തബ്‌രീസ് അന്‍സാരിയെ മര്‍ദ്ദിച്ച ശേഷം വിഷം കൊടുത്താണ് കൊന്നതെന്ന് അമ്മാവന്‍

26 Jun 2019 8:40 PM GMT
ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വരുടെ തല്ലിക്കൊലയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാരെ കൂടി സസ്‌പെന്റ് ചെയ്തു

26 Jun 2019 8:19 PM GMT
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ നാല് പോലിസ് ഉദ്യോഗസ്ഥരെ കൂടി ജില്ലാ പോലിസ് മേധാവി ...

ആന്തൂര്‍ ആത്മഹത്യ: എം വി ഗോവിന്ദനെ വെട്ടിലാക്കി ജയിംസ് മാത്യു എംഎല്‍എ

26 Jun 2019 7:48 PM GMT
അതിനിടെ, ആന്തൂര്‍ പ്രശ്‌നത്തില്‍ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തി

പെണ്‍ സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത ദലിത് യുവാക്കള്‍ക്കു മര്‍ദ്ദനം

26 Jun 2019 7:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ബുണ്ടിയില്‍ പെണ്‍ സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത ദലിത് യുവാക്കള്‍ക്കു ക്രൂരമര്‍ദ്ദനം. ഒരുസംഘം ഗ്രാമവാസികളെത്ത...

കിവികളെ മെരുക്കി പാകിസ്താന്‍ സെമി പ്രതീക്ഷയില്‍

26 Jun 2019 7:11 PM GMT
238 റണ്‍സ് പിന്‍തുടര്‍ന്ന പാകിസ്താന്‍ അഞ്ചുപന്ത് ശേഷിക്കെ നാലുവിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം (241) പിന്തുടര്‍ന്നത്

ബിജെപി ബന്ധം: ബംഗാളില്‍ സിപിഎം മുന്‍ എംഎല്‍എയെ പുറത്താക്കി

26 Jun 2019 6:41 PM GMT
കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സമരേന്ദ്ര ഘോഷ് സിപിഎമ്മുമായി അകന്നിരുന്നു

20000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍; ഇതാണ് യോഗിയുടെ 'യുപി മോഡല്‍'

26 Jun 2019 6:25 PM GMT
സര്‍ക്കാരിന്റെ തന്നെ 2018ലെ മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് നോക്കൂ. 3,621 ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളില്‍ ആകെയുള്ളത് 2,209 ഡോക്ടര്‍മാരാണത്രേ.

മലപ്പുറം ജില്ലാ വിഭജനം: കെ എന്‍ എ ഖാദറിനെ തള്ളി ലീഗ് ജില്ലാ നേതൃത്വം

26 Jun 2019 5:58 PM GMT
കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് ഇതിനു പിന്നിലെന്നാണു സൂചന

20 കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയിലേക്ക് കൂറുമാറി; മിസോറാമിലെ ജില്ലാകൗണ്‍സില്‍ ഭരണം ബിജെപി പിടിച്ചു

26 Jun 2019 3:43 PM GMT
രണഘടനാ ഭേദഗതി പ്രകാരം ജില്ലാ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരവും കേന്ദ്ര ഫണ്ട് നേരിട്ട് ലഭ്യമാവുന്നതുമാണ് കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിയില്‍...

കൊടി സുനി ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസിയുടെ പരാതി

26 Jun 2019 3:13 PM GMT
ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ് സ്ഥാനമേറ്റ ശേഷം സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ...

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ തെളിവില്ലെന്ന് അന്വേഷണസംഘം

25 Jun 2019 9:05 AM GMT
അതിനിടെ, സാജന്റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം കെ ഗിരീഷാണ് ഹര്‍ജി...

വൃദ്ധയുടെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി

25 Jun 2019 5:50 AM GMT
മായയെ വീട്ടിലാക്കി വീട്ടുകാര്‍ മകന്റെ ബന്ധു വീട്ടില്‍ പോയതായിരുന്നു

ഉത്തര്‍പ്രദേശിലേക്ക് പശുക്കളെ കൊണ്ടുപോയ മലയാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

25 Jun 2019 4:31 AM GMT
തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും ആശുപത്രിയില്‍ എത്തിക്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണില്‍ വിളിച്ചുപറഞ്ഞെന്നാണ്...

നാസിക്കില്‍ മലയാളി വെടിയേറ്റു മരിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍

24 Jun 2019 8:34 PM GMT
മുത്തൂറ്റ് ബാങ്കിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാവേലിക്കര സ്വദേശിയായ സാജു സാമുവലിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര...

മട്ടന്നൂരിനടുത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

24 Jun 2019 8:23 PM GMT
കണ്ണൂര്‍: മട്ടന്നൂരിനടുത്ത് നെല്ലൂന്നിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. നെല്ലൂന്നി സ്വദേശികളായ നെല്ലിക്കല്‍ നിവാസില്‍ വൈശാഖ്(24), ആലക്ക...

ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ലാല്‍ സെയ്‌നി അന്തരിച്ചു

24 Jun 2019 8:13 PM GMT
ജയ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചിരുന്നു

എസ് പി സ്ഥാപകന്‍ മുലായം സിങ് യാദവ് ആശുപത്രിയില്‍

24 Jun 2019 8:01 PM GMT
ഗാസിയാബാദ്: സമാജ് വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രസംബന്ധമായ അസുഖം...

സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു

24 Jun 2019 7:45 PM GMT
ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ജാസില്‍(17) ആണ് മരിച്ചത്

ലോകകപ്പില്‍ അഫ്ഗാനെതിരേ ജയം; സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്

24 Jun 2019 6:21 PM GMT
ഷാഖിബുല്‍ ഹസ്സന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്

കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

24 Jun 2019 5:44 PM GMT
ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ്...

മോദിയെയും അമിത് ഷായെയും കണ്ടു; അബ്ദുല്ലക്കുട്ടിയുടെ ബിജെപി പ്രവേശനം ഉടനുണ്ടായേക്കും

24 Jun 2019 5:02 PM GMT
കുറച്ചുകാലമായി കുടുംബസമേതം മംഗലാപുരത്താണ് അബ്്ദുല്ലക്കുട്ടിയുടെ താമസം

വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ അവകാശം: കാംപസ് ഫ്രണ്ട്

24 Jun 2019 4:39 PM GMT
പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്താനും തുറങ്കിലടയ്ക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സഞ്ജീവ്...

തീര്‍ഥാടകരെ വരവേല്‍ക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഒരുങ്ങുന്നു

24 Jun 2019 4:12 PM GMT
അഞ്ച് കോടിയോളം രൂപ ചെലവിട്ട് 72,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് 2007 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്

സവര്‍ണരുടെ കുളത്തില്‍നിന്ന് പശുവിനെ കുളിപ്പിച്ചതിനു ദലിത് യുവാവിനു മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

24 Jun 2019 3:59 PM GMT
സമീപകാലത്തായി ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു

മെഡിക്കല്‍ പ്രവേശനം: ഗൈഡന്‍സ് സെമിനാര്‍ 26ന്

24 Jun 2019 3:28 PM GMT
കോഴിക്കോട്: കേരളാ മെഡിക്കല്‍, അഖിലേന്ത്യാ മെഡിക്കല്‍(നീറ്റ്, കീം) കോഴ്‌സുകളിലേക്കുള്ള പ്രവേശന ഗൈഡന്‍സ് സെമിനാര്‍ ജൂണ്‍ 26നു രാവിലെ 10.30നു കോഴിക്കോട് ന...

മലപ്പുറം ജില്ലാ വിഭജനം: യുഡിഎഫ് യോഗത്തില്‍ ആര്യാടന്‍-കെ എന്‍ എ ഖാദര്‍ വാക്കേറ്റം

24 Jun 2019 3:04 PM GMT
കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു

''അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനേക്കാള്‍ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ്...''; കോടതിയിലെ വിവേചനങ്ങള്‍ തുറന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി

23 Jun 2019 7:14 PM GMT
'ഇത്തരം കാര്യങ്ങളില്‍ കോടതി വിധികളല്ല; മനുഷ്യത്വമാണ് പ്രധാനം പക്ഷേ, അത് ഒരു മനുഷ്യനില്‍ നിന്നേ പ്രതീക്ഷിക്കാന്‍ പറ്റൂ' എന്നു ഞാന്‍ പറയേണ്ടി വന്നു.

പാകിസ്താനു 49 റണ്‍സ് ജയം; ദക്ഷിണാഫ്രിക്ക പുറത്ത്

23 Jun 2019 6:33 PM GMT
ഹാരിസ് സുഹൈല്‍(89), ഇമാം(44), ഫഖര്‍(44), ബാബര്‍(69) എന്നിവരാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്

ജയ് ശ്രീ റാം വിളിപ്പിച്ച് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ മര്‍ദിച്ച യുവാവ് മരിച്ചു

23 Jun 2019 6:06 PM GMT
തന്റെ മാതാവാണെ സത്യം. താനൊരു മുസ്‌ലിമാണ്...താന്‍ മോഷ്ടിക്കില്ലെന്നും തബ് രീസ് അക്രമിസംഘത്തോട് കരഞ്ഞുപറഞ്ഞെങ്കിലും ചെവികൊള്ളാതെ ക്രൂരമായി...

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

23 Jun 2019 5:35 PM GMT
ബിഹാറിലെ ജമൂയില്‍ നിന്നുള്ള മനിഷാ കുമാരിയെയാണ് കാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

പാളയത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

23 Jun 2019 5:22 PM GMT
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലെക്‌സിനു സമീപം ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. ഞായറാഴ്ച രാത്രി 8ഓടെയാണ് സംഭവം. ഗുണ്ടാ ആക...

ഹണി ട്രാപ്പ് പെണ്‍വാണിഭം: കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

23 Jun 2019 5:12 PM GMT
കേസില്‍ അറസ്റ്റിലായ ശേഷം 2018 സെപ്തംബര്‍ മൂന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് രക്ഷപ്പെട്ടത്

റോഡരികിലുടെ നടന്നുപോവുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു

23 Jun 2019 4:47 PM GMT
വീടിനടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെയാണ് അപകടം

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

23 Jun 2019 4:34 PM GMT
കുഞ്ഞിന്റെ തൊണ്ടയില്‍ റംബൂട്ടാന്റെ കുരു കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു

റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

23 Jun 2019 4:00 PM GMT
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിത്‌സുബിഷി കമ്പനി ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ വാരം ചതുരക്കിണര്‍ സ്വദേശി...
Share it