അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒപി ആരംഭിച്ചു

1 July 2019 2:33 PM GMT
ഒപി ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ആശുപത്രി വികസന സമിതി ഭാരവാഹികളും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി.

പീരുമേട് കസ്റ്റഡി കൊലപാതകം: മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ ഹൈക്കോടതി നിരീക്ഷണം

1 July 2019 2:01 PM GMT
അന്വേഷണത്തിന്റെ വിശദാംശം ബോധിപ്പിക്കാന്‍ തൊടുപുഴ സിജെഎം കോടതിയോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചു. തൊടുപുഴ സിജെഎമ്മില്‍ നിന്നാണ് ഹൈക്കോടതി രജിസ്ട്രാറാണ് ...

പാഞ്ചാലിമേട്ടില്‍ കുരിശും ഹിന്ദു പ്രതിമകളും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ -ക്ഷേത്രം നിര്‍മിച്ചത് റവന്യൂ ഭൂമിയില്‍

1 July 2019 1:39 PM GMT
1976 ല്‍ എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ് സര്‍ക്കാര്‍ മിച്ച ഭൂമി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കുമ്പോള്‍ കാലിത്തൊഴുത്തും കക്കൂസും...

ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എസ്എഫ്‌ഐ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

1 July 2019 12:04 PM GMT
ലോ കോളജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ...

പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി; സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യാ ശ്രമം

29 Jun 2019 9:09 AM GMT
ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം കണ്ട് തടയാനെത്തിയ...

കൊടും ചൂട്;ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

29 Jun 2019 6:49 AM GMT
നഗരങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍. ചൂടിന് ജനങ്ങള്‍ക്ക്...

16 കാരിയെ മാതാവിന്റെ കാമുകന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മാതാവും കാമുകനും പോലിസ് കസ്റ്റഡിയില്‍

29 Jun 2019 5:36 AM GMT
ദിവസങ്ങള്‍ മുന്‍പ് മഞ്ചു കാമുകനായ അനീഷിനൊപ്പം ഒളിച്ചോടി പോയിരുന്നു. മഞ്ചുവിന്റെ മകള്‍ മീരയേയും അന്ന് മുതല്‍ കാണാതായിരുന്നു. ഇതോടെ മഞ്ചു വിനെയും...

ഹിന്ദുത്വര്‍ക്ക് ക്ലീന്‍ചിറ്റ്, തങ്ങള്‍ക്കെതിരേ പുതിയ കേസ്; കോണ്‍ഗ്രസ് വന്നിട്ടും നീതി ലഭിച്ചില്ലെന്ന് പെഹ്‌ലുഖാന്റെ മകന്‍

29 Jun 2019 4:45 AM GMT
രാജസ്ഥാനില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചാര്‍ജ് ഷീറ്റ്...

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന...

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍

28 Jun 2019 3:38 PM GMT
വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ...

എന്‍സിഎച്ച്ആര്‍ഒ അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനാചരണം

28 Jun 2019 2:42 PM GMT
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജിലെ അസി. പ്രഫസറുമായ ബിന്ദു അമ്മിണി ഉദ്ഘാടനം ചെയ്തു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എംഎല്‍ റെഡ് ഫ്‌ലാഗ്

28 Jun 2019 1:12 PM GMT
ഏതൊരു വ്യക്തിയേയും പോലിസ് കസ്റ്റഡിയില്‍ ഇത്തരത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത് ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രഖ്യാപിത...

സഞ്ജീവ് ഭട്ടിനായുള്ള നിയമപോരാട്ടത്തിന് എസ്ഡിപിഐ പിന്തുണ; പ്രതിനിധി സംഘം ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ചു

28 Jun 2019 12:25 PM GMT
ഗുജറാത്ത് കലാപത്തിലുള്‍പ്പെടെ നിരപരാധികളെ അറുകൊല ചെയ്ത അക്രമികള്‍ നാട്ടിലൂടെ വിലസുമ്പോള്‍ അക്രമത്തിനും അനീതിക്കുമെതിരേ നിലപാടെടുത്ത നിയമപാലകന്‍...

നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ഥിയും

28 Jun 2019 12:18 PM GMT
ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിംപ്യാഡിന്റെ അടുത്ത സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് :...

'മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ചികില്‍സയും നിഷേധിച്ചു' സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

28 Jun 2019 10:56 AM GMT
സംഭവത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും...

ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ ദേശീയ പ്രക്ഷോഭമില്ല -കോണ്‍ഗ്രസ്സും സിപിഎമ്മും നിഷ്‌ക്രിയം

28 Jun 2019 9:13 AM GMT
ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിന് പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നില്ല. സംഘപരിവാര്‍...

ഹിന്ദുത്വരുടെ വംശീയ കൊല: തബ്‌രീസിന്റെ മരണത്തില്‍ പോലിസിനും പങ്കെന്ന് വെളിപ്പെടുത്തല്‍

27 Jun 2019 6:27 PM GMT
മുഖത്തും വായിലും രക്തമൊലിച്ച് അവശനായി കസ്റ്റഡിയില്‍ എടുത്ത തബ് രീസിനെ നാല് ദിവസമാണ് ചികില്‍സ നല്‍കാതെ പോലിസ് തടവില്‍ പാര്‍പ്പിച്ചതെന്ന് ദി വയര്‍...

മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു

27 Jun 2019 5:43 PM GMT
മുംബൈയിലെ താനെയിലാണ് മുസ് ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം...

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിക്ക് ഗാന്ധിയോടും വെറുപ്പ്

27 Jun 2019 3:21 PM GMT
ബിജെപി എന്ന അടിക്കുറിപ്പോടെയാണ് പപ്പു മണ്ഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് അര്‍ദ്ധ നഗ്നയായ ഒരു...

ജിദ്ദ എസ്എംകെ വെസ്‌റ്റേണ്‍ യൂനിയന്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ കിക്ക് ഓഫ്

27 Jun 2019 1:48 PM GMT
ഇത് ആദ്യമായാണ് ജിദ്ദയില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍നിന്നും തൊട്ടടുത്ത...

കേരളത്തെ ഹാരിസണിന് തീറെഴുതുന്നതിനെ ശക്തമായി നേരിടും: വെല്‍ഫെയര്‍ പാര്‍ട്ടി

27 Jun 2019 1:32 PM GMT
കേരളത്തെയാകെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്ക് താലത്തില്‍ വെച്ച് കൊടുക്കുമ്പോള്‍ തങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് റവന്യൂ മന്ത്രിയും...

മലയാളികള്‍ സഞ്ജീവ് ഭട്ടിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഊര്‍ജം: ശ്വേതാഭട്ട്

27 Jun 2019 12:06 PM GMT
'ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള...

വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജനത്തിന് ചെലവായ രണ്ടരക്കോടി യുപി സര്‍ക്കാര്‍ നല്‍കും

26 Jun 2019 6:45 PM GMT
വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്. നേരത്തെ വിമര്‍ശനത്തെ തുടര്‍ന്ന് തുക അനുവദിക്കുന്നത് ...

എല്ലാവരുടെയും മത സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാം; ഇന്ത്യയോട് അമേരിക്ക

26 Jun 2019 5:39 PM GMT
'നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഇക്കാര്യങ്ങള്‍ക്ക് മേല്‍ വേണ്ട...

ദുബയില്‍ നിര്യാതനായി

26 Jun 2019 5:16 PM GMT
ദുബയ് ജബുലലിയില്‍ മിസ്തുബിഷി കമ്പനിയില്‍ 15 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിക്കല്‍...

സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായി പയ്യോളി ജനമൈത്രി പോലിസ്

26 Jun 2019 3:39 PM GMT
വിവിധ സന്നദ്ധസംഘടനകളും വാട്‌സ് ആപ് ഗ്രൂപ്പുകളും നല്‍കിയ സഹായങ്ങള്‍ സ്‌റ്റേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടി തിക്കോടി പഞ്ചായത്ത് അംഗം ...

വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്

26 Jun 2019 3:19 PM GMT
ഇത്തരം ആക്രമണങ്ങളെ ആള്‍ക്കൂട്ടക്കൊലയെന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അവര്‍ സംഘപരിവാറുകാരോ സംഘപരിവാരത്തിന്റെ മുസ് ലിം വിരുദ്ധ...

യുഎഇയില്‍ ഇത് വരെ വിതരണം ചെയ്തത് 400 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍

26 Jun 2019 3:00 PM GMT
ഓരോ 10 വര്‍ഷത്തിന് ശേഷവും വീണ്ടും പുതുക്കാന്‍ സാധിക്കുന്ന റസിഡന്റ് പെര്‍മിറ്റാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസകള്‍. മെയ് 21 മുതല്‍ വിതരണം ചെയ്ത തുടങ്ങിയ...

മരണത്തിലും അച്ഛന്റെ ചൂടേറ്റ്; പലായനത്തിനിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛനും മകളും

26 Jun 2019 12:32 PM GMT
ജന്മനാട്ടില്‍ നിന്നും ജീവിതം തേടി പാലായനം ചെയ്യുന്നവരുടെ ദുരിതം തുറന്നുകാട്ടുന്നതാണ് ചിത്രം. സുരക്ഷിത തീരം തേടിയുള്ള യാത്രയിലെ അരക്ഷിതാവസ്ഥയിലും മകളെ...

ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് തീപിടുത്തം; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പൊള്ളലേറ്റ് മരിച്ചു

25 Jun 2019 8:07 PM GMT
റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

25 Jun 2019 7:39 PM GMT
അന്നമനട പാലിശ്ശേരി പ്ലാശ്ശേരി വീട്ടില്‍ പരേതനായ തിലകന്റെ മകന്‍ പ്രജീഷ് (37) നെയാണ് ഇന്നലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Share it