Latest News

ഛത്തിസ്ഗഢില്‍ മാവോവാദിയെ വെടിവച്ചുകൊന്നു

ഛത്തിസ്ഗഢില്‍ മാവോവാദിയെ വെടിവച്ചുകൊന്നു
X

ബിജാപൂര്‍: ബിജാപൂരില്‍ മാവോവാദി പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് മരണം നടന്നതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

കുട്രു പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ദര്‍ഭ വനമേഖലയോടു ചേര്‍ന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

മരിച്ചയാളുടെ മൃതദേഹത്തോടൊപ്പം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it