Videos

കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കാതെ കർഷകർ

കേന്ദ്രം പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരേ കർഷകർനടത്തുന്ന ഡൽഹി ഛലോ മാർച്ച് ഹരിയാന അതിർത്തിയിൽ പോലിസ് തടഞ്ഞു. എന്നാൽ കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി

X


Next Story

RELATED STORIES

Share it