- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷ: 642 പേര്‍ക്ക് കൊവിഡ്, സജീവ കേസുകള്‍ 6,821
BY BRJ24 Nov 2020 4:39 PM GMT

X
BRJ24 Nov 2020 4:39 PM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 3,06,726 കൊവിഡ് മുക്തരാണ് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സജീവ രോഗികളുടെ എണ്ണം 6,821 ആയി.
കിയോജഝാര്‍, സുന്ദര്‍ഗര്‍, ഖുര്‍ദ, അന്‍ഗുല്‍, നാപഡ ജില്ലകളാണ് കൊവിഡ് ബാധയില്‍ മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ കിയോജഝാറില്‍ 70ഉം നാപഡയില്‍ 69ഉം സുന്ദര്‍ഗറില്‍ 66ഉം ഖുര്‍ദയില്‍ 62ഉം ആന്‍ഗുലില്‍ 46ഉം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് നിലവില്‍ 374 പേരാണ് ക്വാറന്റീനിലുള്ളത്. അതില്‍ 268 പേര്‍ നാട്ടില്‍ നിന്നുതന്നെ രോഗം പകര്‍ന്നുകിട്ടിയെന്ന് സംശയിക്കുന്നവരാണ്.
ജനങ്ങള്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















