തിരൂര്‍ ചെറിയമുണ്ടം സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു
BY BSR19 Aug 2020 9:45 AM GMT

X
BSR19 Aug 2020 9:45 AM GMT
പുത്തനത്താണി: ചെറിയമുണ്ടം പറപ്പൂതടം സ്വദേശി തമ്മത്ത് ഏന്തീന്‍ കുട്ടി(73) കൊവിഡ് ബാധിച്ചു മരിച്ചു. ഇക്കഴിഞ്ഞ ഒന്നിനാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരികച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം. ഭാര്യ: പരേതയായ കദിയാമുക്കുട്ടി. മക്കള്‍: മൈമൂന, സല്‍മ, സക്കീന, സാബിറ, ആസിയ, ഹഫ്‌സത്ത. മരുമക്കള്‍: ഷാഫി, മുസ്തഫ, അബ്ദുല്‍ ജബ്ബാര്‍, ഷാഫി, നാസര്‍.
Next Story
RELATED STORIES
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTഉദയ്പൂര്‍ കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ്...
28 Jun 2022 5:05 PM GMTഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല്‍ ഗാന്ധി
28 Jun 2022 4:58 PM GMT'ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ് നമുക്ക് സാധ്യമാവുക?'; ജസ്റ്റിസ് ...
28 Jun 2022 4:22 PM GMT