ഐഐടിയില്‍ പ്രവേശനം നേടിയ ലാന്‍സി ലത്തീഫിന് അനുമോദനം
BY BRJ23 Nov 2020 1:24 AM GMT

X
BRJ23 Nov 2020 1:24 AM GMT
പൊന്നാനി: രാജ്യത്തെ ഏറ്റവും മികച്ച മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുബൈ ഐഐടിയില്‍ പ്രവേശനം നേടിയ ലാന്‍സി ലത്തീഫിനെ പൊന്നാനി എംഎസ്എസ്സിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പൊന്നാനി തൃക്കാവ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നിന്നാണ് ലാന്‍സി പ്ലസ് ടു കോഴ്സ് പൂര്‍ത്തിയാക്കിയത്.
എംഎസ്എസ്സ് പൊന്നാനി യൂനിറ്റ് പ്രസിഡന്റ് ഡോ. ഹസ്സന് ബാബു, സെക്രട്ടറി വി ബഷീര്‍, ട്രഷറര്‍ സി വിഅബ്ദുല്‍ മജീദ്, കണ്‍വീനര്‍ മഖ്ബൂല്‍ എന്നിവര്‍ വീട്ടില്‍ എത്തിയാണ് മൊമെന്റോയും ക്യാഷ് അവാര്‍ഡും കൈമാറിയത്. തുടര്‍ പഠനത്തിലും ഉന്നതമായ വിജയം കൈവരിക്കാന്‍ പൊന്നാനി എംഎസ്എസ്സ് ടീം ആശംസകള്‍ നേര്‍ന്നു
Next Story
RELATED STORIES
പാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMTരാജ്യം എഴുപത്താറാം സ്വാതന്ത്ര്യദിന നിറവില്‍; ചെങ്കോട്ടയില്‍...
15 Aug 2022 1:00 AM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMT