India

മുംബൈയില്‍ വന്‍ ബോംബ് ഭീഷണി; ജാഗ്രത

മുംബൈയില്‍ വന്‍ ബോംബ് ഭീഷണി; ജാഗ്രത
X

മുംബൈ: നഗരത്തെ പിടിച്ചുലയ്ക്കുന്ന ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. 400 കിലോ ആര്‍ഡിഎക്‌സുമായി 34 പേര്‍ നഗരത്തിലുണ്ടെന്നാണ് മുംബൈ പോലിസിന് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശം. ട്രാഫിക് പോലിസ് ഹെല്‍പ് ലൈനിലേക്കാണ് സന്ദേശമെത്തിയത്. അനന്ത് ചതുര്‍ദശി ദിവസം വൈകുന്നേരമാണ് സന്ദേശം ലഭിച്ചെതന്നും മുംബൈ പോലിസ് അറിയിച്ചു. ഇതോടെ മുംബൈയിലെങ്ങും കനത്ത ജാഗ്രതയാണ്. സുരക്ഷയും വര്‍ധിപ്പിച്ചു. ഒരു കോടി ജനങ്ങളെ കൊന്നൊടുക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും തടയാമെങ്കില്‍ തടയൂവെന്നുമായിരുന്നു സന്ദേശം.





Next Story

RELATED STORIES

Share it