Home > Onam kit
You Searched For "onam-kit"
ഓണക്കിറ്റെത്തുന്നത് പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത തുണിസഞ്ചികളില്‍
4 Aug 2021 11:32 AM GMTഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചിക...
റേഷന്‍ കടകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നീക്കും; ഓണക്കിറ്റ് വിതരണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി
31 July 2021 12:52 PM GMTകിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റര്‍ റേഷന്‍കടകള്‍ക്കു മുന്നില്‍ പതിക്കും
ഓണക്കിറ്റില്‍ ബാത്ത് സോപ്പ് ഉള്‍പ്പെടെ പതിനഞ്ചിന സാധനങ്ങള്‍; വിതരണം ശനിയാഴ്ച മുതല്‍
29 July 2021 3:57 AM GMTറേഷന്‍ കടകള്‍ വഴി. റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ ക്രമത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുക
ഓണക്കിറ്റിലെ തൂക്കക്കുറവ്: ഗുണനിലവാരമില്ലാത്ത ശര്‍ക്കര ലോഡുകള്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സപ്ലൈക്കോ സിഎംഡി
22 Aug 2020 1:17 PM GMTസംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് സപ്ലൈക്കോ ഗുണനിലവാര പരിശോധനയ്ക്ക് എന്‍എബി എല്‍ അംഗീകാരമുള്ള ലാബുകളില്‍ 36 സാംപിളുകള്‍ അയച്ചു. ഇതില്‍...
ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ്: വിജിലന്‍സ് കണ്ടെത്തല്‍ ലജ്ജാകരം- എസ് ഡിപിഐ
21 Aug 2020 11:01 AM GMTസര്‍ക്കാരിന്റെ എല്ലാ പദ്ധതികളും അഴിമതിയില്‍ മുങ്ങുന്നത് ഇനിയും ആവര്‍ത്തിക്കപ്പെടരുത്. കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ വളരെ കഷ്ടപ്പെട്ടാണ് ...
ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ 'ഓപറേഷന്‍ ക്ലീന്‍ കിറ്റ്' റെയ്ഡുമായി വിജിലന്‍സ്
20 Aug 2020 11:09 AM GMTകണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സം...
പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍
18 Aug 2020 2:26 PM GMTതിരുവനന്തപുരം: പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല...
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍
12 Aug 2020 6:14 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി...