Videos

'പൗരത്വ ഭേദഗതി നിയമത്തിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്'

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും എൻപിആറും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണെന്ന് മഹുവ മോയിത്ര എംപി. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും ചാപ്പകുത്തി മാറ്റിനിർത്താനും ഒടുവിൽ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രമാണിതെന്നും മഹുവ മോയിത്ര പറഞ്ഞു.

X


Next Story

RELATED STORIES

Share it