World

അമേരിക്കയിലെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി ഡോണള്‍ഡ് ട്രംപ്; ഇനി യുദ്ധ വകുപ്പ്

അമേരിക്കയിലെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി ഡോണള്‍ഡ് ട്രംപ്; ഇനി യുദ്ധ വകുപ്പ്
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കയിലെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി. പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്. അതേസമയം പ്രതിരോധ സെക്രട്ടറി ഇനി മുതല്‍ സെക്രട്ടറി ഓഫ് വാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇക്കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി എക്‌സ് മുഖേനയാണ് അറിയിച്ചത്. അമേരിക്കന്‍ സൈന്യത്തിന്റെ കരുത്ത് അടയാളപ്പെടുത്തിനതിനു വേണ്ടിയാണ് പേരുമാറ്റമെന്നാണ് ട്രംപ് പറയുന്നത്.




Next Story

RELATED STORIES

Share it