- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
BY SVD9 March 2026 6:20 AM GMT

X
SVD9 March 2026 6:20 AM GMT
സൗദി: ഇറാന്റെ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സ്ഥിതി കൂടുതല്‍ വഷളായാല്‍ ഇറാന്‍ ഏറ്റവും വലിയ നഷ്ടക്കാരായി മാറുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ തുടങ്ങിയ സിവിലിയന്‍ പ്രദേശങ്ങള്‍ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അത് സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. സൗദി മണ്ണില്‍ നിന്ന് യുദ്ധ ആവശ്യങ്ങള്‍ക്കായി യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നുണ്ടെന്ന ഇറാന്റെ ആരോപണവും സൗദി അറേബ്യ നിഷേധിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















