യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി
BY BSR19 Aug 2020 9:40 AM GMT

X
BSR19 Aug 2020 9:40 AM GMT
കല്‍പ്പറ്റ: ഭാര്യയെയും മക്കളെയും കാണാനില്ലന്ന്യുവാവിന്റെപരാതി. വയനാട് മക്കിയാട് കപ്യാരുകുന്നേല്‍ ബിനോയിയുടെ ഭാര്യ പ്രിയ(32), മക്കളായ വിസ്മയ(14), വെഞ്ചല്‍(12) എന്നിവരെയാണ് കഴിഞ്ഞ 13നു രാത്രി മുതല്‍ കാണാതായത്. ആശാരിപ്പണിക്കാരനായ ഭര്‍ത്താവ് ബിനോയി കേണിച്ചിറയില്‍ ജോലിക്കു പോയതായിരുന്നു. തൊണ്ടര്‍നാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Complaint house wife and her children are missing
Next Story
RELATED STORIES
പാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT