- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെക്കന്‍ ലെബനനിലെ ജനവാസ മേഖലകളില്‍ ഇസ്രായേല്‍ ഫോസ്ഫറസ് ഉപയോഗിച്ചതായി റിപോര്‍ട്ട്
BY SVD9 March 2026 5:57 AM GMT

X
SVD9 March 2026 5:57 AM GMT
ലെബനന്‍: ഈ മാസം ആദ്യം തെക്കന്‍ ലെബനനിലെ ജനവാസ മേഖലകളില്‍ ഇസ്രായേല്‍ വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട്. മാര്‍ച്ച് 3 നാണ് സംഭവം. ലെബനനിലെ യോഹ്‌മൂര്‍ പ്രദേശത്താണ് ഇസ്രായേല്‍ മിസൈല്‍ വര്‍ഷിച്ചത്. കുറഞ്ഞത് രണ്ട് വീടുകളെങ്കിലും അഗ്‌നിക്കിരയായെന്നാണ് റിപോര്‍ട്ടുകള്‍.
വെളുത്ത ഫോസ്ഫറസ് വളരെ അപകടകരമായ ഒരു രാസവസ്തുവാണ്. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ തീപിടിക്കുകയും ഇത് മനുഷ്യശരീരത്തില്‍ പതിച്ചാല്‍, അത് വളരെ ആഴത്തിലുള്ളതും വേദനാജനകവുമായ പൊള്ളലുകള്‍ക്ക് കാരണമാകുകും ചെയ്യും. മാരകമായ പൊള്ളലുകളഅ# മരണത്തിലേക്ക് വരെ നയിക്കാം.
ഇതിന്റെ പുക ശ്വസിക്കുന്നത് ശ്വാസകോശം നശിക്കുന്നതിനു വരെ കാരണമാകും.അതിനാല്‍തന്നെ, റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇതിന്റെ ഉപയോഗം അങ്ങേയറ്റം അപകടകരവും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















