World

മുജ്തബ ഖാംനഈയുടെ നിയമനത്തില്‍ ഇറാന് മുന്നറിയിപ്പുമായി ട്രംപ്

മുജ്തബ ഖാംനഈയുടെ നിയമനത്തില്‍ ഇറാന് മുന്നറിയിപ്പുമായി ട്രംപ്
X

തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖാംനഈ നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാതെ ഒരു നേതാവിനും ഇറാനില്‍ അധികകാലം തുടരാനാവില്ലെന്നും, മുജ്തബ തനിക്ക് സ്വീകാര്യനല്ലെന്നും ട്രംപ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it