Kozhikode

ബസ്സില്‍നിന്ന് തെറിച്ചുവീണ്ട് കണ്ടക്്ടര്‍ മരിച്ചു

ബസ്സില്‍നിന്ന് തെറിച്ചുവീണ്ട് കണ്ടക്്ടര്‍ മരിച്ചു
X

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു. ചേളന്നൂര്‍ കണ്ണംകര സ്വദേശിയായ സി എം ബെന്നിയാണ് മരിച്ചത്. മലാപ്പറമ്പ് പച്ചാക്കലിലാണ് സംഭവം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.


Next Story

RELATED STORIES

Share it