കൊവിഡ് ബാധിച്ച് മഞ്ചേരി സ്വദേശി മരിച്ചു
BY BSR20 Aug 2020 5:31 AM GMT
X
BSR20 Aug 2020 5:31 AM GMT
മഞ്ചേരി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍(65) ആണ് ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തിന് ആഗസ്ത് 10നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
COVID: Manjeri native dies
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT