പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

7 May 2020 12:40 PM GMT
കൂടുതല്‍ പ്രവാസികള്‍ മടങ്ങുവാന്‍ സാധ്യത ഉള്ളതിനാല്‍ പാക്കേജില്‍ തൊഴില്‍ സംരംഭകള്‍ക്കു ഊന്നല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ സ്ഥാപിച്ചു

7 May 2020 12:21 PM GMT
ശശി തരൂര്‍ എംപി തന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ വാങ്ങി നല്‍കിയത്.

പ്രവാസികളുടെ മടക്കയാത്ര ഉടന്‍; ദുബയ്, അബൂദബി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ എത്തി (വീഡിയോ)

7 May 2020 12:12 PM GMT
പ്രവേശനകവാട ഭാഗത്ത് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരുടെ രക്തം ശേഖരിക്കുന്നുണ്ട്.

തുടര്‍ച്ചയായ ആശ്വാസ ദിനങ്ങള്‍; ഇന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല -56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

7 May 2020 12:03 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ്...

ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച; ഏഴ് തൊഴിലാളികള്‍ ആശുപത്രിയില്‍

7 May 2020 11:38 AM GMT
ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.

റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് വേണ്ടി അതിഥി തൊഴിലാളികള്‍ക്കായുള്ള ട്രെയിനുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണം: എളമരം കരീം

7 May 2020 11:21 AM GMT
മടങ്ങാന്‍ താല്‍പര്യമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും മടങ്ങാനും നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സൗകര്യങ്ങള്‍...

വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

7 May 2020 11:12 AM GMT
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും ഇന്ന് മുതല്‍...

കൊവിഡ് 19 റിലീഫ്: എംഎസ്എസ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

7 May 2020 10:57 AM GMT
ഡയാലിസ് രോഗികളെ സൗജന്യമായി ഡയാലിസിസ് സെന്ററുകളില്‍ എത്തിക്കുകയും ഡയാലിസിസിന് ശേഷം തിരിച്ചു വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന പദ്ധതി ജില്ലയില്‍...

ഫ്രൂട്‌സിന്റെ മറവില്‍ പിക്കപ്പ് വാനില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

7 May 2020 10:49 AM GMT
15 ചാക്കുകളില്‍ മാമ്പഴത്തിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്.

ചാരായവാറ്റും വില്‍പ്പനയും; രണ്ട് പേര്‍ അറസ്റ്റില്‍

7 May 2020 10:33 AM GMT
കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പിരിറ്റ് മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍.

സഞ്ചരിക്കുന്ന ആശുപത്രി അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

7 May 2020 10:13 AM GMT
പൊതുഗതാഗതവും മറ്റു സൗകര്യങ്ങളും ഇല്ലാതെ പാവപ്പെട്ട നിരവധി രോഗികളാണ് വൈദ്യസഹായവും മരുന്നും കൃത്യമായി ലഭിക്കാതെ വീടുകളില്‍ കഴിയുന്നത്. അത്തരം രോഗികളുടെ...

പാലിയേക്കരയില്‍ വാഹനം ക്രോസ് ബാര്‍ തകര്‍ത്ത് കടന്നുപോയ സംഭവം: പോലിസ് കേസെടുത്തു

7 May 2020 9:58 AM GMT
ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.50നാണ് വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിന്റെ ദൃശ്യം സിസിടി വിയില്‍നിന്ന് ലഭിച്ചിരുന്നു.

കൊവിഡ് 19: പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

7 May 2020 7:46 AM GMT
കൊവിഡ് ജൈവായുധമാണെന്ന വാദം നിലനില്‍ക്കേയാണ് വൈറസിനെ അമേരിക്കക്കെതിരേ നടന്ന ആക്രമണങ്ങളോട് ട്രംപ് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരേയും...

പോപുലര്‍ ഫ്രണ്ട് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

7 May 2020 6:53 AM GMT
വിതരണോല്‍ഘാടനം പോപുലര്‍ ഫ്രണ്ട് ആലംകോട് ഏരിയ പ്രസിഡന്റ് റഫീഖ്മാന്തടം നിര്‍വഹിച്ചു.

വിഷവാതക ദുരന്തം: മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

7 May 2020 6:33 AM GMT
വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിഷവാതകം ചോര്‍ന്നത്. ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

7 May 2020 5:35 AM GMT
ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി.

മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളും; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി എംഎല്‍എ (വീഡിയോ)

7 May 2020 5:13 AM GMT
കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. തൊട്ടടുത്ത് തന്നെ രോഗികളേയും രോഗികള്‍ക്ക്...

കോഴിക്കോട് ജില്ലയില്‍ ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

7 May 2020 4:15 AM GMT
ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ 2 നിലകളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.

മുസ്‌ലിംകളെ അധിക്ഷേപിച്ച് ട്വീറ്റ്; കാനഡയില്‍ ഇന്ത്യന്‍ പൗരനെതിരെ നടപടി

6 May 2020 10:30 AM GMT
വംശീയ അധിക്ഷേപം നടത്തിയ രവി ഹൂഡയെ വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ റീ/മാക്‌സ് കാനഡ പുറത്താക്കുകയും കരാറുകള്‍ റദ്ദാക്കുകയും...

ഇപ്പോള്‍ നടക്കുന്നത് കൊവിഡ് ട്രെയിലര്‍ മാത്രം, യഥാര്‍ത്ഥ ഷോ ഇനി വരാനിരിക്കുന്നേയുള്ളൂ: ഡോ.വി കെ ഷമീര്‍

6 May 2020 9:08 AM GMT
കൊവിഡെന്ന മാഹാമാരി എളുപ്പം ഒഴിഞ്ഞുപോകില്ല. നമ്മുടെ തലക്കു മുകളില്‍ വീഴാന്‍ തയ്യാറായി ഇവിടെയൊക്കെത്തന്നെ കാണും. അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ്...

സാനെയെ ജര്‍മ്മനിയിലെത്തിക്കാന്‍ ബയേണ്‍ ഇറങ്ങുന്നു

6 May 2020 7:09 AM GMT
നിലവില്‍ 40 മില്ല്യണ്‍ യൂറോയാണ് സാനെയ്ക്ക് വിലയിട്ടത്. കഴിഞ്ഞ തവണ 100 മില്ല്യണ്‍ യൂറോയായിരുന്ന സാനെയുടെ വില.

സുവാരസുമായുള്ള വംശീയാധിക്ഷേപ വിവാദം; വധഭീഷണി ഉണ്ടായി: പാട്രിസ് എവ്രാ

6 May 2020 7:05 AM GMT
യുനൈറ്റഡില്‍ കളിക്കുമ്പോഴാണ് അന്നത്തെ ലിവര്‍പൂള്‍ താരമായ ലൂയിസ് സുവാരസ് എവ്രയെ വംശീയമായി അധിക്ഷേച്ചത്.

ലോക്ക് ഡൗണ്‍ ഇളവില്‍ മസ്ജിദുകളേയും പരിഗണിക്കണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

6 May 2020 6:56 AM GMT
രോഗത്തിന്റെ സമൂഹ വ്യാപന ഭീതി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ച പ്രദേശങ്ങളാണ് ഗ്രീന്‍ സോണുകള്‍. രോഗ വ്യാപന സാധ്യതയില്ലാത്ത ഇത്തരം പ്രദേശങ്ങളില്‍...

തമിഴ്‌നാട്ടില്‍ മദ്യ വിലയില്‍ 15 ശതമാനം വര്‍ധന

6 May 2020 6:19 AM GMT
തമിഴ്‌നാടിന് പുറമെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്‍പന...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 2958 പുതിയ കേസുകള്‍

6 May 2020 5:57 AM GMT
ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്ന അവസ്ഥ ആശങ്ക പടര്‍ത്തുന്നുണ്ട്.

കൊവിഡ് 19: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

6 May 2020 5:10 AM GMT
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു.

'പട്ടിണിയിലായ ഞങ്ങളുടെ മക്കള്‍ക്കും അരി വാങ്ങണം'; സത്യാഗ്രഹ സമരവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

6 May 2020 4:42 AM GMT
ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ ...

തെരുവോരങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി

6 May 2020 4:15 AM GMT
തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍, വൃദ്ധര്‍ തുടങ്ങിയവരെ കോഴിക്കോട് ജില്ലാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരുന്നു.

മാസ്‌കില്ലാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു

5 May 2020 10:18 AM GMT
സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം.

ഫിഷറീസ് വകുപ്പ് കമ്മീഷന്‍ ആവശ്യപെട്ടു; തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷം

5 May 2020 9:40 AM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി മത്സ്യവിപണനത്തില്‍ അശാസ്ത്രീയവും അപ്രായോഗികവും ആയ തീരുമാനമാണ് ഫിഷറീസ് വകുപ്പ്...

സിഎഎ വിരുദ്ധ സമര നായകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി; എസ്ഡിപിഐ സമരകാഹളം ഏഴിന്

5 May 2020 9:05 AM GMT
രാജ്യത്ത് കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ്: പൊതുവാഹനം ഏര്‍പ്പാടാക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് മന്ത്രി

5 May 2020 8:00 AM GMT
വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം വാഹനം ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി; 2,800ഓളം പന്നികള്‍ ചത്തു

5 May 2020 7:27 AM GMT
എഎസ്എഫ് അഥവാ ആഫ്രിക്കന്‍ സ്വൈന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗം ഇന്ത്യയില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക പ്രതിസന്ധി; ഡല്‍ഹിയില്‍ മദ്യത്തിന് സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി

5 May 2020 6:30 AM GMT
എം.ആര്‍.പിയുടെ 70 ശതമാനം അധികനികുതിയായി ഈടാക്കുന്ന ഉത്തരവ് ഇന്നലെ രാത്രി വൈകിയാണ് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

ലൊക്ക് ഡൗണില്‍ കുടുങ്ങി; ബംഗളൂരൂവില്‍ കുടിയേറ്റ തൊഴിലാളികള്‍ അക്രമാസക്തരായി

5 May 2020 6:16 AM GMT
5000ത്തോളം കുടിയേറ്റ തൊളിലാളികളാണ് സ്‌പെഷ്യല്‍ ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയില്‍ മജസ്റ്റിക്, യെശ്വന്ത്പൂര്‍...

പ്രവാസികളുടെ മടങ്ങി വരവ്: കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് കുഞ്ഞാലിക്കുട്ടി

5 May 2020 6:00 AM GMT
പ്രവാസികളുമായി നാല് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തിലെത്തുക. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുന്നത്.
Share it