Latest News

60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഉറപ്പിച്ച് കോണ്‍ഗ്രസ്

60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഉറപ്പിച്ച് കോണ്‍ഗ്രസ്
X

കൊച്ചി: കോണ്‍ഗ്രസില്‍ 60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഉറപ്പിച്ചു. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. നാളെ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകും.

വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍, കൊട്ടാരക്കര - ആയിഷാപോറ്റി, അടൂര്‍ - രമ്യ ഹരിദാസ്, കുന്നത്തുനാട് - വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ - ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ - ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ - ടി എന്‍ പ്രതാപന്‍, കോങ്ങാട് - കെ.എ തുളസി, പാലക്കാട് - രമേശ് പിഷാരടി, തവനൂര്‍

തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് - കെ ജയന്ത്, എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ - കെ നീലകണ്ഠന്‍, തൃത്താല-വി ടി ബല്‍റാം എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ഥിയായേക്കും. ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനായിരിക്കും സ്ഥാനാര്‍ഥി.

Next Story

RELATED STORIES

Share it