ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്‌റസാധ്യാപകനെ മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

23 Jun 2019 2:07 PM GMT
കൊല്‍ക്കത്തയുടെ നഗരഹൃദയത്തില്‍ നടന്ന സംഭവം ലജ്ജാകരമാണെന്ന് ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ സാന്തശ്രീ ചൗധരി പറഞ്ഞു

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ബംഗളൂരു സ്വദേശി അറസ്റ്റില്‍

23 Jun 2019 1:18 PM GMT
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡനത്തിരയാക്കിയ റിസ്വാന്‍ ഇതിനിടെ പല തവണകളായി 5 ലക്ഷം രൂപയോളം യുവതിയില്‍ നിന്ന് കൈപ്പറ്റിയെന്നും പരാതിയില്‍...

സാജന്റെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ പ്രേരണാ കുറ്റത്തിന് കേസെടുക്കണം-ചെന്നിത്തല

23 Jun 2019 1:04 PM GMT
കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍...

ഡിഫ്തീരിയ മരണം...?; കാസര്‍കോട്ടും കണ്ണൂരും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

21 Jun 2019 7:19 AM GMT
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും...

കോപയില്‍ ഉറുഗ്വേയ്ക്കു ജപ്പാന്റെ സമനില പൂട്ട്; ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

21 Jun 2019 6:32 AM GMT
ജപ്പാന്റെ രണ്ടുഗോളും കോജി മിയോഷിയിലൂടെയായിരുന്നു

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയ്‌ക്കെതിരേ ഹൈക്കോടതി കേസെടുത്തു

21 Jun 2019 5:29 AM GMT
ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടി നടപടിക്കു സാധ്യത

അരുണാചലിലെ വിമാനാപകടം: മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

21 Jun 2019 3:21 AM GMT
മൃതദേഹം ഷെരിന്‍ പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

ഡല്‍ഹിയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം; മെട്രോ സര്‍വീസിനെ ബാധിച്ചു

21 Jun 2019 3:08 AM GMT
തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതു വരെ ഷഹീന്‍ ബാഗ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍...

ചൈന്നൈയില്‍ ജലക്ഷാമം രൂക്ഷം; ട്രെയിനില്‍ വെള്ളമെത്തിക്കാമെന്ന് കേരളം, വേണ്ടെന്ന് തമിഴ്‌നാട്

21 Jun 2019 2:54 AM GMT
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നാണു കേരളം അറിയിച്ചിരുന്നത്

വിവസ്ത്രരായി നാടുചുറ്റാന്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

21 Jun 2019 2:31 AM GMT
അന്വേഷണത്തില്‍ ഇവരെ മര്‍ദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലിസ് സൂപ്രണ്ട് വൈ എസ് രമേശ് എഎന്‍ഐയോടെ പറഞ്ഞു

സൗദിയില്‍ മൃതദേഹവുമായി പോയ വാന്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു

21 Jun 2019 2:09 AM GMT
ഫ്രൈറ്റ് ലോജിസ്റ്റിക് എന്ന കാര്‍ഗോ കമ്പനിയുടെ ഡ്രൈവറായ മുനൈസ് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്

മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാളെ ഡല്‍ഹിയിലെത്തിക്കും

21 Jun 2019 1:52 AM GMT
വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുങ്ങിയത്.

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

21 Jun 2019 1:32 AM GMT
കുവൈത്ത്: കണ്ണൂര്‍ കമ്പില്‍ സ്വദേശി പി ടി അബ്ദുല്‍ അസീസ്(59) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. സിറ്റിയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ അമീരി ആ...

ശബരിമല, മുത്വലാഖ്, സര്‍ഫാസി ബില്ലുകള്‍ ഇന്ന് ലോക് സഭയില്‍

21 Jun 2019 1:08 AM GMT
ഏറെ വിവാദങ്ങള്‍ക്കു കാരണമായ വിഷയത്തില്‍ ബില്ല് അവതരിപ്പിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഏറെ നിര്‍ണായകമാവും

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

20 Jun 2019 11:19 AM GMT
ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, അസി. എന്‍ജീയനീയര്‍ കലേഷ്, ഓവര്‍സിയര്‍ ബി സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

സഞ്ജീവ് ഭട്ട്: തീവ്ര ഹിന്ദുത്വത്തിന്റെ ബലിയാട് | THEJAS NEWS|SANJEEV BHAT|ARREST|

20 Jun 2019 10:20 AM GMT
ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കി -കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് ജീവപര്യന്തം തടവ് വിധിച്ചത് -കള്ളക്കേസാണെന്ന് ആരോപിച്ച്...

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, വാരിയെല്ല് തകര്‍ത്തു; മാതാവിനെ ക്രൂരമായി കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബയില്‍ പിടിയില്‍

20 Jun 2019 9:46 AM GMT
2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി പീഡനങ്ങള്‍ നടന്നതായാണു റിപോര്‍ട്ട്. ഇവരെ പട്ടിണിക്കിട്ടതു കാരണം മരണസമയത്ത് തൂക്കം വെറും 28...

ഫോണില്‍ അശ്ലീല പരാമര്‍ശം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

20 Jun 2019 8:46 AM GMT
ഫോണ്‍ ചെയ്തപ്പോള്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്നു കാണിച്ച് കോട്ടയം പാമ്പാടി സ്വദേശിനിയായ ദലിത് ആക്റ്റിവിസ്റ്റാണ് പരാതി നല്‍തിയത്

ബസ്സില്‍നിന്ന് തെറിച്ചുവീണ്ട് കണ്ടക്്ടര്‍ മരിച്ചു

19 Jun 2019 4:27 PM GMT
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു. ചേളന്നൂര്‍ കണ്ണംകര സ്വദേശിയായ സി എം ബെന്നിയാണ് മരിച്ചത്. മലാപ്പറമ...

ഖഷഗ് ജി വധം: സൗദി കിരീടാവകാശിക്കെതിരേ വിശ്വസനീയമായ തെളിവുണ്ടെന്ന് യുഎന്‍ റിപോര്‍ട്ട്

19 Jun 2019 3:52 PM GMT
100 പേജുള്ള റിപോര്‍ട്ട് ജൂണ്‍ 26ന് യുഎന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കും

രാഹുല്‍ യോഗ ചെയ്തില്ല, അതിനാല്‍ കോണ്‍ഗ്രസ് തോറ്റു; വിചിത്ര വാദവുമായി രാംദേവ്

19 Jun 2019 2:46 PM GMT
ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും അവരുമായി നല്ല സൗഹൃദത്തിലാണെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

19 Jun 2019 12:22 PM GMT
കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍...

ഇതാ കാഴ്ചയില്ലായ്മയിലെ ഉള്‍ക്കാഴ്ച | THEJAS NEWS | SPECIAL STORY | CHESS |

19 Jun 2019 12:10 PM GMT
-കാഴ്ചയില്ലാത്ത അബ്ദുസ്സമദ് ചെസ്സില്‍ ഇന്ത്യന്‍ ചാംപ്യന്‍

സൗദിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനം 21ന്

19 Jun 2019 11:33 AM GMT
സൗദിയിലെ മൂന്ന് പ്രവിശ്യകളിലായി 21നാണ് പരിപാടി

അല്‍ഖോബാറിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം(വീഡിയോ)

19 Jun 2019 11:19 AM GMT
അമിത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു

220 കോടി ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം; 420 കോടി പേര്‍ക്ക് കക്കൂസില്ല

19 Jun 2019 11:05 AM GMT
ഐക്യരാഷ്ട്ര സഭയുടെ പുതിയ കണക്കുകള്‍ പുറത്ത്

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

19 Jun 2019 9:11 AM GMT
മാരിമല്ല വില്ലേജിലെ നിര്‍മാണസ്ഥലത്തു നിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ രക്തത്തില്‍കുളിച്ച നിലയില്‍...

ജപ്പാനിലെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

18 Jun 2019 8:19 PM GMT
ടോക്കിയോ: ജപ്പാനിലെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ്...

മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും

18 Jun 2019 8:03 PM GMT
കൊല്ലം: മയക്കുമരുന്ന് ആംപ്യൂളുകള്‍ കടത്തിയ കേസിലെ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തട...

പാചകവാതകം ചോര്‍ന്ന് തീപിടിച്ച് നാലുപേര്‍ക്ക് പൊള്ളലേറ്റു

18 Jun 2019 7:56 PM GMT
അടുപ്പ് നന്നായി കത്താത്തതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയ ശേഷം കത്തിച്ചു നോക്കിയപ്പോഴാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്

ഓഡിറ്റോറിയത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; ഡിസിസി എസ്പിക്ക് പരാതി നല്‍കി

18 Jun 2019 7:38 PM GMT
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലിസ് ചീഫ് തന്നെ കേസ് അന്വേഷിച്ച് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സതീരന്‍...

ഹോംഗാര്‍ഡിനെ വധിക്കാന്‍ ശ്രമം; കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍, മരുമകന്‍ ഒളിവില്‍

18 Jun 2019 7:16 PM GMT
കേസില്‍ ഒളിവിലുള്ള മോനു പട്ടേലിന്റെ പിതാവ് നേരത്തേ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബേഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

18 Jun 2019 5:37 PM GMT
കര്‍ണാടകയില്‍ ഏറെ വിവാദമായ ഐഎംഎ ജ്വല്ലറി കേസുമായി ബന്ധമുണ്ടെന്നു കാണിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) നല്‍കിയ പരാതിയെ തുടര്‍ന്നാണു ...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ചു തീയിടാന്‍ ശ്രമം

18 Jun 2019 4:52 PM GMT
സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി ഷിനു(25)നെ ഇരവിപുരം പോലിസ് അറസ്റ്റ് ചെയ്തു

സിപിഎം തടവുകാര്‍ക്ക് ടിവി എത്തിച്ചുനല്‍കി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

18 Jun 2019 4:34 PM GMT
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി. പ്രിസണ്‍ ഓഫിസര്‍ രവീന്ദ്രന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം കെ ബൈജു എന്നിവരെയാണ് ...
Share it