Top

You Searched For "Vigilance"

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയുടെ ഇഞ്ചികൃഷി പരിശോധിക്കാന്‍ വിജിലന്‍സ് കര്‍ണാടകയിലേക്ക്

17 July 2021 9:33 AM GMT
കണ്ണൂര്‍: മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ വിജിലന്‍സ്. ഇഞ്ചികൃഷിയുണ്ടെന...

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

7 July 2021 5:28 AM GMT
കോഴിക്കോട്: മുസ് ലിം ലീഗ് നേതാവും മുന്‍ എം എല്‍എയും ആയ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യു...

പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ വ്യാജമോ? കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

1 July 2021 5:57 AM GMT
പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച രേഖകളില്‍ ചിലത് വ്യാജമാണോയെന്ന സംശയത്തെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്.

അനധിക്യത സ്വത്ത് സമ്പാദനക്കേസ്: കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

23 April 2021 6:50 AM GMT
154 ബൂത്ത് കമ്മിറ്റികളില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഷാജിയുടെ വാദം. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ച അവസാന ദിനം ഇന്നാണ്.

ചരക്ക് ലോറിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍

17 April 2021 3:07 AM GMT
കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ ശശീന്ദ്രകുമാര്‍, ദേവദാസ് എന്നിവരാണ് പിടിയിലായത്.

കെ എം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും

16 April 2021 1:17 AM GMT
വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.

കെ എം ഷാജിക്കു വിജിലന്‍സ് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാവും

15 April 2021 3:01 PM GMT
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരിശോധനയ്ക്കിടെ അരക്കോടിയോളം രൂപയും രേഖകളും മറ്റും കണ്ടെടുത്ത സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആ...

അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

12 April 2021 3:39 AM GMT
ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

കെ എം ഷാജിക്ക് വരവിനേക്കാള്‍ 166 ശതമാനം അധികം സ്വത്തെന്ന് വിജിലന്‍സ്; അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

23 March 2021 9:38 AM GMT
2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിലുണ്ടായെന്നാണ് കണക്ക്. ഇത് വരവിനേക്കാള്‍ 166 ശതമാനം അധികമാണ്.

ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി; ടി ഒ സൂരജിനെതിരേ വിജിലന്‍സ് കേസ്

5 Feb 2021 1:01 PM GMT
ടി ഒ സൂരജ് ഉള്‍പ്പെടെ ആറു ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരേ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാവും; അതീവ ജാഗ്രതയുമായി കേരളം

1 Dec 2020 3:44 AM GMT
12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബാര്‍കോഴ: ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

21 Nov 2020 5:43 AM GMT
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും.

ഭക്ഷ്യക്കിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

2 Nov 2020 11:11 AM GMT
തിരുവനന്തപുരം: അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന് ആരോപിച്ച് ഉന്നത വിദ്യഭ്യാസ മന്ത്രി മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന്...

ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

28 Oct 2020 1:18 PM GMT
പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: ദ്രുത പരിശോധനക്ക് വിജിലന്‍സ്

20 Oct 2020 12:21 PM GMT
കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

ഓണ്‍ലൈന്‍ വഴി വിസാ തട്ടിപ്പ് സംഘം സജീവം;ജാഗ്രത വേണമെന്ന് പോലിസ്

12 Oct 2020 4:42 AM GMT
നേഴ്സ്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരം തട്ടിപ്പിന് വിധേയമാകുന്നത്. വിദേശത്തെ സ്ഥാപനങ്ങളുടെ പേരിലാണ് ജോലി തട്ടിപ്പ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് അറിയിച്ച് യഥാര്‍ഥത്തില്‍ പരസ്യം നല്‍കിയിട്ടുണ്ടാകും. ഈ പരസ്യം ഉപയോഗിച്ചാണ് സംഘം പണം അപഹരിക്കുന്നതെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു

പെരിന്തല്‍മണ്ണ സബ് ആര്‍ടി ഓഫിസില്‍ വിജിലന്‍സ് പരിശോധന; അധിക പണം കണ്ടെത്തി

30 Sep 2020 3:51 AM GMT
കാഷ് കൗണ്ടറില്‍ സോഫ്റ്റ്‌വേര്‍ പ്രകാരമുള്ള തുകയും കൈവശമുണ്ടായിരുന്ന തുകയും തമ്മില്‍ 1432 രൂപയുടെ വ്യത്യാസം കണ്ടെത്തി. ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുനിന്നും കണക്കില്‍പ്പെടാത്ത 2500 രൂപയും കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.

ലൈഫ്‌ മിഷന്‍: വിജിലന്‍സ്‌ ഫയലുകള്‍ കടത്തിയെന്ന് മുല്ലപ്പള്ളി

26 Sep 2020 11:30 AM GMT
സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ്‌ നീളുന്നത്‌. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ്‌ നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍; ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റി

20 Aug 2020 7:30 PM GMT
മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ. ശര്‍ക്കരയുടെ തൂക്കത്തില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ കുറവുണ്ട്.

ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ 'ഓപറേഷന്‍ ക്ലീന്‍ കിറ്റ്' റെയ്ഡുമായി വിജിലന്‍സ്

20 Aug 2020 11:09 AM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സം...

പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം

26 July 2020 7:31 PM GMT
പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മേലടി സിഎച്ച്‌സിയില്‍ നടത്തിയ പരിശോധന ഫലം പുറത്ത് വ...

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

1 May 2020 7:10 PM GMT
നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.
Share it