ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ 'ഓപറേഷന്‍ ക്ലീന്‍ കിറ്റ്' റെയ്ഡുമായി വിജിലന്‍സ്
BY BSR20 Aug 2020 11:09 AM GMT

X
BSR20 Aug 2020 11:09 AM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജലന്‍സ് പരിശോധന. ഓപറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്.. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. കണ്ണുരില്‍ വിവിധ ഇടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണു വിവരം.
Vigilance 'Operation Clean Kit' raid to find irregularities in Onam kit
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTനാറ്റോയുടെ ഭാഗമാവാന്‍ ഫിന്‍ലന്‍ഡും സ്വീഡനും; 'ചരിത്ര നിമിഷ'മെന്ന്...
18 May 2022 2:02 PM GMT