പ്രതികളെ ഏത്തമിടീപ്പിച്ചു, നടുറോഡില്‍ മാപ്പ് പറയിപ്പിച്ച് പോലിസ്; കൈയടിച്ച് നാട്ടുകാര്‍(വീഡിയോ)

21 Aug 2020 11:39 AM GMT
ഇന്‍ഡോര്‍: സ്ഥിരം ശല്യക്കാരായ പ്രതികളെന്ന് ആരോപിച്ച് യുവാക്കളെ നാട്ടുകാരുടെ മുന്നില്‍ കൊണ്ടുവന്ന് പോലിസ് ഏത്തമിടീപ്പിക്കുകയും നടുറോഡില്‍ മുട്ടുകുത്തിച്...

ആരാധനാലയങ്ങള്‍ക്കു മാത്രം കൊവിഡ് വിലക്ക്; വിചിത്രമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

21 Aug 2020 10:35 AM GMT
ന്യൂഡല്‍ഹി: ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നത് വിചിത്രമാണെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഹാരാഷ്ട്രയിലെ ജ...

ചീഫ് ജസ്റ്റിസ് പദവി ദുരുപയോഗം: രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

21 Aug 2020 8:40 AM GMT
ന്യൂഡല്‍ഹി: പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ നല്‍കിയ ഹരജി സുപ്രിംകോ...

വന്ദേ ഭാരത് മിഷന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അര കിലോ സ്വര്‍ണം പിടികൂടി

20 Aug 2020 11:23 AM GMT
കണ്ണൂര്‍: വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ...

ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ 'ഓപറേഷന്‍ ക്ലീന്‍ കിറ്റ്' റെയ്ഡുമായി വിജിലന്‍സ്

20 Aug 2020 11:09 AM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സം...

ഭാരത് രത്ന ജേതാവ് ബിസ്മില്ലാ ഖാന്റെ യുപിയിലെ വീട് പൊളിച്ചുമാറ്റി

20 Aug 2020 10:48 AM GMT
സാമ്പത്തിക പ്രശ്‌നം കാരണമാണ് വീട് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്നു പേരക്കുട്ടികളില്‍ ഒരാളായ സൂഫി പറഞ്ഞു. വീട് പൊളിച്ച സ്ഥലത്ത് മൂൂന്ന് നിലകളുള്ള...

മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി എസ് ബിഐ

20 Aug 2020 10:02 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കിടെ മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി ...

യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവും പിതാവും അറസ്റ്റില്‍

20 Aug 2020 8:22 AM GMT
പരപ്പനങ്ങാടി: യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്...

യെമനീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

20 Aug 2020 8:08 AM GMT
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. യെമന്‍ സ്വദേശിയായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ...

ഹിജ്റ 1442: സയണിസ്റ്റ് ഭീകരതയ്ക്ക് അറബ് രാഷ്ട്രങ്ങള്‍ പരവതാനി വിരിക്കുന്ന പുതുവര്‍ഷം..!

20 Aug 2020 7:09 AM GMT
പി സി അബ്ദുല്ലകോഴിക്കോട്: ഇസ് ലാമിക ലോകത്തിന് ഇന്ന് പുതുവര്‍ഷാരംഭം. സംഘര്‍ഷങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിലേക്കുള്ള പലായനമാണ് ഹിജ്‌റയുടെ സന്ദേശം. ഇസ് ലാമ...

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ്: പുനപരിശോധനാ ഹരജി പിന്നീട് നല്‍കാമെന്ന് സുപ്രിംകോടതി

20 Aug 2020 6:51 AM GMT
അതേസമയം, ട്വീറ്റുകള്‍ എന്റെ പരമോന്നത കടമ നിര്‍വഹിക്കുന്നവയാണെന്നു ഞാന്‍ കരുതുന്നുവെന്നും ക്ഷമാപണം നടത്തുന്നത് എന്റെ കടമയുടെ വീഴ്ചയായിരിക്കുമെന്നും...

പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ എസ് ടിയു-സിഐടിയു സംഘര്‍ഷം; ഹര്‍ത്താല്‍

20 Aug 2020 6:21 AM GMT
ഇരുവിഭാഗത്തിലെയും നിരവധി പേര്‍ക്കു പരിക്ക്

കൊവിഡ് ബാധിച്ച് മഞ്ചേരി സ്വദേശി മരിച്ചു

20 Aug 2020 5:31 AM GMT
മഞ്ചേരി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍(65) ആണ് ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളജി...

കെ എം ബഷീറിനെ കൊന്നത് ഐഎഎസ്-കള്ളക്കടത്ത് ലോബിയോ....?

20 Aug 2020 4:55 AM GMT
ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐഎഎസ്-കള്ളക്കടത്ത് ലോബി 4...

കണ്ണൂരില്‍ 33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; സമ്പര്‍ക്ക വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

20 Aug 2020 4:33 AM GMT
കണ്ണൂര്‍: സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷമായ കണ്ണൂരില്‍ 33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റ...

സിപിഎം നേതാവിന്റെ കൊല: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

20 Aug 2020 4:07 AM GMT
ആലപ്പുഴ: സിപിഎം നേതാവ് കായംകുളം എംഎസ്എം സ്‌കൂളിനു സമീപം വൈദ്യന്‍വീട്ടില്‍ സിയാദി(35)നെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സില...

പാസ്റ്ററെയും കുടുംബത്തെയും ഹിന്ദുത്വര്‍ ആക്രമിച്ചു; നാലു സ്ത്രീകള്‍ക്കു പരിക്ക്

19 Aug 2020 11:33 AM GMT
2014ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്

ബംഗളൂരു വെടിവയ്പ്: അജണ്ട നിര്‍മിക്കുന്നതാര്?

19 Aug 2020 10:42 AM GMT
പി അബ്ദുല്‍ മജീദ് ഫൈസി(എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ്)

ചാപ്പ കുത്തല്‍ നടക്കുന്നത് മാധ്യമങ്ങള്‍ക്കു മേലെയല്ല, ജനാധിപത്യത്തിനു നേരെയാണ്...

19 Aug 2020 10:18 AM GMT
കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്

തിരൂര്‍ ചെറിയമുണ്ടം സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

19 Aug 2020 9:45 AM GMT
പുത്തനത്താണി: ചെറിയമുണ്ടം പറപ്പൂതടം സ്വദേശി തമ്മത്ത് ഏന്തീന്‍ കുട്ടി(73) കൊവിഡ് ബാധിച്ചു മരിച്ചു. ഇക്കഴിഞ്ഞ ഒന്നിനാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില...

യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

19 Aug 2020 9:40 AM GMT
കല്‍പ്പറ്റ: ഭാര്യയെയും മക്കളെയും കാണാനില്ലന്ന്യുവാവിന്റെപരാതി. വയനാട് മക്കിയാട് കപ്യാരുകുന്നേല്‍ ബിനോയിയുടെ ഭാര്യ പ്രിയ(32), മക്കളായ വിസ്മയ(14), വെഞ്ചല...

കൊവിഡ് കാലത്ത് സുരക്ഷിത യാത്ര: കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസിന് തുടക്കം

19 Aug 2020 9:35 AM GMT
കല്‍പ്പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനായി കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസിന് വയനാട് ജില്ലയില്‍ തുടക...

ജാതിയധിക്ഷേപക്കേസ് പ്രതിക്കു സഹായം: നെടുമങ്ങാട് ഡിവൈഎസ് പിയോട് വിശദീകരണം തേടി

19 Aug 2020 8:02 AM GMT
തിരുവനന്തപുരം: ദലിത് യുവതിക്കു നേരെ ജാതി അധിക്ഷേപം നടത്തുകയും ഉപജീവനമാര്‍ഗമായിരുന്ന പശുവിനെ മര്‍ദ്ദിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ സംസ...

കൊവിഡ്: വയോജന ആരോഗ്യ പരിരക്ഷയ്ക്ക് കണ്‍ട്രോള്‍ റൂം തുടങ്ങുന്നു

19 Aug 2020 6:31 AM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്താനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍...

കൊവിഡ്: കണ്ണൂരില്‍ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

19 Aug 2020 6:22 AM GMT
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജി...

സുശാന്ത് സിങ് രജപുത്തിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക്

19 Aug 2020 6:15 AM GMT
മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് 28കാരനായ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

19 Aug 2020 5:01 AM GMT
ന്യൂഡല്‍ഹി: സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,930യും പവന് 39,440 രൂപയുമായി. കഴിഞ്ഞ ദിവസം വില താഴോട്ട് പോ...

ഡോ. റാഹത്ത് ഇന്‍ഡോരിക്ക് ഭാരത് രത്‌ന നല്‍കണമെന്ന് എഎഫ്എംഐ മുന്‍ പ്രസിഡന്റ്

19 Aug 2020 4:35 AM GMT
ചിക്കാഗോ: കൊവിഡ് ബാധിച്ച് മരിച്ച പ്രശസ്ത ഉറുദു കവി ഡോ. റാഹത്ത് ഇന്‍ഡോരിക്ക് ഭാരത് രത്‌ന നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ് ലിംസ് ഓഫ് ഇന്ത്യ(എഎ...

പരവൂരില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

19 Aug 2020 4:18 AM GMT
കൊല്ലം: പരവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ(50) യുടെ ...

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 27.5 ലക്ഷം പിന്നിട്ടു

19 Aug 2020 4:02 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കുതിച്ചുയരുന്നു. ഏറ്റവുമൊടുവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടതായ...

ഫേസ്ബുക്ക്-ബിജെപി ബന്ധം: സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

18 Aug 2020 12:35 PM GMT
തിരുവനന്തപുരം: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുമായി ബിജെപി നടത്തുന്ന അവിശുദ്ധ ധാരണയെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യ...
Share it