- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
തദ്ദേശ തിരഞ്ഞെടുപ്പ്: എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുമായി ധാരണയില്ല, ജനകീയ ബദല്‍രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുമെന്നും ആര്‍എംപിഐ
24 Nov 2020 3:39 PM GMTതൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി ആര്‍എംപിഐ. കോര്‍പറേറ്റുകളുമായി ചേര്‍ന്നുനില്‍ക്കുന്ന എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുമായി ധ...
പിഡിപിയുടെ കൊട്ടാരക്കര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉല്‍ഘാടനം ചെയ്തു
24 Nov 2020 3:20 PM GMTകൊട്ടാരക്കര: കൊട്ടാരക്കര മുന്‍സിപാലിറ്റി ഒന്നാം വാര്‍ഡില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥിയായി വഞ്ചി അടയാളത്തില്‍ മത്സരിക്കുന്ന ഷൈനി ഷഹാറിന്റെ തിരഞ്ഞെടുപ്പ് കമ്...
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഫ്രാന്‍സും യുപിയും: ഫ്രഞ്ച് അംബാസിഡര്‍ ബുധനാഴ്ച യുപി മുഖ്യമന്ത്രിയെ കാണും
24 Nov 2020 3:16 PM GMTലഖ്‌നോ: ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെനെയ്ന്‍ ബുധനാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ട...
ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 122 പേര്‍ക്ക്
24 Nov 2020 3:03 PM GMTഇടുക്കി: ഇടുക്കി ജില്ലയില്‍ 122 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതില്‍ ഉറവിടം വ്യക്തമല്ലാതെ 28 കേസുകള്‍ ഉള്‍പ്പെടുന...
എം എ യുസുഫലിയെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് ലുലു ഗ്രൂപ്പ്
24 Nov 2020 2:42 PM GMTദുബയ്: നയതന്ത്ര ബാഗേജുമായി എം എ യൂസുഫലിയെ ബന്ധപ്പെടുത്താന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില മാധ്യമപ്രവര്‍ത്തകരും ആസൂത്രിതമായി ശ്രമിക്കുന്നതായി ലുലു ഗ്രൂപ്പ്...
ചെറുപുഴ സിഐയെ പോലിസ് ആക്റ്റ് പഠിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
24 Nov 2020 2:05 PM GMTകണ്ണൂര്‍: പോലിസ് നിര്‍ദേശപ്രകാരം വഴിവാണിഭക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ പ്രകോപനമില്ലാതെ അവരോട് അപമര്യാദയായി പെരുമാറിയ ചെറുകര സിഐ വിന...
പോലിസ് ആക്റ്റ് ഭേദഗതി: പുനഃപരിശോധന വരെ 118 എ പ്രകാരം കേസെടുക്കരുതെന്ന് ഹൈകോടതി; സമ്മതം മൂളി കേരള സര്‍ക്കാര്‍
24 Nov 2020 1:43 PM GMTതിരുവനന്തപുരം: പുനപ്പരിശോധിക്കുന്ന സാഹചര്യത്തിലും ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതിനാല്‍ 118എ പ്രകാരം ആര്‍ക്കെതിരേയും കേസെടുക്കരുതെന്ന് ഹൈക്കോട...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
24 Nov 2020 1:06 PM GMTപത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തു...
വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് രോഗമുക്തി
24 Nov 2020 1:00 PM GMTവയനാട്: വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ...
ക്രിസ്മസ്, പുതുവല്‍സരാഘോഷം: വയനാട്ടില്‍ എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
24 Nov 2020 12:48 PM GMTകല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സരാഘോഷം എന്നിവയുടെ ഭാഗമായി അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങ...
ഭിന്നശേഷിക്കാര്‍ക്കുള്ളവിജയാമൃതംപദ്ധതിയില്‍ കേരളത്തിന് പുറത്ത് പഠിച്ചവരെ ഒഴിവാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
24 Nov 2020 12:44 PM GMTകൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക നീതി വകുപ്പ് നല്‍കുന്ന വിജയാമ്യതം പദ്ധതിയില്‍ നിന്നും കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്...
ദേശവിരുദ്ധപ്രവര്‍ത്തനമെന്ന് സംശയം: രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കു കൂടി നിരോധനം
24 Nov 2020 12:30 PM GMTന്യൂഡല്‍ഹി: രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന സംശയത്തിന്റെ പേരില്‍ രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കുകൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത...
കോഴിക്കോട് കോര്‍പ്പറേഷനില്‍ 350 സ്ഥാനാര്‍ഥികള്‍; 4,62,000 വോട്ടര്‍മാര്‍
24 Nov 2020 12:08 PM GMTകോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 75 വാര്‍ഡുകളിലായി 350 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഇതില്‍ 173 പുരുഷന്മാരും 177 സ്ത്രീകളുമ...
ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം: ആന്ധ്രയിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ദുരന്തനിവാരണ സേനയുടെ 30 ടീമുകളെ വിന്യസിപ്പിച്ചു
24 Nov 2020 11:54 AM GMTചെന്നൈ: ചുളലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേനയുടെ 30 ടീമുകളെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിപ്പിച്ചു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പോണ...
ഡല്‍ഹിയില്‍ ഒരാളെ വെടിവച്ചുകൊന്നു
23 Nov 2020 7:31 AM GMTന്യൂഡല്‍ഹി: ഡല്‍ഹി നന്ദ് നഗറില്‍ ഒരാള വെടിവച്ചുകൊന്നു. സുല്‍ഫിക്കല്‍ ഖുറേശിയാണ് മരിച്ചത്. സുല്‍ഫിക്കറും മകനും നടന്നുവരുന്നതിനിടയില്‍ അക്രമികള്‍ വെ...
കേരള പോലിസ് ആക്റ്റ് ഭേദഗതിക്കെതിരേ സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ
23 Nov 2020 7:08 AM GMTപട്‌ന: കേരള സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമഭേദഗതിക്കെതിരേ സിപിഐ-എംഎല്‍ ലിബറേഷന്‍ നേതാവും ജനറല്‍ സെക്രട്ടറിയുമായ ദീപാങ്കര്‍ ഭട്ടാചാര്യ. അനിയന്ത്രി...
കൊവിഡ്: നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം; തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി
23 Nov 2020 6:52 AM GMTന്യൂഡല്‍ഹി: കൊവിഡ് സ്ഥിതി രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് സുപ്രിംകോടതി തല്‍സ്ഥിതി റിപോര്‍ട്ട് ആവശ്യപ്പെട്ടു. അസം, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സം...
അപകീര്‍ത്തിക്കേസ്: യൂത്ത് ലീഗ് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് പി കെ ഫിറോസ്
23 Nov 2020 6:17 AM GMTകോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സ...
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: യുപി പോലിസിന്റെ സത്യവാങ് മൂലത്തില്‍ ആരോപണങ്ങള്‍ ധാരാളം; തെളിവ് ഒന്നുപോലുമില്ല
23 Nov 2020 6:00 AM GMTന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലിസ് സുപ്രിംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ ധാരാളം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ...
രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.46 ശതമാനം; 1 ശതമാനമാക്കാന്‍ തീവ്രശ്രമവുമായി കേന്ദ്രസര്‍ക്കാര്‍
23 Nov 2020 5:19 AM GMTന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.46 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തിലേക്ക് താഴ്ത്താന്‍ ശ്രമം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 91,4...
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; പോലിസ് ആക്റ്റ് ഭേദഗതിയനുസരിച്ചുള്ള ആദ്യ പരാതി സിപിഎമ്മുകാരനെതിരേ
23 Nov 2020 4:21 AM GMTതൃശൂര്‍: സിപിഎം നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന പോലിസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ചുളള ആദ്യ പരാതി സിപിഎമ്മുകാരനെതിരേ. യൂത...
ബിജെപി നേതാവ് സി കൃഷ്ണ കുമാറിനെതിരെ വാര്‍ത്താസമ്മേളനം; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
23 Nov 2020 3:58 AM GMTപാലക്കാട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്...
24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ചുഴലിക്കാറ്റിന് സാധ്യത
23 Nov 2020 3:49 AM GMTചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ...
കൊവിഡ്: ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ക്ക് യുപിയില്‍ പ്രത്യേക പരിശോധന
23 Nov 2020 3:40 AM GMTലഖ്‌നോ: ഡല്‍ഹിയില്‍ നിന്ന് എത്തുന്നവരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കും. ഡല്‍ഹിയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത...
കൊവിഡ്, ടിബി, ബിപി രോഗികളെ കണ്ടെത്താന്‍ ഹിമാചലില്‍ ആരോഗ്യ സര്‍വേ
23 Nov 2020 3:32 AM GMTഷിംല: ഹിമാചല്‍പ്രദേശില്‍ കൊവിഡ്, ടിബി, ബിപി രോഗികളെ കണ്ടെത്താന്‍ വ്യാപകമായ ആരോഗ്യസര്‍വേ ആരംഭിക്കുന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെയുള്ള ദിവസങ്ങളി...
കൊവിഡ്: ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 194 മരണം, ആകെ മരിച്ചവര്‍ 1,69,183
23 Nov 2020 3:09 AM GMTബ്രസീല്ലിയ: ലോകത്ത് കൊവിഡ് രോഗബാധ ഏറ്റവും തീവ്രമായി അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ 24 മണിക്കൂറില്‍ 194 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,69...
നൈജീരിയയില്‍ മുസ്‌ലിം പളളിയില്‍ ആക്രമണം: 5 മരണം, 18 പേരെ തട്ടിക്കൊണ്ടുപോയി
23 Nov 2020 2:54 AM GMTഅബുജ: വടക്കന്‍ നൈജീരിയയിലെ സംഫാറയില്‍ മുസ് ലിം പള്ളിയില്‍ സായുധരുടെ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 5 പേര്‍ മരിച്ചു. 18 പേരെ തോക്കുധാരികള്‍ തട...
പോലിസ് നിയമത്തിലെ ഭേദഗതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതെന്ന് സുനില്‍ പി ഇളയിടം
23 Nov 2020 2:23 AM GMTകൊച്ചി: കേരള സര്‍ക്കാര്‍ പോലിസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി അത്യന്തം അപകടകരമാണെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. വ്യക്തി സ്വാതന്ത്ര്...
പോലിസ് ആക്റ്റിലെ ഭേദഗതി അടിച്ചേല്‍പ്പിച്ചത്: മുഖ്യമന്ത്രിക്കെതിരേ വി ടി ബല്‍റാം എംഎല്‍എ
23 Nov 2020 2:14 AM GMTതിരുവനന്തപുരം: പോലിസ് ആക്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അടിച്ചേല്‍പ്പിച്ചതാണെന്ന വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. പുതിയ നിയമഭേദ...
മഹാത്മാഗാന്ധിയുടെ പേരക്കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു
23 Nov 2020 1:53 AM GMTജോഹനസ്ബര്‍ഗ്: ഗാന്ധിയുടെ പേരക്കുട്ടി ജോഹനനസ്ബര്‍ഗില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിയുടെ മകന്‍ മണിലാലിന്റെ ചെറുമകനായ സതീഷ് ധുപേലിയയാണ് മരിച്ചത്. 66ാം ...
ആഫ്രിക്കയില്‍ കൊവിഡ് ബാധ 2 ദശലക്ഷം കടന്നു, മരണം 50,000
23 Nov 2020 1:40 AM GMTഅഡ്ഡിസ് അബാബ: ആഫ്രിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 2 ദശലക്ഷം കടന്നു. കൊവിഡുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ ഇതുവരെ 49,412 പേര്‍ മരിച്ചിട്ടുണ്ട്. ആഫ്രി...
ഐഐടിയില്‍ പ്രവേശനം നേടിയ ലാന്‍സി ലത്തീഫിന് അനുമോദനം
23 Nov 2020 1:24 AM GMTപൊന്നാനി: രാജ്യത്തെ ഏറ്റവും മികച്ച മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുബൈ ഐഐടിയില്‍ പ്രവേശനം നേടിയ ലാന്‍സി ലത്തീഫിനെ പൊന്നാനി എംഎസ്എസ്സിന്റെ നേതൃത...
ജി20 ഉച്ചകോടിക്ക് 2023ല്‍ ഇന്ത്യ ആതിഥ്യം വഹിക്കും
23 Nov 2020 1:17 AM GMTറിയാദ്: തീരുമാനിച്ചതില്‍ നിന്ന് ഒരു വര്‍ഷം തള്ളി 2023 ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളുമെന്ന് ഉച്ചകോടി നേതാക്കള്‍ റിയാദില്‍ അറിയിച്ചു. നേരത്തെ 2022...
കൊവിഡ്: കുംഭമേള തടസ്സമില്ലാതെ നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
23 Nov 2020 12:59 AM GMTഡറാഡൂണ്‍: കൊവിഡ് ഭീതിക്കിടയിലും ഈ വര്‍ഷത്തെ കുംഭമേള തടസ്സമില്ലാതെ നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. കുംഭമേള അതിന്റെ അല്ലാ...
ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 18,662 പേര്‍ക്ക് കൊവിഡ്, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും
23 Nov 2020 12:41 AM GMTലണ്ടന്‍: ബ്രിട്ടനില്‍ 18,662 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 15,12,045 പേര്‍ക്ക് കൊവിഡ് സ്ഥരീകര...
ഹാഥ്‌റസ്: കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
22 Nov 2020 7:34 AM GMTലഖ്‌നോ: ഹാഥ്‌റസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന ദലിത് പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്. ഹാഥ്‌റസില്‍ പെണ്‍കുട്ടിയുടെ കുടുംബ...







































