വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ഇരുനൂറിലധികം എഴുത്തുകാര്‍

1 April 2019 3:47 PM GMT
ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരേ വോട്ട് ചെയ്യുക എന്നിവയാണ് ഇംഗ്ലഷ്,...

രാഹുലിനെതിരേ വര്‍ഗീയ പരാമര്‍ശവുമായി മോദി; പൊളിച്ചടക്കി സോഷ്യല്‍മീഡിയ

1 April 2019 2:51 PM GMT
രാഹുലിന് ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തിനാല്‍ ന്യൂനപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഓടിപ്പോയെന്നാണ് പ്രധാനമന്ത്രി...

ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍; യുഎപിഎ ചുമത്തി കേസെടുത്തു

1 April 2019 1:05 PM GMT
പോസ്റ്റര്‍ പതിച്ചത് പോലുള്ള നിസ്സാര സംഭവങ്ങളില്‍ യുഎപിഎ പ്രകാരം കേസെടുത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ...

ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞ് വീണ് സൈനികന്‍ മരിച്ചു

31 March 2019 7:12 PM GMT
ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെ മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ ഒന്നില്‍; ചെല്‍സി കഷ്ടിച്ച് രക്ഷപ്പെട്ടു

31 March 2019 6:48 PM GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അവസാനിക്കാന്‍ ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ കരുത്തരായ ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍ തിരിച്ചെത്തി. ടോട്ടന്‍ഹാമിനെ...

രാഹുലിനെ തെക്ക് തുണക്കുമോ?; കണക്കുകള്‍ ഇങ്ങനെ

31 March 2019 5:52 PM GMT
വയനാട് ചുരം കയറിയെത്തുന്ന രാഹുല്‍ ഗാന്ധി ലക്ഷ്യമാക്കുന്നത് തെക്കേ ഇന്ത്യപിടിക്കാന്‍. 2014 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് തെക്കേ...

യുഎഫ്‌സി സെവന്‍സ് ഫുട്‌ബോള്‍ മേള വെള്ളിയാഴ്ച്ച ആരംഭിക്കും

31 March 2019 3:42 PM GMT
സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 21 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ട്രോഫിയും െ്രെപസ് മണിയും...

ബെയര്‍സ്‌റ്റോക്കിനും വാര്‍ണര്‍ക്കും സെഞ്ചുറി; സണ്‍റൈസേഴ്‌സിന് ജയം

31 March 2019 3:30 PM GMT
118 റണ്‍സിനാണ് ഹൈദാബാദിന്റെ ജയം. ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇത് ബാംഗ്ലൂരിന്...

NDA സാധ്യത മണ്ഡലങ്ങളിൽ LDF - UDF നയമെന്ത് ?

31 March 2019 3:17 PM GMT
എന്‍ഡിഎ സാധ്യത മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് നയമെന്ത് ?

കെഎസ്ആര്‍ടിസി ബസ്സില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

31 March 2019 2:53 PM GMT
നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും...

കൊച്ചിയില്‍ 10 വയസുകാരന്റെ കാല്‍മുട്ട് തകര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍

31 March 2019 12:53 PM GMT
സംഭവത്തില്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശികളായ രഞ്ജിത്ത്, ഷാരോണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍...

രാഹുലോ മോദിയോ ?

31 March 2019 11:53 AM GMT
രാഹുലോ മോദിയോ ? -ജനവികാരം മോദിക്കെതിരേ -രാഹുലിനെ വരവേറ്റ് വോട്ടര്‍മാര്‍, ജനങ്ങള്‍ പ്രതികരിക്കുന്നു

മോദിക്കെതിരേ കാര്‍ട്ടൂണ്‍ ബുക്കുമായി കോണ്‍ഗ്രസ്

30 March 2019 9:37 AM GMT
നോട്ട് നിരോധനവും ഇന്ധന വിലവര്‍ദ്ധനവുമടക്കമുള്ള മോദി ഭരണത്തിലെ വീഴ്ച്ചകള്‍ തുറന്ന് കാട്ടുന്നതായിരിക്കും കാര്‍ട്ടൂണ്‍ ബുക്ക്.

സൗദിയില്‍ ഇനി വനിതാ ട്രാഫിക് പോലിസും

29 March 2019 7:54 PM GMT
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി...

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഒന്നിന് തുടങ്ങും; ഫലം മെയ് ആദ്യം

29 March 2019 7:34 PM GMT
9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഒന്നാം ഘട്ടത്തില്‍14 ദിവസമാണ് മൂല്യനിര്‍ണയം. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ...

സഞ്ജുവിന്റെ സെഞ്ചുറി വിഫലം; ഹൈദരാബാദിന് ജയം

29 March 2019 6:50 PM GMT
മലയാളി താരം സഞ്ജു സാംസണിന്റെ അപരാജിത സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മികവാര്‍ന്ന പ്രകടനത്തിന് മുന്നില്‍...

സഞ്ജു സാംസണ് ഐപിഎല്ലില്‍ സെഞ്ചുറി

29 March 2019 6:30 PM GMT
ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 55 പന്തില്‍ നിന്ന് 10 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചുറി(102).

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത് 15 പേര്‍

29 March 2019 4:55 PM GMT
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി എന്നിവിടങ്ങളില്‍ രണ്ടുവീതവും ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, മലപ്പുറം, കോഴിക്കോട്, വയനാട്...

ബിജെപി എംപിമാരില്‍ 92 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; നാല് പേര്‍ക്കെതിരേ കൊലക്കേസ്

29 March 2019 4:42 PM GMT
നിലവിലെ എംപിമാരില്‍ 174 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠനം. കൊലപാതകം, കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍, സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമം,...

വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയ കേസ്; ആര്‍എസ്എസ് കാര്യവാഹക് റിമാന്റില്‍

29 March 2019 3:24 PM GMT
പോലിസും ബോംബുസ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിരുന്നു. ഏഴ്...

നോട്ടുനിരോധനത്തിന്റെ കൊള്ളദൃശ്യങ്ങൾ

29 March 2019 2:25 PM GMT
നോട്ട് നിരോധനം: കൊള്ളയടിയുടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യുപിയില്‍ ബിജെപി എംപി എസ്പിയില്‍ ചേര്‍ന്നു; രാജിക്കത്ത് നല്‍കിയത് പാര്‍ട്ടി ഓഫിസിലെ 'ചൗക്കീദാറിന്'

27 March 2019 2:17 PM GMT
ബിജെപി ഓഫിസിലെ കാവല്‍ക്കാരന് എംപി രാജിക്കത്ത് നല്‍കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം മുന്‍ മുഖ്യമന്ത്രിയും സമാജ് വാദ് പാര്‍ട്ടി ...

ഐഎസ് ഒതുങ്ങുന്നു

27 March 2019 1:14 PM GMT
-2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. -അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഇസ്‌ലാമിക് സ്റ്റേറ്റ്

മെസ്സി ഇറങ്ങിയില്ല; അര്‍ജന്റീനയ്ക്ക് നഷ്ടം കോടികള്‍

27 March 2019 12:53 PM GMT
വെനിസ്വേലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം മൊറോക്കോയ്ക്കായി കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് പ്രശ്‌നമല്ലെന്നും ബാഴ്‌സയ്ക്കായി മെസ്സി...

നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണം; ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ മാധ്യമങ്ങള്‍ക്കെതിരേ കോടതി

27 March 2019 11:33 AM GMT
'വ്യാജ വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്തതില്‍ ആശ്വാസമുണ്ട്. പക്ഷെ, വാര്‍ത്തകള്‍ വളരെ വലിയ നഷ്ടങ്ങളാണ് എനിക്കും എന്റെ കൂടുംബത്തിനും അതിലേറെ എന്റെ...

പി കെ ബിജു അറിഞ്ഞിട്ടുണ്ടോ? ആലത്തൂരില്‍ അടുക്കള കുഴിച്ച് ശവമടക്കുന്നതും മൃതദേഹം തലച്ചുമടായി കൊണ്ടു പോകുന്നതും

27 March 2019 10:47 AM GMT
ഈ ഊരുകളിലേക്ക് വോട്ടു ചോദിച്ചു വരാന്‍ ധൈര്യമുണ്ടോ ബിജു? സ്വന്തം വംശത്തിന് വേണ്ടി അധികാരികള്‍ക്കു മുന്നില്‍ വായ് തുറക്കാത്ത നിങ്ങളാണോ കീഴാള വര്‍ഗ്ഗ...

മോദിക്ക് ലോക നാടക ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

27 March 2019 9:24 AM GMT
ഡിആര്‍ഡിഓ ശാസ്ത്രഞ്ജര്‍ക്ക് അഭിവാദ്യങ്ങള്‍, പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മുസ്‌ലിം ലീഗ് കുപ്രചാരണം അവസാനിപ്പിക്കണം: എസ്ഡിപിഐ

27 March 2019 8:42 AM GMT
കിട്ടില്ല എന്നുറപ്പായപ്പോള്‍ മാത്രമാണ് എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയാന്‍ ലീഗിലെ ചില നേതാക്കള്‍ തയ്യാറായത്. എസ്ഡിപിഐ വോട്ടുകളില്‍ ശ്രദ്ധ...

എഴുത്തുകാരി അഷിത അന്തരിച്ചു

26 March 2019 7:54 PM GMT
വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, തഥാഗത, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാളതര്‍ജ്ജമ, മീര പാടുന്നു...

ചിലര്‍ ആത്മനിയന്ത്രണം പാലിച്ചാല്‍ ബിജുവിന് മാന്യമായി തോല്‍ക്കാമെന്ന് ബല്‍റാം

26 March 2019 7:16 PM GMT
നിങ്ങള്‍ക്ക് വേണ്ടിയെന്ന മട്ടില്‍ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു...

ഐപിഎല്‍; ചെന്നൈയ്ക്ക് ഡല്‍ഹിക്കെതിരേ ആറ് വിക്കറ്റ് ജയം

26 March 2019 6:48 PM GMT
ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിയും സംഘവും തങ്ങളുടെ രണ്ടാം ജയം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 147 റണ്‍സ് രണ്ട് പന്ത് ശേഷിക്കെ...

തിരുവനന്തപുരത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു

26 March 2019 6:00 PM GMT
തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് കൃഷ്ണനെയും മാതാവ് രമയേയും ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇരുവരും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

രാജ്യത്ത് വിലവര്‍ദ്ധനയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

26 March 2019 5:47 PM GMT
നാഷനല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ...

മഹാരാഷ്ട്രയില്‍ 40 ലക്ഷം പേര്‍ക്ക് വോട്ടില്ല; ബിജെപി ഗൂഢാലോചനയെന്ന് ജെഡിഎസ്

26 March 2019 3:08 PM GMT
ഒഴിവാക്കപ്പെട്ട 39,27,882 പേരുകളില്‍ 17 ലക്ഷം വോട്ടര്‍മാര്‍ ദലിതരാണ്. 10 ലക്ഷം പേര്‍ മുസ്‌ലിംകളും. വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍...

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി 28ന് സത്യപ്രതിജ്ഞ ചെയ്യും

26 March 2019 2:19 PM GMT
മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ് ലോകായുക്തയായി 28ന് രാവിലെ 11.30ന്...

തമിഴ്‌നാട്ടില്‍ ദിനകരമുന്നണി നിര്‍ണായകം

25 March 2019 6:52 AM GMT
തമിഴ്‌നാട്ടിലെ മൂന്നാംമുന്നണിഎന്നു വിശേഷിപ്പിക്കുന്ന ദിനകനന്റെ എഎംഎംകെയുടെ മുന്നണി നാളിതുവരെയുള്ള ഭരണങ്ങളിലെ അസംതൃപ്തരുടെ വോട്ടുകള്‍...
Share it