India

60 കോടി രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ ലുക്കൗട്ട് നോട്ടീസ്

60 കോടി രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ ലുക്കൗട്ട് നോട്ടീസ്
X

മുംബൈ: അറുപത് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍. ജുഹു പോലിസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 14-ന് റജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എക്കണോമിക്സ് ഒഫന്‍സസ് വിങ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it