- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിഎച്ച്ആര്‍ഒ അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനാചരണം
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജിലെ അസി. പ്രഫസറുമായ ബിന്ദു അമ്മിണി ഉദ്ഘാടനം ചെയ്തു.
BY APH28 Jun 2019 2:42 PM GMT
X
APH28 Jun 2019 2:42 PM GMT
കോഴിക്കോട്: അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ മനുഷ്യവകാശ കമ്മീഷന്‍(എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പീഡനമില്ലാത്ത ലോകത്തിനായി പോരാടുന്നു എന്ന പ്രമേയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജിലെ അസി. പ്രഫസറുമായ ബിന്ദു അമ്മിണി ഉദ്ഘാടനം ചെയ്തു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, ഡോക്യൂമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റ് നഗ്മ സുസ്മി, ഡോ. അഹമ്മദ് മുഹമ്മദ് നദ്‌വി(പോപുലര്‍ ഫ്രണ്ട്), റെനി ഐലിന്‍(എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി), എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികളായ കെപിഒ റഹ്മത്തുല്ല, എ എം ഷാനവാസ് സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















