- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം ബജറ്റ് ചര്‍ച്ച സംഘടിപ്പിക്കുന്നു
11 Feb 2020 6:27 PM GMTഫെബ്രുവരി 14നു വൈകിട്ട് 5.30നു ദമ്മാം റോസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലുള്ള വിവിധ കമ്പനികളിലെ സാമ്പത്തിക വിദഗ്ദരും...
ദേശീയ തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രം
11 Feb 2020 6:19 PM GMTപദ്ധതിയുടെ കീഴില്‍ കൊടുത്തു തീര്‍ക്കാന്‍ എത്ര കുടിശ്ശികയാണ് ബാക്കിയുള്ളതെന്നും അത് എപ്പോള്‍ കൊടുത്തു തീര്‍ക്കുമെന്നുമാണ് എംപി ചോദിച്ചത്. എന്നാല്‍,...
AAP വിജയം ആഹ്ലാദകരം: പ്രവാസികൾ
11 Feb 2020 6:09 PM GMTപൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാതലത്തില്‍ ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന്...
ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം 11ാം വാര്‍ഷികം ആഘോഷിക്കുന്നു
11 Feb 2020 6:04 PM GMTപത്തനംതിട്ട ജില്ലയില്‍നിന്നുമുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്)
ഉല്‍സവത്തിനിടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
11 Feb 2020 5:55 PM GMTഎടക്കുളം സ്വദേശികളായ പുത്തന്‍വീട്ടില്‍ ആസ്മിന്‍, ഈശ്വരമംഗലത്ത് അഖ്‌നീഷ് എന്നിവരാണ് പിടിയിലായത്.
ഡല്‍ഹി ഫലം ബിജെപിയുടെ ധ്രുവീകരണ അജണ്ടക്ക് ഏറ്റ തിരിച്ചടി
11 Feb 2020 5:49 PM GMTഈ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടു ദേശിയ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് ശരിയായിരിക്കില്ല. കെജ്‌രിവാള്‍ ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തെ...
കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ -മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചു
11 Feb 2020 5:23 PM GMTആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ...
മുസ്‌ലിം പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദമാക്കുന്ന മുഖ്യമന്ത്രി മാപ്പു പറയണം: ഉലമ സംയുക്ത സമിതി
11 Feb 2020 5:13 PM GMTപൗരത്വത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച സംഘപരിവാറിന്റെ അതേ രീതിയില്‍ അതിനെതിരേയുള്ള സമരത്തെയും മുഖ്യമന്ത്രി മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണ്...
അമിത് ഷാ ഇത് തുടക്കം മാത്രം..
11 Feb 2020 4:57 PM GMTഒരു വർഷത്തിനും രണ്ടു മാസത്തിനുമിടെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി പരാജയപ്പെട്ടത്്. സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുക എന്ന...
'ഒരു ഇന്ത്യ ഒരു ജനത' പരിപാടി വെള്ളിയാഴ്ച ഷാര്‍ജയില്‍; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
11 Feb 2020 3:21 PM GMTരമേശ് ചെന്നിത്തലയുടെ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് അദ്ദേഹം ദുബയില്‍ എത്തും.
സ്വകാര്യ ടെലികോം കമ്പനികള്‍ സര്‍ക്കാരില്‍ അടക്കാനുള്ളത് 92,000 കോടി
11 Feb 2020 2:29 PM GMTകേന്ദ്ര ആശയവിനിമയ സഹമന്ത്രി സഞ്ജയ് ധോത്രെ ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എം പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.
സംവരണം: സുപ്രിം കോടതി വിധി ഫാഷിസ്റ്റ് അജണ്ടയ്ക്ക് ആക്കം കൂട്ടുമെന്ന് എസ്ഡിപിഐ
11 Feb 2020 1:57 PM GMTജനാധിപത്യത്തിലെ പ്രതീക്ഷയും അവസാന ആശ്രയവുമായ സുപ്രിം കോടതിയില്‍ നിന്ന് ഇത്തരം വിധികളുണ്ടാവുന്നത് അനുചിതമാണ്. എം കെ ഫൈസി പറഞ്ഞു.
ഡല്‍ഹിയില്‍ മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സിപിഎം നോട്ടക്ക് പിന്നില്‍ -ആകെ ലഭിച്ചത് 1138 വോട്ട്
11 Feb 2020 1:42 PM GMTമൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.
കൊറോണ: കോഴിക്കോട് രണ്ട് പേര്‍ ആശുപത്രി വിട്ടു -398 പേര്‍ നിരീക്ഷണത്തില്‍
11 Feb 2020 12:55 PM GMTഡിഎംഒയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
പ്രതിരോധം തീര്‍ത്ത് വിജയ് ഫാന്‍സ്; ചിത്രീകരണം തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കം പാളി
9 Feb 2020 7:26 AM GMTഎന്‍എല്‍സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന്...
'കെ എം മാണിയുടെ സ്മാരകത്തില്‍ പണം എണ്ണുന്ന യന്ത്രം കൂടി കാണും'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുഭാഷ് ചന്ദ്രന്‍
9 Feb 2020 6:49 AM GMTപൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം...
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല: അമിത് ഷാ
9 Feb 2020 6:27 AM GMTഎക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട്...
സിഎഎ അടിയന്തരമായി നിരുപാധികം റദ്ദാക്കുക; കേന്ദ്രത്തോട് ഗോവ ആര്‍ച്ച് ബിഷപ്പ്
9 Feb 2020 5:43 AM GMTപനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബിഷപ്പ് വാര്‍ത്താകുറിപ്പ്...
'ഇത്രയും തരംതാഴ്ന്ന സര്‍ക്കാരിനെ എവിടെയും കണ്ടിട്ടില്ല'; മുസ്‌ലിംകള്‍ക്കെതിരായ ബിജെപി വിദ്വേഷ പരാമര്‍ശത്തില്‍ രഘുറാം രാജന്‍
9 Feb 2020 4:23 AM GMTമുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക്...
രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
9 Feb 2020 3:48 AM GMTതൃശൂരിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന നട ത്തിയിരുന്നത്.
കൊറോണയില്‍ ചൈനയില്‍ മരണം 811; ഇന്നലെ മാത്രം മരിച്ചത് 89 പേര്‍
9 Feb 2020 3:40 AM GMTമരണസംഖ്യ 2003-04 ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.
വാഹനത്തില്‍ കടത്തിയ 474 കുപ്പി വിദേശ മദ്യം പിടികൂടി
9 Feb 2020 3:29 AM GMTവാഹനത്തിന്റെ പിന്‍വശം പ്ലാറ്റ്‌ഫോമില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അടുക്കി വച്ച നിലയിലായിരുന്നു 42 കെയ്‌സ് മദ്യം സൂക്ഷിച്ചിരുന്നത്.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു
9 Feb 2020 1:39 AM GMTഇന്ന് വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ആലപ്പുഴ മുഹമ്മയിലെ...
വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാര്‍ക്കെതിരേ നിയമനടപടിയുമായി യുഎഇ ബാങ്കുകള്‍
9 Feb 2020 1:26 AM GMTനാലു വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിലേറെ വരുമെന്നാണ്...
രാഹുല്‍ ഗാന്ധിക്ക് നേരെ ചീമുട്ട എറിയും: കേന്ദ്രമന്ത്രി
9 Feb 2020 1:11 AM GMT'രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റില്‍ ഒരുവാക്ക് പോലും...
'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; കേരളത്തില്‍ കുറ്റമാണെങ്കില്‍ ശിക്ഷ ഏറ്റു വാങ്ങാന്‍ ഒരുക്കമാണെന്ന് പി കെ ഫിറോസ്
8 Feb 2020 7:03 PM GMTഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി മലപ്പുറത്ത് കേസെടുത്തതിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി...
ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം
8 Feb 2020 6:39 PM GMT2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി...
'കര്‍ണാടകയിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണം'; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി
8 Feb 2020 6:05 PM GMTകേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്നു കണ്ടതാണ്. എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കലക്ടറെ ഉള്‍പ്പെടെ...
സിഎഎ, എന്‍ആര്‍സി പൂര്‍ണമായി റദ്ദാക്കുന്നത് വരെ പിന്നോട്ടില്ല: ദാറുല്‍ ഉലൂം ദയൂബന്ദ് വിസി
8 Feb 2020 5:17 PM GMTസിഎഎയും എന്‍ആര്‍എസിയും രാജ്യത്തേയും സമുദായത്തേയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. അത് പൂര്‍ണമായി റദ്ദാക്കുന്നത് വരെ സമാധാനപരായ പോരാട്ടം തുടരുമെന്ന് ...
സിഎഎ: ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാന്തപുരം
8 Feb 2020 3:25 PM GMT'പൗരത്വ ഭേദഗതി നിയമം വിവേചനം ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഭരണഘടനയുടെ മൂല്യങ്ങളെ ഈ നിയമം അവഗണിക്കുന്നു. ഭരണഘടനയെ ...
സിഎഎക്കെതിരേ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലിസില്‍ ഏല്‍പ്പിച്ച ഊബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി
8 Feb 2020 2:57 PM GMTപൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവര്‍ ...
ജനകീയ സമരങ്ങളെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
8 Feb 2020 2:16 PM GMTരാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ...
മുക്കം പാലത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; വന്‍ അപകടം ഓഴിവായത് തലനാരിഴക്ക് (വീഡിയോ)
8 Feb 2020 1:58 PM GMTപോലിസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
പാകിസ്താനില്‍ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി
8 Feb 2020 1:24 PM GMTസോബിന്റെ സെന്‍ട്രല്‍ പള്ളിയിലെ ഖത്തീബും ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം നേതാവുമായ മൗലാന അല്ലാഹ് ദാദ് കാക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ക്ഷേത്രം ഹിന്ദു...




































