പെണ്‍ സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത ദലിത് യുവാക്കള്‍ക്കു മര്‍ദ്ദനം
BY BSR26 Jun 2019 7:36 PM GMT
X
BSR26 Jun 2019 7:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ബുണ്ടിയില്‍ പെണ്‍ സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത ദലിത് യുവാക്കള്‍ക്കു ക്രൂരമര്‍ദ്ദനം. ഒരുസംഘം ഗ്രാമവാസികളെത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ ഉരിയുകയും ചെയ്തതായി ബുണ്ടി പോലിസ് അസി. സൂപ്രണ്ട് സത്‌നാം സിങ് പറഞ്ഞു. സംഭവത്തില്‍ ശിശുപാല്‍, സൂരജ്മാല്‍ തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയില്‍ ദാഹജലം തേടി ക്ഷേത്രത്തില്‍ കയറിയ എട്ടുവയസ്സുകാരനായ ദലിത് യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് സവര്‍ണര്‍ ചുടുകട്ടയിലിരുത്തി പൊള്ളിച്ചിരുന്നു.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMTപി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...
27 May 2022 2:31 PM GMTനാവടക്കി പി സി ജോര്‍ജ്; തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം
27 May 2022 2:04 PM GMT