- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ചുഴലിക്കാറ്റിന് സാധ്യത
BY BRJ23 Nov 2020 3:49 AM GMT

X
BRJ23 Nov 2020 3:49 AM GMT
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷത്തില്‍ മര്‍ദ്ദം ഇനിയും കുറയാനാണ് സാധ്യത. അത് ചുഴലിക്കാറ്റായി തമിഴ്‌നാട്, പോണ്ടിച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് കാരയ്ക്കല്‍, മാമല്ലപ്പുറം പ്രദേശങ്ങളിലൂടെ നവംബര്‍ 25 വൈകീട്ടായിരിക്കും ഇത് കടന്നുപോവുക. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ എസ് ബാലചന്ദ്രന്‍ പറഞ്ഞു.
അറബിക്കടലില്‍ നിന്ന് പടിഞ്ഞാട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















