- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
എൻപിആർ: പ്രധാനമന്ത്രിക്ക് കണ്ണൻ ഗോപിനാഥന്റെ അന്ത്യശാസനം
7 Feb 2020 11:04 AM GMTമാർച്ച്മാസം അവസാനിക്കുന്നതിന് മുൻപ് എൻപിആർ പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നും തലസ്ഥാനം ഉപരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്...
മലപ്പുറത്ത് ബിജെപിയിൽ കൂട്ടരാജി
7 Feb 2020 10:59 AM GMTകേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ ബിജെപിയിൽനിന്ന് കൂട്ടരാജി. ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി...
കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക്: വിമാനങ്ങളില്‍ പ്രതിഷേധവുമായി യാത്രക്കാര്‍
7 Feb 2020 10:54 AM GMTഎയര്‍ ഇന്ത്യയുടെ കണ്ണൂര്‍ അബൂദാബി വിമാനത്തിലും ഇന്‍ഡിഗോയുടെ വാരണാസി-ഡല്‍ഹി വിമാനങ്ങള്‍ക്കും അകത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഈ സർവമത പ്രാർഥന സംഘപരിവാറിനുള്ള മറുപടി
7 Feb 2020 9:54 AM GMTസംഘപരിവാർ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാൻ ലക്ഷ്യമിടുമ്പോൾ സൗഹാർദ്ദം കൊണ്ട് ആ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയാണിവർ. വെടിയുണ്ടകളെ വാക്കുകൾ കൊണ്ടും...
ശാഹീന്‍ ബാഗ് ഒഴിപ്പിക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
7 Feb 2020 9:48 AM GMT'പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങള്‍ ഇത്...
എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച്: കണ്ണന്‍ ഗോപിനാഥന്‍
7 Feb 2020 7:26 AM GMTഎന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ താങ്കള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അതിനുശേഷം, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയിലേക്ക് വരും,...
മത ഭിന്നതകളില്ല, പ്രാര്‍ത്ഥനയില്‍ മുഴുകി ശാഹീന്‍ ബാഗ്
7 Feb 2020 6:31 AM GMTരാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഐക്യപ്പെടുന്നതായി ശാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്നവര്‍ പറഞ്ഞു. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രൈസ്തവ ...
കോപ്പാ ഡെല്‍ റേ; റയലും ബാഴ്‌സയും പുറത്ത്
7 Feb 2020 5:48 AM GMTതുടര്‍ച്ചയായ ഏഴാ തവണയും കോപ്പാ ഡെല്‍ റേ ഫൈനലില്‍ കളിക്കാമെന്ന ബാഴ്‌സയുടെ മോഹമാണ് അത്‌ലറ്റിക്കോ തകര്‍ത്തത്.
'പിണറായി സഖാവ് ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറയും'; ട്രോളുമായി ബല്‍റാം
7 Feb 2020 5:31 AM GMTഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി, പിണറായിയുടെ 'ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍...
ചൈനയില്‍ കുടുങ്ങിയ മലയാളി സംഘത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി
7 Feb 2020 4:21 AM GMTതിരിച്ചെത്താന്‍ കഴിയാതെ കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മലയാളികള്‍ ഉള്‍പ്പടെയുള്ള 21അംഗ സംഘം.
മുഖ്യമന്ത്രിയുടെ നിലപാട് മോദിയുടെ അക്രമവാഴ്ചയ്ക്ക് കരുത്തു പകരുന്നു: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
7 Feb 2020 4:14 AM GMTമുഖ്യമന്ത്രിയുടെ അപകടകരമായ പ്രസ്താവനകള്‍ക്കെതിരേ ജുമുഅ പ്രഭാഷണത്തില്‍ പ്രതിഷേധമറിയിക്കണമെന്ന് ഇമാമുമാരോട് അബ്ദുല്‍റഹ്മാന്‍ ബാഖവി അഭ്യര്‍ഥിച്ചു.
കേരളത്തില്‍ നൂറില്‍ പത്ത് പുരുഷന്‍മാരും തൊഴില്‍ രഹിതര്‍: ധനമന്ത്രി
7 Feb 2020 4:00 AM GMTസംസ്ഥാനത്തെ എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്.
സെൻസസ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിർത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി
6 Feb 2020 9:49 AM GMTസെൻസസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗിലെ കെ...
സംഘപരിവാറിന്റെ പൗരത്വ വിശദീകരണ യോഗം: കടകള്‍ അടച്ചാല്‍ നടപടിയെന്ന് പോലിസ് -ഉദ്ഘാടകന്‍ റിട്ട. എസ്പി ഉണ്ണിരാജ
6 Feb 2020 9:40 AM GMTകടകള്‍ അടയ്ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് തേജസ് ന്യൂസിനോട് പറഞ്ഞു. കടകള്‍ അടക്കാനോ തുറക്കാനോ താന്‍ നിര്‍ദേശം...
സിഎഎ: മതസ്പര്‍ധക്കെതിരെ നടപടിയെന്ന് പോലിസ്; കട അടച്ചവര്‍ക്കും ആര്‍എസ്എസ് വിരുദ്ധ ബാനര്‍ കെട്ടിയവര്‍ക്കും മതസ്പര്‍ധ കേസ്
6 Feb 2020 7:53 AM GMTബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരേയും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ...
ശാഹിൻ ബാഗ് ചാവേറുകളുടെ പ്രജനന കേന്ദ്രമെന്ന് കേന്ദ്ര മന്ത്രി
6 Feb 2020 7:32 AM GMTശാഹീന്‍ ബാഗില്‍ നടക്കുന്ന സത്രീകളുടെ സമരത്തിനെതിരേ വിവാദ പ്രസ്ഥാവനയുമായി ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ, ഹിന്ദു-മുസ്‌ലിം ചര്‍ച്ചയാണോ രാജ്യസ്‌നേഹം: കേജ്‌രിവാള്‍
6 Feb 2020 6:45 AM GMTവൈദ്യുതി, വെള്ളം, റോഡുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതാണോ അതോ കലാപത്തിന് പ്രേരിപ്പിന്നതാണോ ദേശസ്‌നേഹം?,' കേജ്‌രിവാള്‍ ചോദിച്ചു.
ബംഗളൂരുവില്‍ അഞ്ചു നില കെട്ടിടം ചെരിഞ്ഞു
6 Feb 2020 6:31 AM GMTപരിസരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ പില്ലര്‍ സ്ഥാപിക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ ആഘാതമാണ് കാരണം എന്നാണ് പ്രാഥമിക...
തുടര്‍ച്ചയായ രണ്ടാം ദിവസവും വിജയിയെ ചോദ്യം ചെയ്യുന്നു; പിന്തുണയുമായി സോഷ്യല്‍ മീഡിയയും ഫാന്‍സും
6 Feb 2020 6:03 AM GMTകേന്ദ്ര സര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.
കുനാല്‍ കമ്ര എന്ന പേരുള്ളയാളുടെ ടിക്കറ്റ് റദ്ദാക്കി; വിവാദമായപ്പോള്‍ തടിയൂരി എയര്‍ ഇന്ത്യ
6 Feb 2020 4:23 AM GMTതാന്‍ കൊമേഡിയന്‍ കുനാല്‍ കമ്രയല്ലെന്ന് യാത്രക്കാരന്‍ വ്യക്തമാക്കിയതോടെയാണ് എയര്‍ഇന്ത്യ അധികൃതര്‍ക്ക് പറ്റിയ അമളി ബോധ്യപ്പെട്ടത്. ഇതോടെ ടിക്കറ്റ്...
വിഷവാതകം ശ്വസിച്ചു മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേകയച്ചു
6 Feb 2020 3:58 AM GMTസാമൂഹിക പ്രവര്‍ത്തകന്‍ സലാം പറാട്ടിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
5 Feb 2020 10:33 AM GMTനിലമേല്‍ കുരിയോടു നിന്ന് കുമ്മിള്‍ പാറവിള വീട്ടില്‍ വിഷ്ണു (30), കുമ്മിള്‍ തെക്കാവ്മുക്ക് തോട്ടില്‍ കരവീട്ടില്‍ അല്‍അമീന്‍ (22) എന്നിവരെയാണ്...
ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടര്‍
5 Feb 2020 10:07 AM GMT2000 സെപ്തംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ബിജെപി പ്രവര്‍ത്തകരുടെ...
'പൗരത്വ ഭേദഗതി നിയമത്തിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്'
5 Feb 2020 8:11 AM GMTപൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും എൻപിആറും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണെന്ന് മഹുവ മോയിത്ര എംപി. ഇഷ്ടമില്ലാത്തവരെ...
'സിഎഎ ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല'; ബിജെപി പ്രചാരണം ഏറ്റുപിടിച്ച് രജനീകാന്ത്
5 Feb 2020 7:28 AM GMTസംഘപരിവാര സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന പ്രചാരണമാണ് രജനീകാന്ത് ആവര്‍ത്തിച്ചത്. മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമം ദേശസുരക്ഷയുടെ ...
'പൗരത്വ രജിസ്റ്റര്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് മഹുവ മോയിത്ര
5 Feb 2020 6:38 AM GMT'ജനങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളില്‍നിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ...
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു: നരേന്ദ്രമോദി
5 Feb 2020 6:16 AM GMTപാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉള്‍പ്പെടുത്തിയത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ്...
കുനാലിനെ വിലക്കിയ എയര്‍ലൈനുകളില്‍ ഇനി യാത്ര ചെയ്യില്ല, പിന്തുണയുമായി അനുരാഗ് കശ്യപ്
5 Feb 2020 5:45 AM GMT'ഇത് സര്‍ക്കാരിന്റെ ഭീഷണിയും അഹങ്കാരവുമാണ്. അതുകൊണ്ട് കുനാലിനെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് വരെ ഈ നാല് എയര്‍ലൈനുകളിലും ഞാനും യാത്ര ചെയ്യില്ല'....
കൊറോണ: മരണ സംഖ്യ 492 ആയി, കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍
5 Feb 2020 5:24 AM GMTകഴിഞ്ഞ ദിവസം ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. 3,886 പുതിയ കേസുകളാണ് ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ ഇന്നലെ മാത്രം...
പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎസിലെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി
5 Feb 2020 5:01 AM GMTസിഎഎ റദ്ദാക്കി ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും എന്‍ആര്‍സി തടയാനും അമേരിക്കന്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷാമ സാവന്ത് അവതരിപ്പിച്ച പ്രമേയം ഇന്ത്യന്‍...
ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞുകയറ്റമോ?; മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശവുമായി സമസ്ത നേതാവ്
4 Feb 2020 3:36 PM GMT'ഒന്നുകില്‍ മുഖ്യമന്ത്രി പൊതുജനത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു. അല്ലെങ്കില്‍, കേരള പോലിസ് മുഖ്യമന്ത്രിയെ ബോധപൂര്‍വം 'ധരിപ്പിക്കുന്നു',...
'രണ്ടാം സ്വാതന്ത്ര്യ സമരത്തിന് പണ്ഡിത സമൂഹം നേതൃത്വം നൽകണം': അഫ്സൽ ഖാസിമി
4 Feb 2020 3:29 PM GMTവിജയം കാണുന്നത് വരെ വിശ്രമമില്ലാതെ പണിയെടുക്കണമെന്നും പ്രവാചകൻമാരുടെ പിൻമുറക്കാരാണെന്ന ബോധം പണ്ഡിതൻമാർക്ക് ഉണ്ടാവണമെന്നും അഫ്സൽ ഖാസിമി ഓർമിപ്പിച്ചു.
കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി കാസര്‍കോട് എത്തിയത് ട്രെയിനില്‍; ഒപ്പം യാത്ര ചെയ്തവരെ തേടി ആരോഗ്യവകുപ്പ്
4 Feb 2020 2:25 PM GMTചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24ന് കേരളത്തില്‍ എത്തിയ 36 പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവരാണിവര്‍. മെഡിക്കല്‍ വിദ്യാര്‍ഥികളായ മൂന്നുപേരും...
പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ന്യൂജന്‍ മയക്കുമരുന്ന് ടാബ്‌ലറ്റുകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
4 Feb 2020 2:06 PM GMTജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ന്യൂജന്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി യു ...
കൊറോണ: കേരളത്തിന് പ്രത്യേക സഹായ പദ്ധതി അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
4 Feb 2020 1:08 PM GMTഅതീവ ഗുരുതരമായ സാഹചര്യവും പ്രശ്‌നത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആരോഗ്യ മന്ത്രി ചട്ടം 372 പ്രകാരം സഭയില്‍ പ്രസ്താവന നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
'ഉടന്‍ രാജ്യം വിടുക, അല്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ നിങ്ങളെ പുറത്താക്കും'; ഭീഷണിയുമായി നവ നിര്‍മാണ്‍ സേന
4 Feb 2020 1:00 PM GMTഅനധികൃത കുടിയേറ്റത്തിനെതിരെ എംഎന്‍എസ് ഈ മാസം ഒന്‍പതിന് കൂറ്റന്‍ റാലി നടത്തുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്...

































