാണാന്‍ ചെലവേറും

4 Sep 2025 1:07 PM GMT
ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി)യില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന മാറ്റം തിരിച്ചടിയാകാന്‍ പോകുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കാണ്. പ്രീമിയം...

19കാരന്റെ മുകളിലേക്ക് ലിഫ്റ്റ് തകര്‍ന്നുവീണ് മരണം; കേക്ക് ഫാക്ടറിയിലെ ജോലിക്കിടെയാണ് സംഭവം

4 Sep 2025 8:58 AM GMT
ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തകര്‍ന്ന് വീണ് 19കാരന് ദാരുണാന്ത്യം. കേക്ക് നിര്‍മ്മാണ ഫാക്ടറിയില്‍ നിര്‍മ്മാണ സാമഗ്രഹികള്‍ കെട്ടിടത്തിന്റെ പല നിലകളില...

ഏഷ്യന്‍ കപ്പ് യോഗ്യത; ഗോളടിച്ച് മലയാളി താരം മുഹമ്മദ് സുഹൈല്‍, ഇന്ത്യ ജയത്തോടെ തുടങ്ങി

4 Sep 2025 7:49 AM GMT
ദോഹ: എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ബഹ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്...

കരിയര്‍ ബെസ്റ്റുമായി ഇന്ത്യയുടെ യൂകി ഭാംബ്രി; യു എസ് ഓപ്പണ്‍ ഡബിള്‍സില്‍ ഭാംബ്രി-മൈക്കല്‍ വീനസ് സഖ്യം സെമിയില്‍

4 Sep 2025 7:26 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി -ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു. മുപ്പത്തിമൂന്നുകാരനായ യൂ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഇഡി സമന്‍സ്

4 Sep 2025 6:37 AM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമന്‍സ് അയച്ചു. ഓണ്‍ലൈന...

വംശീയാധിക്ഷേപം; അര്‍ജന്റീന ഉള്‍പ്പെടെയുള്ള ആറ് ഫുട്‌ബോള്‍ ഫെഡറേഷനകള്‍ക്ക് ഫിഫ പിഴ ചുമത്തി

3 Sep 2025 5:42 PM GMT
ബ്യൂണസ്‌ഐറിസ്: ആരാധകരുടെ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട അര്‍ജന്റീന അടക്കമുള്ള ആറ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തി. ലോകകപ്പ് യോഗ്യതാ ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടിയില്ലാത്തില്‍ പ്രതിഷേധം; ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

3 Sep 2025 5:01 PM GMT
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്...

ധര്‍മസ്ഥല : മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്തംബര്‍ ആറു വരെ കസ്റ്റഡിയില്‍ വിട്ടു

3 Sep 2025 2:09 PM GMT
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6 വരെയാ...
Share it