- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
ഒഡീഷയില്‍ 594 പേര്‍ക്ക് കൊവിഡ്, ആകെ രോഗികള്‍ 3,17,239
27 Nov 2020 11:53 AM GMTഭുവനേശ്വര്‍: ഒഡീഷയില്‍ 594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,17,239 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ച...
സിഡ്‌നിയില്‍ ഇന്ത്യ പതറുന്നു; അഞ്ച് വിക്കറ്റ് നഷ്ടം
27 Nov 2020 11:33 AM GMTസിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവര...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: രാജ്യത്താകമാനം ഒരു വോട്ടര്‍പട്ടിക നിര്‍ദേശവുമായി പ്രധാനമന്ത്രി
26 Nov 2020 10:27 AM GMTന്യൂഡല്‍ഹി: രാജ്യത്താകമാനമുള്ള വിവിധ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരേ വോട്ടര്‍പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ, നിയമസഭ, തദ്ദേശ ...
ന്യൂസിലാന്റിലെത്തിയ ആറ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്
26 Nov 2020 10:04 AM GMTവെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌ക്വാഡിന് പരിശീലനം നല്‍കാന...
നിവാര്‍ സ്വാധീനം കര്‍ണാടകയിലേക്കും: 48 മണിക്കൂറിനുള്ളില്‍ വ്യാപക മഴയ്ക്ക് സാധ്യത
26 Nov 2020 9:54 AM GMTബംഗളൂരു: തമിഴ്‌നാട്ടില്‍ മണിക്കൂറുകളായി നാശനഷ്ടം വിധിച്ച നിവാര്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലും അതിന്റെ സ്വാ...
ഇന്ത്യയില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി
26 Nov 2020 9:45 AM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഡിസംബര്‍ 31 വരെയാണ് വീണ്ടും ...
ഒഡീഷയില്‍ 644 പേര്‍ക്ക് കൊവിഡ്, സജീവ രോഗികള്‍ 6,786
26 Nov 2020 9:40 AM GMTഭുവനേശ്വര്‍: ഒഡീഷയില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,16,645 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവ...
ഡല്‍ഹി പരിസ്ഥിതി മന്ത്രിക്ക് കൊവിഡ് പോസിറ്റീവ്
26 Nov 2020 9:27 AM GMTന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍...
മിശ്രവിവാഹത്തിനെതിരേ ഹരിയാനയിലും നിയമം: 3 അംഗ ഡ്രാഫ്റ്റിങ് കമ്മറ്റിയെ നിയോഗിച്ചു
26 Nov 2020 9:16 AM GMTന്യൂഡല്‍ഹി: മിശ്രവിവാഹത്തിനെതിരേ ഹരിയാനയും നിയമം നിര്‍മ്മിക്കുന്നു. നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. സം...
നിവാര്‍: തമിഴ്‌നാട്ടില്‍ മൂന്ന് മരണം; അവശ്യസേവനങ്ങള്‍ പുനഃസ്ഥാപിച്ചു
26 Nov 2020 8:51 AM GMTചെന്നൈ: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ജനജീവിതം നിവാര്‍ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3 ആയി. ചുഴലിക്കാറ...
രാജ്യത്തെ 61 ശതമാനം പ്രതിദിന കൊവിഡ് കേസുകളും 6 സംസ്ഥാനങ്ങളില്‍ നിന്ന്; മുന്നില്‍ കേരളം
26 Nov 2020 8:34 AM GMTന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ 60.72 ശതമാനം ...
കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കാതെ കർഷകർ
26 Nov 2020 8:13 AM GMTകേന്ദ്രം പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരേ കർഷകർനടത്തുന്ന ഡൽഹി ഛലോ മാർച്ച് ഹരിയാന അതിർത്തിയിൽ പോലിസ് തടഞ്ഞു. എന്നാൽ കേന്ദ്രത്തിന് മുന്നിൽ...
മറഡോണ: സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം
26 Nov 2020 7:52 AM GMTതിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃ...
ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി
26 Nov 2020 7:32 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി താഴ്ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഏതാനും ആഴ്ചയായി കൊവിഡ്...
കൊവിഡ്: യുഎസ്സില്‍ തുടര്‍ച്ചയായി 22ാം ദിവസവും മരണം 2000 കവിഞ്ഞു
26 Nov 2020 7:24 AM GMTവാഷിങ്ടണ്‍: യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ബാധിച്ച് 2000ത്തിലേറെപ്പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകശാല പുറത്തിറക്കിയ റിപോര്‍...
ഛത്തിസ്ഗഢില്‍ മാവോവാദിയെ വെടിവച്ചുകൊന്നു
26 Nov 2020 6:54 AM GMTബിജാപൂര്‍: ബിജാപൂരില്‍ മാവോവാദി പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് മരണം നടന്നതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി...
ഛലോ ഡല്‍ഹി: ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു,
26 Nov 2020 6:39 AM GMTന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രഖ്യാപിച്ച ഛലോ ഡല്‍ഹി മാര്‍ച്ചിനെ പോലിസ് ക്രൂരമായി നേരിടുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കനത്ത തണുപ്പില്‍ വിറച്ചു...
ഛലോ ഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സിആര്‍പിഎഫ്, പോലിസ് സുരക്ഷ; ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു
26 Nov 2020 6:22 AM GMTന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സംഘടിപ്പിച്ചിട്ടുളള ഡല്‍ഹി ഛലോ റാലി തടയുന്നതിനുള്ള നീക്കം ശക്തമാക്കി, കേന്ദ്ര ഭരണകൂടം. കേന്ദ്ര നിയന്ത്രണത്തി...
ഡല്‍ഹി ഛലോ: ഹരിയാന-ഡല്‍ഹി ദേശീയപാത അടച്ചു; റൂട്ട് മാറ്റിപ്പിടിച്ച് പഞ്ചാബി കര്‍ഷകര്‍
26 Nov 2020 6:00 AM GMTചണ്ഡീഗഢ്: 26-27 തിയ്യതികളിലായി നടക്കുന്ന ഡല്‍ഹി ഛലോ മാര്‍ച്ചിന് തടയിടാന്‍ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ ദേശീയപാത അതിര്‍ത്തികളും അടച്ചതോടെ ...
രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 524 മരണം
26 Nov 2020 5:19 AM GMTന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി.ആരോഗ്യ കുടു...
മുംബൈ സണ്‍ മില്ലില്‍ തീപിടിത്തം; ആളപായമില്ല
26 Nov 2020 4:55 AM GMTമുംബൈ: വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ ലോവര്‍ പരേല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സണ്‍ മില്ലില്‍ തീപിടിച്ചു. ആളപായമുള്ളതായി റിപോര്‍ട്ടില്ല.ഏകദേശം ആറ് അഗ്നി...
സിഐഎ ഉദ്യോഗസ്ഥന്‍ സോമാലിയയില്‍ കൊല്ലപ്പെട്ടു
26 Nov 2020 4:49 AM GMTവാഷിങ്ടണ്‍: സോമാലിയയില്‍ യുഎസ് സര്‍ക്കാര്‍ നിയോഗിച്ച സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പ്രത്യേക ദൗത്യവുമായി കഴിഞ്ഞ ആഴ്ചയാണ് ഉദ്യോഗസ്ഥന്‍ സോമാലിയയിലെത...
മുന്‍ സുദാന്‍ പ്രധാനമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
26 Nov 2020 4:26 AM GMTഖര്‍ടോം: സുദാന്‍ മുന്‍ പ്രധാനമന്ത്രിയും ദേശിയ ഉമ്മ പാര്‍ട്ടിയുടെ മേധാവിയുമായ സാദിക് മഹ്ദി കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. യുഎഇ...
ലൗ ജിഹാദ് ആരോപിച്ച് യുപിയില്‍ 8 കേസുകളില്‍ കുറ്റപത്രം
26 Nov 2020 4:13 AM GMTകാണ്‍പൂര്‍: ലൗജിഹാദ് ആരോപണമുന്നയിച്ച് കാണ്‍പൂര്‍ പോലിസ് 8 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുന്ന 14 കേസ...
നിവാര്‍ അടുത്ത 6 മണിക്കൂറിനുളളില്‍ ശക്തികുറയുമെന്ന് ഗോവ കാലാവസ്ഥാവകുപ്പ്
26 Nov 2020 3:53 AM GMTപോണ്ടിച്ചേരി: തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന നിവാര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക...
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
26 Nov 2020 3:33 AM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ 1മുതല്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര...
ഐ എസ് എല്‍; ചെന്നൈയിന്‍ എഫ് സിക്ക് ജയം
24 Nov 2020 6:24 PM GMTപനാജി: ഐ എസ് എല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ജംഷദ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി. 2-1നാണ് ചെന്നൈയിന്റെ ആദ്യ ജയം. മല്‍സരം തുടങ്ങി ആദ...
ഒന്നര മാസത്തിനു ശേഷം സിദ്ദിഖ് കാപ്പന്‍ ഭാര്യ റെയ്ഹാനയുമായി സംസാരിച്ചു
24 Nov 2020 6:20 PM GMTഹാഥ്‌റസ്: ഹാഥ്‌റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകും വഴി യുപി പോലിസ് അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന്‍ ഒന്നര മാസത്തിനു ശേഷം ഭാര്യയുമാ...
യുഎഇയില്‍ ഡിസംബര്‍ 4 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനഃരാരംഭിക്കും
24 Nov 2020 5:42 PM GMTദുബയ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച്ചത്തെ ജുമുഅ പ്രാര്‍ത്ഥന ഡിസംബര്‍ 4 മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനി...
ഡല്‍ഹി- യുപി അതിര്‍ത്തിയില്‍ വ്യാപക കൊവിഡ് പരിശോധന
24 Nov 2020 5:21 PM GMTഗാസിപൂര്‍: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി യുപി അതിര്‍ത്തിയില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന ശക്തമാക്കി.യുപിയില്‍ നിന...
കര്‍ഷകരുടെ ഡല്‍ഹി ഛലോ പ്രതിഷേധം: ഹരിയാന പോലിസ് യാത്രാനിര്‍ദേശങ്ങള്‍ പുറത്തിറക്കി
24 Nov 2020 5:02 PM GMTചണ്ഡീഗഢ്: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഡല്‍ഹി ഛലോ മാര്‍ച്ചിന്റെ മുന്നോടിയായി ഹരിയാന പോലിസ് യാത്രാ നിര്‍ദേശങ്ങള്‍ പുറത...
ഒഡീഷ: 642 പേര്‍ക്ക് കൊവിഡ്, സജീവ കേസുകള്‍ 6,821
24 Nov 2020 4:39 PM GMTഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 3,06,726 കൊവിഡ് മുക്തരാണ് ഉള്ളത്.കഴിഞ്ഞ 24...
ഉത്തരാഖണ്ഡില്‍ 524 പേര്‍ക്ക് കൊവിഡ്
24 Nov 2020 4:26 PM GMTഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറിനുളളില്‍ 528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 72,160 പേര്‍ക്കാണ് കൊവിഡ...
വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എക്ക് കൊവിഡ്
24 Nov 2020 4:04 PM GMTമാളഃ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ, വി ആര്‍ സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയ...
നിവാര്‍ ജാഗ്രതാ നിര്‍ദേശത്തിനിടയില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ
24 Nov 2020 3:57 PM GMTചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈയിലും മറ്റ് ഭാഗങ്ങളിലും മഴ പെയ്തുകൊണ...
ശിശുക്ഷേമ സമിതി മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി എം ശങ്കരന്‍ നമ്പൂതിരി നിര്യാതനായി
24 Nov 2020 3:44 PM GMTതിരൂര്‍: വെട്ടത്തെ രാഷ്ടിയ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മുല്ലപ്പള്ളിമന ശങ്കരന്‍ നമ്പൂതിരി (74) നിര്യാതനായി. വെട്ടം എ.എം.യു.പി.സ്‌ക്കൂള്‍ ക...



































