കൊവിഡ്: ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ക്ക് യുപിയില്‍ പ്രത്യേക പരിശോധന
BY BRJ23 Nov 2020 3:40 AM GMT

X
BRJ23 Nov 2020 3:40 AM GMT
ലഖ്നോ: ഡല്‍ഹിയില്‍ നിന്ന് എത്തുന്നവരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കും. ഡല്‍ഹിയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ചീഫ് സെക്രട്ടറി ആര് കെ തിവാരി വാര്ത്താമധ്യമങ്ങളെ അറിയിച്ചു.
ബസ്, കാറ്, വിമാനം തുടങ്ങി ഏത് രീതിയില്‍ വരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും.
വിവാഹം പോലുള്ള പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം എത്രയായിരിക്കണമെന്ന കാര്യത്തില്‍ വീണ്ടും ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 39,741 സജീവ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 4,75,106 പേര് രോഗമുക്തരായി. 8,270 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT