കൊറോണ ബാധിച്ച് കുവൈത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു

11 May 2020 2:59 PM GMT
കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍(43) ആണ് ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്.

മലയാളികളുടെ മടങ്ങി വരവ്: സര്‍ക്കാര്‍ കയ്യൊഴിഞ്ഞാല്‍ ദൗത്യം മുസ്‌ലിം ലീഗ് ഏറ്റെടുക്കും-ഹൈദരലി തങ്ങള്‍

11 May 2020 2:48 PM GMT
ഗര്‍ഭിണികളും കുട്ടികളും രോഗികളും ഉള്‍പ്പെടെ ആയിരങ്ങളാണ് മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ കഷ്ടപ്പെടുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താനുള്ള...

കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം: ഡിജിപി മറ്റു സംസ്ഥാനങ്ങള്‍ക്ക് സന്ദേശമയച്ചു

11 May 2020 2:29 PM GMT
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 ഇ ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് യുപിയിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു

11 May 2020 2:17 PM GMT
പ്രത്യേക തീവണ്ടിയില്‍ ജില്ലയില്‍ നിന്നുള്ള 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് യാത്രയായത്

മലപ്പുറം ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 72 പേര്‍ക്കെതിരെ കേസെടുത്തു

11 May 2020 2:03 PM GMT
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 65 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹ്യ അടുക്കളകളില്‍നിന്ന് 4,673 പേര്‍ക്ക് കൂടി ഭക്ഷണം നല്‍കി

11 May 2020 1:54 PM GMT
2,852 പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കിയത്. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 2,027 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

11 May 2020 1:08 PM GMT
അരീക്കോട് പ്രസ് ഫോറം ഭാരവാഹികളായ മധു, അബ്ദുറഹിമാന്‍ കാരങ്ങാടന്‍ എന്നിവര്‍ക്ക് കിറ്റ് നല്‍കി കൊണ്ട് അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി...

കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യു: പലചരക്ക് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

11 May 2020 12:52 PM GMT
ഡെലിവറി ചെയ്യുന്ന ആള്‍ വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.

വയനാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകര്‍ന്നത് മുത്തച്ഛനില്‍ നിന്ന്

11 May 2020 12:42 PM GMT
ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ ഒരു കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്റെ ഉറവിടം...

കോഴിക്കോട് നിരീക്ഷണത്തിലുള്ളവരില്‍ 164 പേര്‍ പ്രവാസികള്‍

11 May 2020 12:25 PM GMT
ആകെ 2411 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി...

വിദേശികളെ കവര്‍ച്ച ചെയ്ത സ്വദേശി സംഘത്തെ പിടികൂടി

11 May 2020 12:19 PM GMT
71 ല്‍ പരം കവര്‍ച്ചകള്‍ നടത്തിയതായി സംഘം പോലിസിനോട് സമ്മതിച്ചു. 36 കാര്‍ മോഷവും നടത്തിയിരുന്നു.

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി നാളെ മുതല്‍ തുറക്കാന്‍ അനുമതി

11 May 2020 12:10 PM GMT
ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടത്തിലായാലും തുറന്നുപ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍...

കുവൈത്തില്‍ 51 കാരനായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

9 May 2020 10:56 AM GMT
കല്ലറ പുത്തന്‍പള്ളി ഇടവക അംഗം ബെന്നി മാത്യു (51) ആണ് നിര്യാതനായത്.

കൊവിഡ്19: വയനാട്ടില്‍ 515 പേര്‍ കൂടി നിരീക്ഷണത്തില്‍

9 May 2020 10:28 AM GMT
678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

യുവതികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍

9 May 2020 10:00 AM GMT
മൊബൈല്‍ നമ്പര്‍ ഉടമയെ പോലിസ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ അരീക്കോട് ഷോപ്പില്‍ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി.

ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയില്‍: ബിസിസിഐ

9 May 2020 9:29 AM GMT
ഒക്ടോബറില്‍ ഓസ്്‌ട്രേലിയയില്‍ ആണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വേണ്ടത്ര പരിശീലനം ഇല്ലാതെ താരങ്ങളെ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റിന് ...

എല്ലാവരും നെഗറ്റീവ്; പരിശീലനം തുടങ്ങി ബാഴ്‌സയും ഇന്റര്‍മിലാനും

9 May 2020 9:05 AM GMT
സ്‌പെയിനില്‍ ബാഴ്‌സലോണ, സെവിയ്യ, വിയ്യാറല്‍, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില്‍ ഇന്റര്‍മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്.

വാളയാര്‍ ചെക്‌പോസ്റ്റില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നു; തിരികെ പോകാന്‍ അനുവദിക്കാതെ തമിഴ്‌നാടും

9 May 2020 7:11 AM GMT
മെയ് 17ാം തീയതി വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും.

കടതുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; മിഠായി തെരുവില്‍ തുറന്ന കട പോലിസ് അടപ്പിച്ചു

9 May 2020 6:08 AM GMT
ഷോപ്പിങ് മാളുകളുടെ പരിധിയില്‍പ്പെടുത്തിയാണ് കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടത്. മിഠായിതെരുവ്,...

കൊവിഡ് 19: തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

9 May 2020 5:47 AM GMT
ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ; 227 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി

9 May 2020 5:19 AM GMT
അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍...

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്നെത്തും

9 May 2020 5:03 AM GMT
ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മടക്കയാത്രാ വിമാനങ്ങളാണ് ഇന്ന് നാടണയുന്നത്.

ആനന്ദവല്ലി നിര്യാതയായി

9 May 2020 4:48 AM GMT
തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി.

തമിഴ്‌നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ 117 മലയാളി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല; കണ്ടെത്താന്‍ ശ്രമം

9 May 2020 4:40 AM GMT
സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്.

പഞ്ചായത്തും കൈയ്യൊഴിഞ്ഞു; അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തു നല്‍കി മാധ്യമ പ്രവര്‍ത്തകന്‍

8 May 2020 10:33 AM GMT
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ചാര്‍ജ്ജിനായിവര്‍ മാള ഗ്രാമപഞ്ചായത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും കാര്യം നടക്കില്ലെന്ന വിഷമത്തോടെ...

ഹോട്ട്‌സ്‌പോട്ടില്‍ നൂറിലധികം പേരുടെ യോഗം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ

8 May 2020 10:23 AM GMT
മധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇന്‍ഡോര്‍.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണം: പി കെ കുഞ്ഞാലികുട്ടി

8 May 2020 9:53 AM GMT
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യ യാത്ര ഏര്‍പ്പാട് ചെയ്തിട്ട് പോലും കേരള...

ബിലാലിന്റെ മയ്യത്ത് റിയാദില്‍ ഖബറടക്കി

8 May 2020 9:21 AM GMT
ഒരു വര്‍ഷം മുന്‍പ് ബിലാല്‍ സൗദി അറേബ്യയിലെ ശഖ്‌റയില്‍ ജോലിക്ക് എത്തുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് ശഖ്‌റ ജനല്‍ ആശുപത്രിയില്‍...

ഫലം നെഗറ്റീവ്, ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയായി; 3000 തബ്‌ലീഗ് അംഗങ്ങളെ ഇനിയും വിട്ടയച്ചില്ല

8 May 2020 7:41 AM GMT
ഇവരെ വിട്ടയയ്ക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തേടി ഡല്‍ഹി ആരോഗ്യ വകുപ്പ് നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം, തബ്‌ലീഗ് അംഗങ്ങളെ...

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാതെ ലോക്ക് ഡൗണ്‍ തുടരാനാവില്ല: രാഹുല്‍ ഗാന്ധി

8 May 2020 6:54 AM GMT
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ സമീപനം സ്വീകരിക്കണം. എപ്പോഴാണ് സമ്പദ്‌വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍...

ഓവുങ്ങല്‍ ഹുസൈന്‍ നിര്യാതനായി

8 May 2020 5:57 AM GMT
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ സഹോദരനാണ്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭജന; ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

8 May 2020 5:29 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലോക്ക് ഡൗണില്‍ തൊഴില്‍ രഹിതരായ അഭിഭാഷകര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക; മെയ് ഒമ്പത് 'സമര ദിനം'

8 May 2020 5:04 AM GMT
മെയ് ഒമ്പതിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫിസുകളിലൊ 'പ്രൊട്ടസ്റ്റ് ഡേ ' ആചരിക്കും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര...

കേന്ദ്ര ഭരണകൂടത്തിനു താക്കീതായി എസ്ഡിപിഐ സമരകാഹളം സംഘടിപ്പിച്ചു

8 May 2020 4:35 AM GMT
വിധേയപ്പെടാത്തവരെ തുറങ്കിലടക്കുകയോ വംശീയ ഉന്മൂലനം ചെയ്യുകയോ ആണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും,ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ...

വ്യവസായസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ജാഗ്രതവേണം

8 May 2020 4:26 AM GMT
അമോണിയം, ക്‌ളോറിന്‍ പോലുള്ളവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലും കൂടുതല്‍ ശ്രദ്ധവേണം. കൊച്ചിയിലേതുപോലെ വലിയ സ്ഥാപനങ്ങള്‍ കോഴിക്കോട്ടില്ല. അതുകൊണ്ട്...

കരിനിയമങ്ങള്‍ കൊണ്ട് പൗരത്വ പ്രക്ഷോഭങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം: ഇ എം ലത്തീഫ്

7 May 2020 12:48 PM GMT
ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ യുഎപിഎ ഉള്‍പ്പടെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട...
Share it