- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു
5 May 2020 5:23 AM GMTഎന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ...
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ
5 May 2020 4:43 AM GMTതിരികെ വരുന്നവരെ കൊണ്ട് വരാനുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. വിളിച്ചുകൊണ്ടുവരാന്‍...
കോഴിക്കോട് ജില്ലയില്‍ 12 തദ്ദേശ സ്ഥാപനങ്ങളിലെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ റദ്ദാക്കി
5 May 2020 4:09 AM GMTജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 ...
കൊവിഡ്: യുഎഇയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു
4 May 2020 11:26 AM GMTമലപ്പുറം ജില്ലയിലെ പുത്തനത്താണി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണ് ഇന്ന് മരിച്ചത്.
സൗദി കര്‍ഫ്യൂ ഇളവുകാര്‍ക്ക് തവക്കല്‍നാ എന്ന പേരില്‍ ഓണ്‍ലൈന്‍ പാസ് ഏര്‍പ്പെടുത്തുന്നു
4 May 2020 11:07 AM GMTകര്‍ഫ്യൂ ഇളവ് ചെയ്ത വിഭാഗങ്ങള്‍ക്കു പുറമേ അത്യാവശ്യ ചികിത്സ വേണ്ടവര്‍, മറ്റു മാനുഷിക പരിഗണന വേണ്ടവര്‍ എന്നിവര്‍ക്കും പാസ് സഹായകമാകും.
ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു (വീഡിയോ)
4 May 2020 10:56 AM GMTനാട്ടിലേക്ക് തിരിച്ചു പോകണമെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് ഉപരോധം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ 300 ഓളം വരുന്ന തൊഴിലാളികളാണ് അരമണിക്കൂര്‍...
പൊയ്യയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു; 20 രൂപക്ക് ഊണ്
4 May 2020 10:17 AM GMTസംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്താണ് ഒരുക്കി...
മലയാളി യുവാവ് മക്കയില്‍ നിര്യാതനായി
4 May 2020 10:09 AM GMTമക്കയിലെ ശറായ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.
ചെമ്പരിക്ക ഖാസിയുടെ മയ്യിത്ത് കരയ്‌ക്കെത്തിച്ച മല്‍സ്യത്തൊഴിലാളി വിടപറഞ്ഞു
4 May 2020 7:56 AM GMTമയ്യിത്ത് കരയ്‌ക്കെത്തിച്ചത് രാഘവന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു.
ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ചാരായവാറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
4 May 2020 7:44 AM GMTകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഓഫിസായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് ആര്‍എസ്എസ് പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം ചാരായവാറ്റ്...
ഇവാന്‍ റാക്കിറ്റിക്കിനായി ടോട്ടന്‍ഹാമും സെവിയ്യയും
4 May 2020 6:44 AM GMTഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സയിലെ റാക്കിറ്റിക്കിന്റെ കരാര്‍ അവസാനിക്കും.
റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു
4 May 2020 6:28 AM GMTസുനിതയും രോഗിയായ ഭര്‍ത്താവും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഏക മകളുമടങ്ങുന്ന കുടുംബത്തിന്റെ കൈവശമുള്ളത് സമ്പന്നര്‍ക്കനുവദിക്കുന്ന വെള്ള നിറത്തിലുള്ള...
പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം
4 May 2020 5:35 AM GMTചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹത.
സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ 'എമര്‍ജന്‍സി ട്രാവല്‍ പാസ്' എടുക്കണം
4 May 2020 4:51 AM GMTഅപേക്ഷയോടെപ്പം കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
1090 ബീഹാര്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി
4 May 2020 4:37 AM GMT38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.
രണ്ട് ദിവസം കൊണ്ട് 5000ത്തോളം കേസുകള്‍; രാജ്യത്ത് മരണസംഖ്യയിലും കുതിച്ചുചാട്ടം
4 May 2020 4:29 AM GMTലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായി എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.
ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ മൂന്ന് പേര്‍ക്ക് കൊവിഡ് 19
2 May 2020 6:58 AM GMTരോഗ ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കി.
റാങ്കിങില്‍ അടിപതറി ഇന്ത്യ; ടെസ്റ്റിലും ട്വന്റിയിലും ഓസിസ്
2 May 2020 6:52 AM GMTമൂന്ന് വര്‍ഷം ഒന്നാം സ്ഥാനം കുത്തകയാക്കി വച്ചിരുന്ന ഇന്ത്യയ്ക്ക് ഇത് കനത്ത തിരിച്ചടിയായി. 116 പോയിന്റുമായാണ് ഓസിസ് ഒന്നാം സ്ഥാനം നേടിയത്.
ലോക്ക് ഡൗണ്‍: മലേസ്യയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദേശികളെ കസ്റ്റഡിയിലെടുത്തു
2 May 2020 6:48 AM GMTഅറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നിരവധി മനുഷ്യാവകാശ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സായൂജ്യയും കുഞ്ഞനുജന്‍ സായന്ദും
2 May 2020 5:35 AM GMTപട്രോളിങ്ങ് നടത്തുകയായിരുന്ന പോലിസ് വാഹനത്തിന് കൈ കാണിച്ച കുരുന്നുകള്‍, കാര്യം തിരക്കിയപ്പോള്‍ ആണ് തങ്ങളുടെ കുടുക്കയിലുള്ള തുക മുഖ്യമന്ത്രിക്ക്...
വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
2 May 2020 3:43 AM GMTവീട്ടുവളപ്പില്‍ കാറ്റില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ പിടിച്ചാണ് ഷോക്കേറ്റത്.
അഭ്യൂഹങ്ങള്‍ തള്ളി ഉത്തര കൊറിയ; കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്
2 May 2020 3:27 AM GMTകിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍...
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരേ രാജ്യദ്രോഹ കേസ്
2 May 2020 3:08 AM GMTഇന്ത്യയില്‍ നടക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണ്‍; അതിര്‍ത്തികള്‍ അടച്ച് യുപിയും ഹരിയാനയും
2 May 2020 2:16 AM GMTഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ്...
കര്‍ണാടകയില്‍ കുടുങ്ങിയ ഇഞ്ചി കര്‍ഷകരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി
2 May 2020 2:01 AM GMTഅതിര്‍ത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ ...
തെരുവ് നായ്ക്കളുടെ 'വിശപ്പിന്റെ വിളി' കേട്ട് അവരെത്തി (വീഡിയോ)
2 May 2020 1:43 AM GMTകാരാപറമ്പിലെ 'വിശപ്പിന്റെ വിളി' എന്ന ഈ കൊച്ചു കൂട്ടായ്മയാണ് ഒരു മാസത്തോളമായി മഞ്ചേരിയിലെ തെരുവു പട്ടികളുടെ അന്ന ദാദാക്കള്‍.
റാഫിന്റെ ദുരിതാശ്വാസ ഫണ്ട് കലക്ടര്‍ക്ക് കൈമാറി
2 May 2020 1:23 AM GMTറാഫ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്'' എന്ന റാഫ് മാസ്‌കുകള്‍ സൗജന്യമായി നൂറു കണക്കിനാളുകള്‍ക്ക് ജില്ലയില്‍ വിതരണം ചെയ്തു.
പഞ്ചാബില്‍ 149 തീര്‍ത്ഥാടകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വിദ്വേഷപ്രചരണത്തിന് ഇരയാകുമെന്ന ആശങ്കയില്‍ അകാല്‍ തക്ത്
1 May 2020 10:10 AM GMTമഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 3525 സിഖ് തീര്‍ഥാടകരില്‍ 577 പേരുടെ പരിശോധന ഫലങ്ങള്‍ മാത്രമാണ് വന്നതെന്നതും ആശങ്ക കൂട്ടുന്നു.
മാധ്യമപ്രവര്‍ത്തകന് സൂര്യാതപമേറ്റു
1 May 2020 9:22 AM GMTബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പുത്തന്‍കടപ്പുറത്ത് വെച്ചാണ് പൊള്ളലേറ്റത്. വലത്തേ തോളിലും കഴുത്തിലുമാണ് പൊള്ളിയിട്ടുള്ളത്.
ഫ്രഞ്ച് ലീഗ് ; പിഎസ്ജി ചാംപ്യന്‍മാര്‍
1 May 2020 8:32 AM GMTനിലവില്‍ പിഎസ്ജി ലീഗില്‍ ഒന്നാമതാണ്. 68 പോയിന്റാണ് പിഎസ്ജിയ്ക്കുള്ളത്.
ബുണ്ടസാ ലീഗ് വൈകും; വിദേശ താരങ്ങളോട് തിരിച്ചെത്താന്‍ ചെല്‍സി
1 May 2020 8:25 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി തങ്ങളുടെ വിദേശ താരങ്ങളോട് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിശീലനം തുടരാനാണ് ക്ലബ്ബിന്റെ തീരുമാനം.
തമിഴ്‌നാട്ടില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത് മുന്നൂറിലധികം പേര്‍ക്ക്; ആശങ്ക വര്‍ദ്ധിക്കുന്നു
1 May 2020 7:03 AM GMTകഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323...
എംകെ രാഘവന്‍ എംപിയുടെ ഇടപെടല്‍: എച്ച്പിസിഎല്‍ വക 100 ക്വിന്റല്‍ അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക്
1 May 2020 5:52 AM GMTപാര്‍ലമെന്റ് മണ്ഡലത്തിലെ 28 പഞ്ചായത്തുകളിലേക്കും രാമനാട്ടുകര, കൊടുവള്ളി, ഫറോക് മുന്‍സിപ്പാലിറ്റികളിലേക്കാണ് അരി നല്‍കിയിരിക്കുന്നത്.
കൊവിഡ്: കോഴിക്കോട് മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു
1 May 2020 5:37 AM GMTമൊബൈല്‍ മെഡിക്കല്‍ ടീമിന്റെ ഫ്‌ലാഗ് ഓഫ് സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.
ലോക്ക് ഡൗണ്‍ ഇല്ല; സ്വീഡന്റെ കൊവിഡ് പ്രതിരോധം മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന
1 May 2020 5:11 AM GMTസാമൂഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡന്‍ നടപ്പിലാക്കിയത്.
മലയാളി യുവാവ് ഒമാനില്‍ തൂങ്ങി മരിച്ച നിലയില്‍
1 May 2020 4:48 AM GMTകൊല്ലം പരവൂര്‍ പുതുകുളം കൂനയില്‍ സ്വദേശി അഭിലാഷിനെ(28)ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.








































